‘നിഹാലിൻ്റെ ശരീരമാസകലം മുറിവുകൾ, തുടയിലെ മാംസം കടിച്ചെടുത്ത നിലയില്‍’; വിദേശത്തുള്ള പിതാവ് നാട്ടിലേക്ക് പുറപ്പെട്ടു

കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ കടിച്ചുകൊന്ന നിഹാല്‍ നിഷാദിന്റെ ശരീരമാസകലം മുറിവുകളെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. നിഹാലിന്റെ കണ്ണിന് താഴെയും കഴുത്തിനു പുറകിലും അരയ്ക്കു താഴെയും ആഴത്തിൽ മുറിവുകളുണ്ട്. ഇടതുതുടയിലെ

Read more

മറ്റു ജില്ലകളിൽ അധികമുള്ള 14 പ്ലസ് ടു ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റും – വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: മറ്റു ജില്ലകളിൽ അധികമുള്ള 14 പ്ലസ് ടു ബാച്ചുകൾ മലപ്പുറം ജില്ലയിലേക്ക് മാറ്റുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന പ്രസ്താവനകൾ ആരോഗ്യകരമല്ല.

Read more

കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു; സംസാര ശേഷിയില്ലാത്ത കുട്ടിക്ക് കരയാൻ സാധിക്കാത്തിനാൽ നായ്ക്കളുടെ ആക്രമണം ആരും അറിഞ്ഞില്ല

കണ്ണൂരിൽ ഭിന്നശേഷിക്കാരനായ കുട്ടിയെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. മുഴുപ്പിലങ്ങാട് സ്വദേശി നിഹാൽ നൗഷാദ് (11) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്ന് കാണാതാകുന്നത്.

Read more

പൊക്കമില്ലായ്മയെ ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയാക്കിയ ‘വലിയ’ മനുഷ്യനെ അറിയാം – വീഡിയോ

പൊക്കമില്ലായ്മയാണെന്റെ പൊക്കമെന്ന കുഞ്ഞുണ്ണിക്കവിതയാണ് മുനവറെന്ന മാക് ട്രാവലറുടെ ജീവിതം. ഉയരമൊട്ടുമില്ലെങ്കിലും ഉയരങ്ങള്‍ കീഴടക്കുകയാണ് മുനവറിന്റെ ജീവിതം. മൂന്നടി മൂന്നിഞ്ച് മാത്രമാണ് ഉയരമെങ്കിലും, മുനവര്‍ കീഴടക്കിയ ഉയരങ്ങൾ ചെറുതല്ല.

Read more

‘അഫീഫയെ ബലമായി പിടിച്ചുകൊണ്ടുപോയി’: പരാതിയുമായി ലെസ്‌ബിയൻ പങ്കാളി കൊണ്ടോട്ടി സ്വദേശിനി സുമയ്യ ഷെറിൻ – വീഡിയോ

സ്വവർഗ ദമ്പതികളിൽ ഒരാളെ ബലമായി കൂട്ടിക്കൊണ്ടുപോയതായി പങ്കാളിയുടെ പരാതി. ഒപ്പം താമസിച്ചിരുന്ന കൊണ്ടോട്ടി സ്വദേശിനി അഫീഫ എന്ന യുവതിയെ വീട്ടുകാര്‍ ബലമായി കൂട്ടിക്കൊണ്ടുപോയെന്നു മറ്റൊരു കൊണ്ടോട്ടി സ്വദേശിനി

Read more

രാഖി വന്നത് പലഹാരവുമായി; നേരത്തേ കുഴിയെടുത്തു, കൊന്നു, ഉപ്പ് വിതറി കുഴിച്ചിട്ടു’, കാമുകനുൾപ്പെടെ 3 പ്രതികൾക്കും ജീവപര്യന്തം കഠിനതടവ്, 4 ലക്ഷം പിഴയും

തിരുവനന്തപുരം: പൂവാർ പുത്തൻകട സ്വദേശി രാഖിമോളെ (30) കൊലപ്പെടുന്നതിനു മുൻപുതന്നെ കാമുകൻ അഖിലും മറ്റു പ്രതികളും മൃതദേഹം മറവു ചെയ്യാൻ കുഴി തയാറാക്കിയിരുന്നു. മൃതദേഹത്തിൽ വിതറാൻ 20

Read more

വി.ഡി.സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഉത്തരവ്

പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ വിജിലൻസ് അന്വേഷണം. പറവൂർ എംഎൽഎ എന്ന നിലയിൽ പ്രളയത്തിനുശേഷം നടപ്പിലാക്കിയ പുനർജനി പദ്ധതിയുടെ പേരിലാണ് അന്വേഷണം. അനുമതിയില്ലാതെ വിദേശസഹായം സ്വീകരിച്ചെന്നാണ് ആരോപണം. വിദേശത്തേയ്ക്ക്

Read more

6 വയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് ജയിലില്‍വച്ച് കഴുത്ത് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

മാവേലിക്കരയില്‍ ആറുവയസുകാരിയെ കൊലപ്പെടുത്തിയ പിതാവ് മഹേഷ് സബ് ജയിലിൽവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു. ജയിലില്‍വച്ചു കഴുത്തു മുറിച്ചാണു ആത്മഹത്യാശ്രമം. ഇയാളെ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. “മകളെ

Read more

ഇൻഡിഗോ വിമാനത്തിലെ സംഘർഷം: ഇ.പിക്കെതിരായ കേസ് എഴുതിത്തള്ളുന്നു; എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ പരാതിക്കാർക്ക് നോട്ടിസ്

2022 ജൂണിൽ വിമാനത്തിനുള്ളിൽ ഉണ്ടായ സംഘർഷത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനെതിരെ റജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇൻഡിഗോ

Read more

മൂന്ന് ദിവസം ലോഡ്ജില്‍; മുറി ഒഴിയുമെന്ന് പറഞ്ഞ ദിവസം മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി

തൃശ്ശൂര്‍: ലോഡ്ജില്‍ മൂന്നംഗകുടുംബത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനു സമീപമുള്ള മലബാര്‍ ലോഡ്ജിലാണ് മൃതദേഹങ്ങള്‍ കണ്ടത്. ചെന്നൈ സ്വദേശികളായ സന്തോഷ് പീറ്റര്‍, ഭാര്യ സുനി

Read more