ഭാര്യയെ അക്ഷയ സെൻ്ററിൽ കയറി തീവെച്ചു കൊന്നു; ഭർത്താവ് കഴുത്തുമുറിച്ച് കിണറ്റിൽ ചാടി മരിച്ചു

കൊല്ലം: പാരിപ്പിള്ളി അക്ഷയ സെന്റര്‍ ജീവനക്കാരിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കഴുത്തുമുറിച്ച് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. നാവായിക്കുളം സ്വദേശി റഹീമാണ് ഭാര്യ

Read more

എസ്എസ്എൽസി പരീക്ഷകൾ മാർച്ച് 4 മുതൽ; നിപ്പ സാഹചര്യത്തിൽ പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷകൾ മാറ്റി, കലാ-കായിക-ശാസ്ത്രമേളകളുടെ തീയതിയും പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷകൾ 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ നടത്തുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. . മൂല്യനിർണയ ക്യാംപ് ഏപ്രിൽ 3

Read more

പാണക്കാട് ബഷീറലി തങ്ങൾ സഞ്ചരിച്ച കാറിന് കുറുകെ നായ ചാടി; നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം

പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരിക്കടുത്ത് പുത്തൂർവട്ടത്താണ് അപകടമുണ്ടായത്.  ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് കുറുകെ നായ ചാടിയതാണ് അപകട കാരണം.

Read more

കാണാതായ മലയാളി വിദ്യാർഥിയും ഓണ്‍ലൈന്‍ ലോൺ തട്ടിപ്പിൻ്റെ ഇരയായെന്ന് സംശയം

കൊച്ചി: മുംബൈയില്‍ കാണാതായ മലയാളി വിദ്യാർഥി ഫാസിലും ഓണ്‍ലൈന്‍ വായ്പാത്തട്ടിപ്പിന്റെ ഇരയെന്ന സംശയം ബലപ്പെടുന്നു. ആലുവ സ്വദേശിയായ ഫാസില്‍ ആറ് സ്ഥാപനങ്ങളുമായി നടത്തിയ പണമിടപാടിന്റെ വിവരങ്ങള്‍ പുറത്തുവന്നു.

Read more

രാത്രിയിൽ മുഖംമൂടിയിട്ടെത്തി 22കാരിയെ പീഡിപ്പിക്കാൻ ശ്രമം; കയ്യിൽ കടിച്ചപ്പോൾ ഇറങ്ങിയോടി

അർധരാത്രി വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. ഇന്നലെ രാത്രി കോഴിക്കോട് കുറ്റ്യാടി കക്കട്ടിലാണ് വിവാഹിതയായ 22 വയസ്സുകാരിയെ കിടപ്പുമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. വീടിന്റെ

Read more

നിപ്പയിൽ ആശ്വാസം: 42 സാമ്പിളുകൾ കൂടി നെഗറ്റീവ്, ചികിത്സയിലുള്ളവരുടെ ആരോഗ്യനിലയിൽ പുരോഗതി- മന്ത്രി

നിപ്പ പരിശോധനയ്ക്ക് അയച്ച 42 സാംപിളുകൾ നെഗറ്റീവ് ആണെന്നു ആരോഗ്യമന്ത്രി വീണാ ജോർജ്. കുറച്ച് ഫലം കൂടി വരാനുണ്ട്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവരുടെ വിവരങ്ങൾ ശേഖരിക്കുന്നത് തുടരുകയാണ്. ഇതിന്

Read more

നിപ ജാഗ്രത: കോഴിക്കോട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനിശ്ചിതകാല അവധിയില്ല; ഉത്തരവ് തിരുത്തി കളക്ടര്‍

കോഴിക്കോട്: നിപയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ അടച്ചിടുമെന്ന ഉത്തരവ് തിരുത്തി ജില്ലാ കളക്ടർ. ‘ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ’ എന്ന പരാമര്‍ശം തെറ്റായി വ്യാഖ്യാനിക്കപ്പെടാന്‍

Read more

ഇൻ്റർനെറ്റില്ലെങ്കിലും ഇടപാടുകൾ നടത്താൻ ഇനി യു പി ഐ ലൈറ്റ് എക്സ്

ഓഫ്‌ലൈൻ പേയ്‌മെന്റുകൾക്കായി ആർബിഐ ഗവർണർ യുപിഐ ലൈറ്റ് എക്‌സ് അവതരിപ്പിച്ചു. യുപിഐ ലൈറ്റ് ഫീച്ചറിന്റെ വിജയത്തെ തുടർന്നാണ് യു പി ഐ ലൈറ്റ് എക്സ് തുടങ്ങിയിരിക്കുന്നത്. ഈ

Read more

ഇൻ്റർവ്യൂ ചെയ്യാനെത്തി പീഡിപ്പിക്കാൻ ശ്രമിച്ചു; വ്‌ളോഗര്‍ മല്ലു ട്രാവലര്‍ക്കെതിരെ സൗദി യുവതിയുടെ പരാതി, പരാതി വ്യാജമെന്ന് വ്ളോഗർ

കൊച്ചി: വ്‌ളോഗര്‍ മല്ലു ട്രാവലര്‍ എന്ന ഷക്കീര്‍ സുബാനെതിരെ  ലൈംഗിക അതിക്രമ പരാതിയില്‍ പൊലീസ് കേസ് എടുത്തു. 29കാരിയായ സൗദി അറേബ്യന്‍ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍

Read more

സഹതടവുകാരുടെ പരാതി: കഷായത്തിൽ വിഷം കലർത്തി കാമുകനെ കൊന്ന കേസിലെ പ്രതി ഗ്രീഷ്‌മയെ ജയിൽ മാറ്റി

തിരുവനന്തപുരം: സംസ്ഥാനത്തെ ഞെട്ടിച്ച പാറശാല ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയെ ജയിൽ മാറ്റി. അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്ന ഗ്രീഷ്മയെ ഇവിടെ നിന്നും മാവേലിക്കര സ്പെഷ്യൽ ജയിലിലേക്കാണ് മാറ്റിയത്.

Read more