വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ അവസരങ്ങള്‍; ഈ മാസം 15 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: പ്രവാസി നിയമസഹായ സെൽ പദ്ധതിക്ക് കീഴിൽ നോർക്ക-റൂട്ട്സ് ലീഗൽ കൺസൾട്ടന്റ്മാരെ ക്ഷണിക്കുന്നു. കേരളീയരായ പ്രവാസികളുടെ നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ വിദേശരാജ്യത്ത് മലയാളികളായ അഭിഭാഷകരുടെ സൗജന്യ

Read more

കരിപ്പൂരില്‍ വീട് നഷ്ടപ്പെടുന്നവര്‍ക്ക് 10 ലക്ഷംരൂപ അധികം നല്‍കും; ഇല്ലാതാകുക 64 വീടുകള്‍, ഈ തുക കൊണ്ട് വേറെ വീടും സ്ഥലവും കിട്ടില്ലെന്ന് നാട്ടുകാർ

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവള വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നതിനേത്തുടർന്ന് വീട് നഷ്ടപ്പെടുന്നവര്‍ക്കുള്ള നഷ്ടപരിഹാരത്തുക കൂട്ടിനല്‍കാന്‍ തീരുമാനം. വീട് നഷ്ടപ്പെടുന്നവര്‍ക്ക് പത്ത് ലക്ഷം രൂപ അധികമായി നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Read more

ട്രെയിനിൽ വിദ്യാർഥിനിക്കു നേരെ നഗ്നതാ പ്രദർശനം, പെൺകുട്ടി വിഡിയോ പകർത്തി പുറത്ത് വിട്ടു; കണ്ണൂർ സ്വദേശി അറസ്റ്റിൽ – വീഡിയോ

കണ്ണൂർ∙ ട്രെയിനിൽ പെൺകുട്ടിക്കു നേരെ നഗ്നതാപ്രദർശനം നടത്തിയ മധ്യവയസ്കൻ അറസ്റ്റിൽ. പെൺകുട്ടിയുടെ പരാതിയിൽ കണ്ണൂർ കൂവേരി സ്വദേശി ജോർജ് ജോസഫിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കോയമ്പത്തൂർ–

Read more

ആലുവ കൊലപാതകം: അന്വേഷണവുമായി സഹകരിക്കാതെ പ്രതി, പത്തുദിവസം കസ്റ്റഡിയില്‍ വിട്ടു

ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അസ്ഫാക്ക് ആലത്തിനെ പത്തുദിവസം പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസ് നല്‍കിയ കസ്റ്റഡി അപേക്ഷ എറണാകുളം പോക്‌സോ കോടതി അനുവദിക്കുകയായിരുന്നു.

Read more

‘ആരും സമ്മതിച്ചുപോകുന്ന പീഡനം, മര്‍ദിക്കാന്‍ നേതൃത്വം നല്‍കിയത് DYSP’-പോലീസിനെതിരെ കൂടുതൽ ആരോപണങ്ങളുമായി അഫ്‌സാന

പത്തനംതിട്ട: പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി നൗഷാദ് തിരോധാന കേസിൽ പ്രതിയായിരുന്ന അഫ്‌സാന. തന്റെ പേരിലുള്ള കേസ് പോലീസ് കെട്ടിച്ചമച്ചതാണെന്നും അവർ തനിക്കെതിരെ മൂന്നാം മുറ പ്രയോഗിച്ചതായും അഫ്‌സാന

Read more

അഞ്ച് വയസ്സുകാരിയെ കൊന്ന അസഫാക് കൊടുംക്രിമിനൽ; പീഡനക്കേസിൽ ഡൽഹിയിൽ ജയിലിൽ, ജാമ്യത്തിലിറങ്ങി മുങ്ങി

ആലുവയിൽ അഞ്ചുവയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസഫാക് ആലം കൊടുക്രിമിനലെന്നു പൊലീസ്. ഇയാള്‍ പോക്‌സോ കേസിലെ പ്രതിയാണെന്നും അന്വേഷണസംഘം വെളിപ്പെടുത്തി. 10 വയസ്സുകാരിയെ പീഡിപ്പിക്കാൻ

Read more

ശമ്പളം 25 ലക്ഷം രൂപ, ജോലി ലൈംഗികവേഴ്ചയിലൂടെ യുവതികളെ ഗര്‍ഭം ധരിപ്പിക്കല്‍; സമ്മതം മൂളിയ യുവാവിന് നഷ്ടമായത് അരലക്ഷം

കോഴിക്കോട്: വര്‍ഷത്തില്‍ 25 ലക്ഷം രൂപ ശമ്പളം, അഡ്വാന്‍സായി ശമ്പളം ഇങ്ങോട്ട് ലഭിക്കും, അതും രണ്ടുലക്ഷം രൂപ. ജോലിയോ യുവതികളെ ഗര്‍ഭം ധരിപ്പിക്കലും! കേള്‍ക്കുന്നവരാരും അമ്പരന്ന് പോകുന്ന

Read more

നഴ്സിംഗ് തട്ടിപ്പിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു

പത്തനംതിട്ട കോന്നിയിൽ നഴ്സിംഗ് തട്ടിപ്പിനിരയായ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കൽ സ്വദേശിനി അതുല്യയാണ് ആത്മഹത്യ ചെയ്തത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ബംഗളൂരു കേന്ദ്രീകരിച്ചുള്ള ദേവാമൃത ട്രസ്റ്റ്‌

Read more

മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായിരുന്ന വക്കം പുരുഷോത്തമൻ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും സ്പീക്കറും ഗവര്‍ണറുമായിരുന്ന വക്കം പുരുഷോത്തമന്‍ (95) അന്തരിച്ചു. അഞ്ച് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വക്കം മൂന്നു തവണ മന്ത്രിയായി.

Read more

പൂജാരിമാരെ ആക്ഷിപിച്ചു, മതസ്പര്‍ധ വളര്‍ത്തി; അഞ്ചുവയസ്സുകാരിയുടെ അന്ത്യകർമങ്ങൾ ചെയ്ത രേവദിനെതിരേ പരാതി, മാപ്പ് ചോദിച്ച് രേവദ് ഫേസ് ബുക്ക് ലൈവിൽ – വീഡിയോ

കൊച്ചി: ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസ്സുകാരിയുടെ അന്ത്യകര്‍മങ്ങള്‍ ചെയ്തയാള്‍ക്കെതിരേ പരാതി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പരാമര്‍ശം നടത്തിയെന്ന് കാണിച്ചാണ് കര്‍മങ്ങള്‍ ചെയ്ത രേവദിനെതിരേ പരാതി നല്‍കിയിരിക്കുന്നത്. ഹിന്ദിക്കാരി കുട്ടിയായതുകൊണ്ട്

Read more