5.69 കോടി രൂപയുടെ വായ്പ, കുടിശ്ശിക മുടങ്ങി; കരിപ്പൂർ പൊലീസ് സ്റ്റേഷന് ജപ്തി നോട്ടീസ്

കരിപ്പൂര്‍ പൊലീസ് സ്റ്റേഷനില്‍ ജപ്തി നോട്ടീസ് പതിച്ച് കാനറ ബാങ്ക്. വാടക കെട്ടിടത്തിലാണ് പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. പൊലീസ് സ്റ്റേഷൻ കെട്ടിടവും പതിനേഴര സെൻ്റ് സ്ഥലവും ഈട്

Read more

നിപ: കോഴിക്കോട് ജില്ലയില്‍ ഒരാഴ്ചകൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും; ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കും

നിപ വ്യാപനം തടയുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ അടുത്ത ഒരാഴ്ച കൂടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കില്ല. പ്രൈമറി തലം മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലെ

Read more

പുല്ലുവെട്ടിയും പെയിൻ്റടിച്ചും യുകെയിൽ മലയാളി നഴ്സുമാർ; തൊഴിൽ തട്ടിപ്പിൽ കുടുങ്ങിയത് നാനൂറോളം നഴ്സുമാർ

കൊച്ചിയിലെ ഏജൻസി വഴി യുകെയിലെത്തിയ 400 മലയാളി നഴ്സുമാരിൽ ചിലർ ജീവിക്കുന്നതു പെയിന്റടിക്കാൻ പോയും പുല്ലുവെട്ടിയും. 12.5 ലക്ഷത്തോളം രൂപ ചെലവിട്ടതിന്റെ കടബാധ്യതയുള്ളതിനാൽ നാട്ടിലേക്കു മടങ്ങാൻ കഴിയാതെ

Read more

‘സ്പീക്കറെ മാറ്റുമെന്നത് അടിസ്ഥാനരഹിതം’ – ഇ.പി.ജയരാജൻ; ഞാനും ടിവിയിലാണ് കണ്ടതെന്ന് ഷംസീർ

മന്ത്രിസഭാ പുനഃസംഘടന പാർട്ടിയോ മുന്നണിയോ ചർച്ച ചെയ്തിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ‘‘ഞങ്ങൾക്കാർക്കും അറിയാത്ത വാർത്തയാണിത്. ഇതു സൃഷ്ടിച്ച് പ്രചരിപ്പിക്കുന്ന വാർത്തയാണ്. ഇടതുപക്ഷ മുന്നണിയോ, മുന്നണിയിലെ

Read more

നിപ: ഇന്നലെ പരിശോധനക്കയച്ച 11 സാംപിളുകളുടെ ഫലം നെഗറ്റീവ്‌; 950 പേർ സമ്പർക്കപട്ടികയിൽ, ആരാധനാലയങ്ങളിലുൾപ്പെടെ നിയന്ത്രണങ്ങൾ കർശനമാക്കി

ഇന്നലെ പരിശോധനയ്ക്ക് അയച്ച 11 സാംപിളുകൾക്ക് നിപ്പ ബാധയില്ലെന്ന് സ്ഥിരീകരിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ്പ രോഗബാധിതരുടെ സമ്പർക്കപട്ടികയിൽ 950 പേർ ഉൾപ്പെട്ടു. ഇന്നലെ രോഗം

Read more

നിപ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ചയും അവധി; കണ്ണൂർ, വയനാട്, മലപ്പുറം ജില്ലകളിലും ജാഗ്രത നിർദേശം, ഇതുവരെ ശേഖരിച്ചത് 35 സാംപിളുകൾ

കോഴിക്കോട്: നിപ വൈറസ് ബാധയുടെ പശ്ചാതലത്തില്‍ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ എ. ഗീത അറിയിച്ചു. ജില്ലയിലെ

Read more

മരിച്ചിട്ടും വിടാതെ ഓണ്‍ലൈന്‍ ആപ്പുകാര്‍; വീണ്ടും ഭീഷണിസന്ദേശവും മോര്‍ഫ് ചെയ്ത ചിത്രങ്ങളും

കൊച്ചി: മരിച്ചതിന് ശേഷവും കടമക്കുടിയിലെ നാലംഗകുടുംബത്തെ വിടാതെ ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകാര്‍. കുട്ടികളടക്കം നാലുപേരുടെ കൂട്ടമരണത്തിന്റെ ദുഃഖത്തിനിടെയും ഓണ്‍ലൈന്‍ ആപ്പുകാര്‍ മരിച്ച യുവതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍

Read more

നിപ ജാഗ്രത; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 2 ദിവസം അവധി, പൊതു പരിപാടികൾക്കും വിലക്ക്

കോഴിക്കോട്∙ നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും  ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ

Read more

നിപ: മഞ്ചേരി മെഡിക്കൽ കോളജിൽ ഒരാൾ നിരീക്ഷണത്തിൽ; മലപ്പുറത്തും ജാഗ്രതാ നിർദേശം, കേരളത്തിൽ നിന്നും തമിഴ്നാട്ടിലേക്ക് വരുന്നവരെ അതിർത്തികളിൽ പരിശോധിക്കും

കോഴിക്കോടിനു പിന്നാലെ മലപ്പുറം ജില്ലയിലും നിപ്പ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മഞ്ചേരി മെഡിക്കൽ കോളജിൽ പനിയും അപസ്മാര ലക്ഷണവുമുള്ള ഒരാൾ നിരീക്ഷണത്തിലുള്ള സാഹചര്യത്തിലാണിത്. ഇയാളുടെ സ്രവം പരിശോധനയ്ക്ക്

Read more

കുടുംബത്തിൻ്റെ ജീവനെടുത്തത് ഓൺലൈൻ ലോൺ ആപ്പുകാരെന്ന് സംശയം; യുവതിയുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ ബന്ധുക്കൾക്ക്

വരാപ്പുഴ∙ കുഞ്ഞുങ്ങളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. കടമക്കുടി മാടശ്ശേരി നിജോ (39), ഭാര്യ ശിൽപ (29), മക്കളായ

Read more