വ്യവസായിയുടെ കൊലപാതകം: മൃതദേഹം കഷ്ണങ്ങളാക്കി ട്രോളി ബാഗുഗളിൽ ചുരത്തിൽ ഉപേക്ഷിച്ചു; ‘ഒരാഴ്ചത്തെ പഴക്കം’
മലപ്പുറം തിരൂരിൽ നിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) കൊലപ്പെടുത്തിയത് സ്വന്തം ജീവനക്കാരനും സുഹൃത്തുക്കളും. കൊലപ്പെടുത്തിയ ശേഷം
Read more