നിപ: സമ്പർക്ക പട്ടികയിലുള്ളത് 702 പേർ, മരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തിറക്കി; രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം

കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവർത്തകർക്ക് കൂടി നിപ രോഗലക്ഷണം. ഇവരുടെ സാമ്പിളുകൾ പൂനെയിലേക്ക് അയച്ചു.  അതിനിടെ നിപ വൈറസ് സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തിലേർപ്പെട്ട കൂടുതൽ പേരെ കണ്ടെത്തി. മൂന്ന്

Read more

നിപ: കോഴിക്കോട് കൂടുതല്‍ കണ്ടെയിന്‍മെൻ്റ് സോണുകള്‍ പ്രഖ്യാപിച്ചു; ഉന്നതല യോഗം വിളിച്ച് മുഖ്യമന്ത്രി

കോഴിക്കോട്: ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ വില്യാപ്പള്ളിയിലെ 3,4,5 വാര്‍ഡുകളും പുറമേരിയിലെ 13-ാം വാര്‍ഡും കൂടി കണ്ടെയിന്‍മെന്റ് സോണായി പ്രഖാപിച്ചു. നേരത്തെ വില്യാപ്പള്ളിയിലെ 6,7 വാര്‍ഡുകളെ

Read more

നിപ: മാസ്‌ക് ധരിക്കണം, അയല്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലുമുള്ള ആളുകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മാസ്‌ക് ധരിക്കണം. ആകുലപ്പെടേണ്ടതില്ല. ആശുപത്രികളില്‍ രോഗം

Read more

കേരളത്തില്‍ നാല് പേര്‍ക്ക് നിപ സ്ഥിരീകരിച്ചു; രണ്ടുപേര്‍ ചികിത്സയിലുള്ളവര്‍ – ആരോഗ്യമന്ത്രി

കേരളത്തിൽ നാലു പേർക്കു നിപ്പ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. മരിച്ച രണ്ടു പേർക്കും ചികിത്സയിലുള്ള രണ്ടു പേർക്കുമാണു രോഗബാധ സ്ഥിരീകരിച്ചത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ള

Read more

നിപ ഭീതിയിൽ പ്രവാസികളും; വിമാനയാത്രക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ആശങ്ക. മുൻ കാല നിയന്ത്രണങ്ങൾ അറിയാം

കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രവാസികൾക്കിടയിലും ആശങ്ക വർധിച്ചു. യാത്ര നിയന്ത്രണങ്ങളുണ്ടാകുമോ എന്നതാണ് പ്രവാസികളെ അലട്ടുന്ന പ്രധാന ആശങ്ക. ഇക്കാര്യത്തിൽ ഇപ്പോൾ തീർപ്പ് പറയാനാകില്ലെങ്കിലും നേരത്തെ നിപ

Read more

കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചു; മരിച്ച രണ്ട് പേർക്കും നിപ ബാധിച്ചിരുന്നതായി റിപ്പോർട്ട്

കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ ബാധയെന്ന് സ്ഥിരീകരണം. ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ പനി ബാധിച്ച് മരിച്ച രണ്ട് പേരുടെ സ്രവം പുണെ വൈറോളജി ലബോറട്ടറിയിൽ പരിശോധിച്ചതിന്റെ ഫലം

Read more

തട്ടിക്കൊണ്ടുപോകലിൽ ട്വിസ്റ്റ്; യുവതി നേരത്തെയും സുഹൃത്തിനൊപ്പം പോയി, എല്ലാം നാടകം; മൂവരെയും കണ്ടെത്തി

പത്തനംതിട്ട: തിരുവല്ലയില്‍ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്ന കേസില്‍ ട്വിസ്റ്റ്. സംഭവം തട്ടിക്കൊണ്ടുപോകല്‍ അല്ലെന്നും യുവതിയും ആണ്‍സുഹൃത്തും ചേര്‍ന്ന് നടത്തിയ നാടകമാണെന്നും പോലീസ് പറഞ്ഞു. കാണാതായ യുവതിയെയും കുഞ്ഞിനെയും

Read more

അഞ്ചും ഏഴും വയസ്സുള്ള മക്കളുടെ മൃതദേഹങ്ങൾ കട്ടിലിൽ, മാതാപിതാക്കൾ തൂങ്ങി മരിച്ച നിലയിൽ, നാടിനെ നടുക്കി കുടുംബത്തിൻ്റെ കൂട്ടമരണം

എറണാംകുളം ജില്ലയിലെ കടമക്കുടിയിലെ കൂട്ടമരണത്തിന് കാരണം സാമ്പത്തികബാധ്യതയെന്ന് സൂചന. കടമക്കുടി മാടശ്ശേരി നിജോ(39) ഭാര്യ ശില്‍പ(29) മക്കളായ ഏയ്ബല്‍(ഏഴ്) ആരോണ്‍(അഞ്ച്) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ മരിച്ചനിലയില്‍

Read more

നിപ സംശയത്തിൽ നാല് പേർ ചികിത്സയിൽ: സമ്പര്‍ക്കപ്പട്ടികയില്‍ 75 പേര്‍, കോഴിക്കോട്ട് കണ്‍ട്രോള്‍ റൂം തുറക്കും, അതീവ ജാഗ്രത നിർദേശമെന്ന് മന്ത്രി

കോഴിക്കോട്: നിപ സംശയത്തെത്തുടർന്ന് കോഴിക്കോട് നാലുപേർ ചികിത്സയിലെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. മരിച്ച വ്യക്തിയുടെ ഭാര്യയും കുട്ടികളും അടക്കമാണ് ചികിത്സയിൽ ഉള്ളത്. ഒമ്പതു വയസുള്ള കുട്ടി

Read more

ഭർത്താവിനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവെ യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി; യുവതിയുടെ ആണ്‍സുഹൃത്തിനെതിരേ ഭര്‍ത്താവിൻ്റെ പരാതി

തിരുവല്ല: തിരുമൂലപുരത്ത് ഭാര്യയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയതായി ഭര്‍ത്താവിന്റെ പരാതി. രാത്രി കുടുംബസമേതം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ ആണ്‍സുഹൃത്തിന്റെ നേതൃത്വത്തിലുള്ള സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി 23-കാരിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയെന്നാണ്

Read more