ഓണ്‍ലൈന്‍ ഗെയിം നിര്‍ദേശിച്ചു; ഇന്‍റര്‍നെറ്റില്‍ ലൈവ് ഇട്ട് പതിനേഴുകാരന്‍റെ ആത്മഹത്യ

നെടുങ്കണ്ടം ∙ വണ്ടൻമെട്ടിൽ പതിനേഴുകാരൻ ജീവനൊടുക്കിയ സംഭവത്തിൽ നിർണായക കണ്ടെത്തലുമായി പൊലീസ്. വിദ്യാർഥി തന്റെ മരണരംഗങ്ങൾ ഇന്റർനെറ്റിൽ ലൈവായി ഇട്ടിരുന്നെന്നും ഓൺലൈൻ ഗെയിമിലെ അഞ്ജാതസംഘത്തിന്റെ നിർദേശപ്രകാരമാണ് ജീവനൊടുക്കിയതെന്നും

Read more

അരുംകൊല; ആലപ്പുഴയിൽ ആറുവയസുകാരിയെ പിതാവ് വെട്ടിക്കൊന്നു, അമ്മയെ ആക്രമിച്ചു

മാവേലിക്കര: ആലപ്പുഴയിൽ പിതാവ് ആറുവയസുകാരിയായ മകളെ മഴു ഉപയോഗിച്ച് വെട്ടിക്കൊന്നു. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ പിതാവ് മഹേഷിനെ (38) പോലീസ് കസ്റ്റഡിയിലെടുത്തു.

Read more

മിസ്ഡ്‌കോള്‍ പ്രണയം, രഹസ്യമായി താലിചാര്‍ത്തി; മൃതദേഹം നഗ്നമായ നിലയില്‍, ഉപ്പ് വിതറി കുഴിച്ചിട്ടു

തിരുവനന്തപുരം: നാലുവര്‍ഷം മുന്‍പ് കേരളത്തെ നടുക്കിയ ക്രൂരമായ കൊലപാതകമായിരുന്നു അമ്പൂരിയിലെ രാഖിയുടേത്. വീട്ടില്‍നിന്ന് എറണാകുളത്തെ ജോലിസ്ഥലത്തേക്ക് പോയ യുവതിയെ പിന്നീട് കാണാതായെന്ന പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണമാണ്

Read more

‘ഡോറിൽ പിടിച്ചു വലിച്ചപ്പോൾ തുറന്നുകിട്ടി, ചാടിക്കയറി’; ഡ്രൈവറില്ലാതെ പിന്നോട്ടോടിയ കാറിൽ ചാടി കയറിയ കോട്ടക്കലിലെ ആ രക്ഷകൻ ഇതാ ഇവിടെയുണ്ട് ! – വീഡിയോ

മലപ്പറം: കോട്ടക്കൽ നഗരമധ്യത്തിൽ പ്രധാന റോഡിന്റെ അരികിലായി നിർത്തിയിട്ടിരിക്കുന്ന കാർ. ഒരു പെൺകുട്ടി അതിന്റെ മുന്നിലെ ഡോർ തുറന്ന് എന്തോ എടുക്കാൻ ശ്രമിക്കുന്നതിനിടെ കാർ അപ്രതീക്ഷിതമായി പിന്നിലേക്ക്

Read more

എൻ്റെ ഭർത്താവ് അന്ധനല്ല, കൈക്കുഞ്ഞുമായല്ല ഞാന്‍ പാടിയത്; ഇത് വ്യാജ പ്രചാരണം’; ആതിരക്കെതിരെ തെരുവ് ഗായിക

സമൂഹമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തി തന്നെ അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന് തെരുവ് ഗായിക ഫൗസിയ. മലപ്പുറം എടക്കരയിൽ  തെരുവോരത്ത് ഫൗസിയ പാട്ട് പാടവെ ആതിരയെന്ന പത്താം ക്ലാസ് വിദ്യാർഥിനി മൈക്ക്

Read more

വിദേശ വിമാന കമ്പനികള്‍ക്ക് അനുമതിയില്ല; കണ്ണൂരിൻ്റെ ചിറകരിയുന്നോ? യാത്രക്കാര്‍ കരിപ്പൂരിലേക്ക്

2018 ഡിസംബര്‍ 9 ഉത്തര കേരളത്തിന്റെ വികസന സ്വപ്നങ്ങളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യ വിമാനം പറന്നുയര്‍ന്ന ദിവസം. എയര്‍ ഇന്ത്യാ എക്സ്പ്രസിന്റെ അന്താരാഷ്ട്ര സര്‍വീസില്‍

Read more

വയനാട് ഉപതെരഞ്ഞെടുപ്പ് ഉടനെയെന്ന് സൂചന; തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരുക്കങ്ങൾ ആംരഭിച്ചു

കോടതി ശിക്ഷിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് എംപി സ്ഥാനം നഷ്ടമായതോടെ ഒഴിവു വന്ന വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനു മുന്നൊരുക്കം. വയനാട്ടിൽ ഉപതിരഞ്ഞെടുപ്പിന് തിരഞ്ഞെടുപ്പ്

Read more

വാഴയിലയില്‍ ബീഫ് കഴിക്കുന്ന രംഗം ഹൈന്ദവ സംസ്കാരത്തെ നശിപ്പിക്കും. ഹൃദയത്തിലെ ഗാനരംഗവുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ വിദ്വേഷ പ്രചാരണം

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ അഭനയിച്ച് ജനങ്ങളുടെ ഹൃദയം കീഴടക്കിയ ചിത്രമാണ് ‘ഹൃദയം’. 2022 ൽ റിലീസായ ചിത്രം ഇപ്പോൾ വീണ്ടും ചർച്ചായിരിക്കുകയാണ്. ‘ഹൃദയം’

Read more

സമസ്ത-സിഐസി തർക്കത്തിന് അന്ത്യം; പരിഹാര ഫോർമുല അവതരിപ്പിച്ചെന്ന് സാദിഖലി തങ്ങൾ

സമസ്ത-സിഐസി തർക്ക പരിഹാര ഫോർമുല സെനറ്റ് യോഗത്തിൽ അവതരിപ്പിച്ചെന്ന് പാണക്കാട് സാദിഖലി തങ്ങൾ. സമസ്ത നിർദേശങ്ങൾ സെനറ്റ് അംഗീകരിച്ചു. സെനറ്റ് മുന്നോട്ട് വച്ച നിർദേശങ്ങൾ സമസ്ത ചർച്ച

Read more

‘സ്ത്രീയുടെ നഗ്നശരീരം എപ്പോഴും ലൈംഗികമായോ അശ്ലീലമായോ കാണാൻ കഴിയില്ല’; സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

കുട്ടിയെക്കൊണ്ട് ശരീരത്തിൽ ചിത്രം വരപ്പിച്ചതിന്റെ പേരിൽ ആക്‌ടിവിസ്‌റ്റ് രഹ്ന ഫാത്തിമയ്ക്ക് എതിരെ പോക്സോ നിയമപ്രകാരം എടുത്ത കേസ് നിലനിൽക്കില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് വിധിച്ചതിന് പിന്നാലേ സുപ്രധാനമായ

Read more