ബൈത്തുൽ മുഖദ്ദിസ് കാണാൻ പോയ 7 മലയാളികളെ കാണാതായി; യാത്ര സംഘത്തിലെ മറ്റുള്ളവരെ ഇസ്രായേൽ ടൂര്‍ ഏജൻ്റ് തടഞ്ഞുവെച്ചു
ബൈത്തുല്‍ മുഖദ്ദിസ് സന്ദര്‍ശനത്തിനു പോയ ഏഴ് മലയാളികളെ കാണാതായതായി പരാതി. ട്രാവൽ ഏജൻസി വഴിയാണ് ഇവർ ബൈത്തുൽ മുഖദ്ദിസ് സന്ദർശനത്തിനായി പുറപ്പെട്ടത്. ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട്
Read more