പർദയണിഞ്ഞ സ്ത്രീകളായും കൂലിപ്പണിക്കാരായും, ഓട്ടോ ഡ്രൈവറായും പോലീസ്; കസ്റ്റഡിയിൽനിന്ന് രക്ഷപ്പെട്ട നിരവധി കേസുകളിലെ പ്രതിയെ നാടകീയമായി പിടികൂടി
തൃപ്പൂണിത്തുറ: പോലീസ് കസ്റ്റഡിയിൽനിന്നു കൈവിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ ‘ഫാൻസിഡ്രസ് കളിച്ച്’ പോലീസ് സംഘം പിടികൂടി. പിറവം പാഴൂർ പേഴിമല റോഡ് ചെറുവേലിക്കുടിയിൽ ജിതീഷി (ജിത്തു-20) നെയാണ് ഹിൽപാലസ് പോലീസ്
Read more