സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറി നൽകി; കിട്ടിയ മൃതദേഹം ബന്ധുക്കൾ ദഹിപ്പിച്ചു

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ മൃതദേഹം മാറിനൽകിയതായി പരാതി. ചോറ്റി സ്വദേശിയായ ശോശാമ്മ ജോണി (86)ന്റെ മൃതദേഹമാണ് മാറിക്കൊടുത്തത്. ചിറക്കടവ് കവല സ്വദേശികൾക്കു നൽകിയ മൃതദേഹം ദഹിപ്പിച്ചു.

Read more

മല്ലു ട്രാവലർക്കെതിരെ പോക്സോ കേസ്; കേസെടുത്തത് മുൻഭാര്യയുടെ പരാതിയിൽ

വ്ലോ​ഗർ ഷാക്കിർ സുബ്ഹാനെതിരെ (മല്ലു ട്രാവലർ) പോക്സോ കേസ്. മുന്‍ഭാര്യയുടെ പരാതിയിലാണ് ധർമടം പൊലീസ് കേസ് എടുത്തിരിക്കുന്നത്. പരാതിയിൽ ശൈശവ വിവാഹം, ​ഗാർഹിക പീഡനം തുടങ്ങിയ ആരോപണങ്ങളാണ്

Read more

മൊബൈല്‍ ഫോണ്‍ ഉപഭോക്താവിന് ‘യുണീക് കസ്റ്റമര്‍ ഐഡി’; തട്ടിപ്പുകള്‍ പിടിക്കാന്‍ എളുപ്പവഴി

ന്യൂഡല്‍ഹി: മൊബൈല്‍ വരിക്കാര്‍ക്ക് പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ (യുണീക്ക് കസ്റ്റമര്‍ ഐഡി) നല്‍കാനൊരുങ്ങി സര്‍ക്കാര്‍ തീരുമാനം. താമസിയാതെ തന്നെ പുതിയ സംവിധാനം നടപ്പാക്കിയേക്കും. ഫോണ്‍ കണക്ഷനുകള്‍ക്ക് വേണ്ടിയുള്ള

Read more

ഗവര്‍ണര്‍ക്കെതിരെ അസാധാരണ നീക്കവുമായി സര്‍ക്കാര്‍; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ ഹര്‍ജിയുമായി വീണ്ടും സുപ്രീം കോടതിയില്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എതിരായ നിയമപോരാട്ടം വീണ്ടും കടുപ്പിച്ച് കേരളം. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യംചെയ്ത് സുപ്രീംകോടതിയില്‍ സംസ്ഥാനം പ്രത്യേക

Read more

സഹപാഠിയെ പ്രണയിച്ചെന്നാരോപിച്ച് കൊടുംക്രൂരത; ആലുവയിൽ പിതാവ് വിഷംകുടിപ്പിച്ച പത്താംക്ലാസുകാരി മരിച്ചു

കൊച്ചി: സഹപാഠിയെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് ബലംപ്രയോഗിച്ച് വിഷം കുടിപ്പിച്ച പത്താംക്ലാസുകാരി മരിച്ചു. ആലുവ കരുമാല്ലൂര്‍ സ്വദേശിയായ പതിന്നാലുകാരിയാണ് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച മരിച്ചത്. കേസിലെ

Read more

വിവാഹിതയായ നഴ്‌സിംഗ് വിദ്യാർത്ഥിനിയും മലയാളി യുവാവും ബംഗളൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ

ബെംഗളൂരു: നഴ്‌സിംഗ് വിദ്യാർത്ഥിനിയെയും മലയാളിയായ ആൺസുഹൃത്തിനെയും ഫ്ളാറ്റിനുള്ളിൽ തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തി. പശ്ചിമ ബംഗാൾ സ്വദേശിനി സൗമിനി ദാസ് (20), ഇടുക്കി സ്വദേശി അബിൽ എബ്രഹാം (29)

Read more

ഹംപിനു മുകളിലൂടെ എന്നപോലെ കാർ ഓടിച്ചുകയറ്റി; മരണക്കിടക്കയിലും കുഞ്ഞിനെ ഓർത്ത് നീറി മെറിൻ

അമേരിക്കയിലെ മലയാളികളെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയ വാര്‍ത്തയായിരുന്നു മോനിപ്പള്ളി സ്വദേശിയായ മെറിൻ ജോയിയുടെ (27) കൊലപാതകം. സൗത്ത് ഫ്ലോറിഡയിലെ കോറൽ സ്പ്രിങ്സിലുള്ള  ബ്രോവാർഡ്‌ ഹെൽത്ത് ഹോസ്പിറ്റലിൽ നഴ്‌സായിരുന്ന മെറിനെ

Read more

കെഎസ്‌യു മാർച്ചിൽ വൻസംഘർഷം: ലാത്തിയടിയിൽ വിദ്യാർഥിനിയുടെ മുഖത്ത് ഗുരുതര പരിക്ക്; നാളെ വിദ്യാഭ്യാസ ബന്ദ്

കേരളവർമ കോളജിലെ വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിന്റെ വീട്ടിലേക്ക് കെഎസ്‌യു പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസ് നടത്തിയ ലാത്തിചാർജിൽ വിദ്യാർഥിനിയുടെ

Read more

കളമശേരി സ്‌ഫോടനത്തിൽ മരണം നാലായി;​ പ്രതി ഡൊമിനിക്ക് മാർട്ടിൻ്റെ കസ്‌റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: കളമശേരി സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കളമശേരി സ്വദേശി മോളി (61)​ യാണ് മരിച്ചത്. 80

Read more

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു മരണം

ഇടുക്കി: ശാന്തൻപാറ ചേരിയാറിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരു മരണം. ചേരിയാർ സ്വദേശി ശാവുംപ്ലാക്കൽ റോയി ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയിലാണ് അപകടം ഉണ്ടായത്. വീടിനുള്ളിൽ കിടന്നുറങ്ങിയ

Read more