ഷാർജയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിന് തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിങ്

തിരുവനന്തപുരം: സാങ്കേതിക തകരാർ മൂലം ട്രിച്ചി-ഷാർജ എയർ ഇന്ത്യാ എക്‌സ്പ്രസ് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിന്റെ ലാൻഡിങ്ങിനോടനുബന്ധിച്ച് വിമാനത്താവളത്തിൽ ജാ​ഗ്രതാ നിർദേശം

Read more

മന്ത്രി വി.അബ്ദുറഹ്മാനുമായി അഭിപ്രായഭിന്നത; വഖഫ് ബോര്‍ഡ് ചെയര്‍മാൻ ടി.കെ.ഹംസ രാജി വെച്ചേക്കും

കാലാവധി അവസാനിക്കാന്‍ ഒന്നരവര്‍ഷം ബാക്കിനില്‍ക്കെ വഖഫ് ബോര്‍ഡ് ചെയര്‍മാൻ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി സിപിഎം നേതാവ് ടി.കെ.ഹംസ. വകുപ്പുമന്ത്രി വി.അബ്ദുറഹിമാനുമായുള്ള ഭിന്നതകളെ തുടർന്നാണു രാജിയെന്നാണു സൂചന. എന്നാൽ, മന്ത്രിയുമായി

Read more

അവര്‍ക്കായി പ്രാര്‍ഥനയോടെ രാത്രി മുഴുവന്‍ നാട് കാത്തിരുന്നു; രണ്ടാഴ്ചമുമ്പ് വിവാഹപ്പന്തല്‍ കെട്ടിയ അതേ മുറ്റത്ത് മരണപ്പന്തല്‍, അവര്‍ ഒരേ മണ്ണിലുറങ്ങി

കടയ്ക്കല്‍: സങ്കടക്കടല്‍ സാക്ഷിയായി അവര്‍ ഒരേ മണ്ണിലുറങ്ങി. കഴിഞ്ഞദിവസം പള്ളിക്കലാറ്റില്‍ മുങ്ങിമരിച്ച നവദമ്പതിമാരായ സിദ്ധിഖി(27)ന്റെയും നൗഫിയ(20)യുടെയും മൃതദേഹങ്ങള്‍ കിഴുനില മുസ്ലിം ജമാഅത്ത് പള്ളി കബറിസ്താനില്‍ ഞായറാഴ്ച സന്ധ്യയ്ക്ക്

Read more

വീണ്ടും ട്വിസ്റ്റ്; ‘പൊലീസ് പുറം അടിച്ചുകലക്കി, പിന്നെ പെപ്പർ സ്പ്രേ, പച്ചത്തെറി; നൗഷാദിനെ കൊന്നെന്ന് സമ്മതിപ്പിച്ചതാണ്’, പൊലീസിനെതിരെ ഗുരുതര ആരോപണവുമായി അഫ്സാന

പത്തനംതിട്ട: ഒന്നര വർഷം മുൻപു പത്തനംതിട്ടയിൽനിന്നു കാണാതായശേഷം തൊടുപുഴയിലെ തൊമ്മൻകുത്തിൽനിന്നു നൗഷാദിനെ കണ്ടെത്തിയ സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ അഫ്സാന. പൊലീസിന്റെ ക്രൂരമർദനത്തെ തുടർന്നാണ് നൗഷാദിനെ

Read more

മലപ്പുറത്ത് നിന്ന് കാണാതായ കാണാതായ യുവതിയും മക്കളും ഭിക്ഷാടനമാഫിയയുടെ പിടിയില്‍; രണ്ടുവര്‍ഷത്തിന് ശേഷം കണ്ടെത്തി പോലീസ്

മലപ്പുറം: നിലമ്പൂര്‍ പോത്തുകല്ലില്‍നിന്ന് കാണാതായ ആദിവാസി യുവതിയെയും മക്കളെയും രണ്ടുവര്‍ഷത്തിന് ശേഷം പോലീസ് കണ്ടെത്തി. ഭിക്ഷാടന മാഫിയയുടെ കൈയിലകപ്പെട്ട കുനിപ്പാല ആദിവാസി കോളനിയിലെ മിനി, മക്കളായ രമേശ്,

Read more

‘ഹിന്ദിക്കാരുടെ കുട്ടിയല്ലേയെന്ന് പറഞ്ഞ് പൂജാരിമാർ പലരും വന്നില്ല; നമ്മുടെ മോളല്ലേ, ഞാൻ കർമം ചെയ്തു’

ആലുവ. ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചെന്ന് ആരോപണം. കുഞ്ഞിന്റെ അന്ത്യകർമങ്ങൾക്കായി എത്തിയ പൂജാരി രേവന്താണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

Read more

അസഫാക്കിന് ലൈംഗിക വൈകൃത വിഡിയോ കാണുന്നത് ശീലം; മദ്യപിച്ച് റോഡിൽ കിടക്കും, അടിപിടി കൂടും, അസഫാക്കിനെ റിമാൻ്റ് ചെയ്തു

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാക് ആലം റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തത്. ഞായറാഴ്ച രാവിലെ ആലുവ മജിസ്‌ട്രേറ്റിന്റെ

Read more

എന്നും കണ്ണീരോർമ്മയായി ആലുവയിലെ അഞ്ചുവയസ്സുകാരി; വിങ്ങിപ്പൊട്ടി, കണ്ണീരോടെ യാത്രാമൊഴിയേകി നാട്

കേരളത്തിനാകെ നൊമ്പരമായി ക്രൂരമായ പീഡനങ്ങൾക്കു വിധേയയായി കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരിക്ക് വേദനയോടെ യാത്രാമൊഴിയേകി നാട്. കുട്ടി ഒന്നാം ക്ലാസിൽ പഠിച്ചിരുന്ന തായിക്കാട്ടുകര എൽപി സ്കൂളിലെ പൊതുദർശനത്തിനുശേഷം മൃതദേഹം

Read more

സൗദിയിൽ പ്രവാസി മലയാളി നിര്യാതനായി

മലയാളി സൗദി അറേബ്യയില്‍ മരിച്ചു. കോഴിക്കോട് തലയാട് തെച്ചി പന്നിയം വീട്ടിൽ അബ്ദുറഹ്മാൻ (58) ആണ് റിയാദിൽ നിര്യാതനായത്. ഭാര്യ: താഹിറ. മക്കൾ: ഷെജിൻ റഹ്മാൻ, ഷെബിൻ

Read more

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 15-കാരിയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാം വഴി വിറ്റു; ദമ്പതിമാര്‍ അറസ്റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങള്‍ വഴി വില്‍പ്പന നടത്തിയ ദമ്പതിമാര്‍ പിടിയില്‍. കൊല്ലം കുളത്തൂപ്പുഴയില്‍ താമസിക്കുന്ന വിഷ്ണു(31), ഭാര്യ സ്വീറ്റി (20) എന്നിവരെയാണ്

Read more