ചീറിപ്പാഞ്ഞ് വന്ദേഭാരത് എത്തി; പാളം മുറിച്ചു കടക്കാൻ ശ്രമിച്ച വയോധികൻ രക്ഷപ്പെട്ടത് തലനാരിഴക്ക് – വീഡിയോ

ചീറിപ്പാഞ്ഞുവന്ന വന്ദേഭാരത് എക്സ്പ്രസിനു മുന്നിൽ നിന്ന് വയോധികന്റെ അദ്ഭുതകരമായ രക്ഷപ്പെടൽ. തിരൂരിൽ ഇന്നലെ വൈകിട്ട് അഞ്ചേകാലോടെയാണ് സംഭവം. തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിന്റെ മുന്നിൽ നിന്നാണ് നിമിഷത്തിന്റെ വ്യത്യാസത്തിൽ

Read more

കാറിൽ കയറ്റിക്കൊണ്ട് പോയി കൊന്ന സൈനബയുടെ മൃതദേഹം കണ്ടെത്തി; കൂട്ടികൊണ്ടുപോയത് ‘സുഖമില്ലാതെ കിടക്കുന്നയാൾക്കൊപ്പം കഴിഞ്ഞാൽ 10,000 രൂപ തരാമെന്ന് പറഞ്ഞ്’

കോഴിക്കോട് നിന്ന് കാറിൽ കൊണ്ടുപോയി കൊന്ന കുറ്റിക്കാട്ടൂർ സ്വദേശി (57) സൈനബയുടെ മൃതദേഹം കണ്ടെത്തി. കേരളാ തമിഴ്‌നാട് അതിർത്തിയിലായി നിലമ്പൂർ നാടുകാണി ചുരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിൽ

Read more

കോഴിക്കോടുനിന്ന് കാണാതായ സൈനബ കൊല്ലപ്പെട്ടു?; കൊന്നു കൊക്കയിൽ തള്ളിയെന്ന് സുഹൃത്തിൻ്റെ മൊഴി

ഏതാനും ദിവസങ്ങൾക്കു മുൻപ് കോഴിക്കോട്ടുനിന്നു കാണാതായ കുറ്റിക്കാട്ടൂർ സ്വദേശിനിയായ വീട്ടമ്മ സൈനബ (57) കൊല്ലപ്പെട്ടതായി സൂചന. ഇവരെ കൊലപ്പെടുത്തിയെന്നു വ്യക്തമാക്കി പ്രതി തന്നെ കോഴിക്കോട് കസബ പൊലീസ്

Read more

മലപ്പുറം വെന്നിയൂരിൽ വൻതീപിടുത്തം; 4 തൊഴിലാളികൾ രണ്ടാം നിലയിൽ നിന്ന് ചാടി; ഒരാളുടെ നില ഗുരുതരം

മലപ്പുറം വെന്നിയൂരിൽ ഇരുനില കെട്ടിടത്തിൽ വൻതീപിടുത്തം. ഇവിടെയുള്ള പെയിന്റ് കടയിൽ നിന്നാണ് തീപിടിച്ചതെന്നാണ് വിവരം. രണ്ടാം നിലയിൽ കുടുങ്ങിപ്പോയ 4 അസം സ്വദേശികൾ കെട്ടിടത്തിൽ നിന്നു ചാടി

Read more

കാൽനടയാത്രക്രാരനെ ബസിടിച്ചു; പേടിച്ച് ഓടിയ ഡ്രൈവർക്കു പിന്നാലെ നാട്ടുകാർ, ഒടുവിൽ ട്രെയിനിടിച്ച് ദാരുണാന്ത്യം

തലശ്ശേരി: ദേശീയപാതയിൽ പുന്നോൽ പെട്ടിപ്പാലത്ത് കാൽനടക്കാരനെ ഇടിച്ച സ്വകാര്യ ബസിന്റെ ഡ്രൈവർ പേടിച്ച് ഓടുന്നതിനിടെ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. വടകര –

Read more

ഗംഭീര വിലക്കുറവില്‍ മോണിറ്ററുകളും സ്മാര്‍ട്ട് ടിവികളും; ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇന്നവസാനിക്കും

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ഇന്നവസാനിക്കും. ഗാഡ്ജറ്റുകള്‍, ഫര്‍ണിച്ചറുകള്‍, അപ്ലയന്‍സുകള്‍, ഫിറ്റ്‌നസ് ഉത്പന്നങ്ങള്‍ എന്നിവ വിലക്കുറവില്‍ വാങ്ങാം. ഗാഡ്ജറ്റുകള്‍ക്ക് ബ്ലോക്ക്ബസ്റ്റര്‍ ഡീലുകളുണ്ട്. പ്രമുഖ ബ്രാന്‍ഡുകളുടെ മോണിറ്ററുകളും സ്മാര്‍ട്ട്

Read more

ആശുപത്രി അപ്പോയിൻമെൻ്റെടുക്കാൻ ഗൂഗിൾ സെർച്ചിൽ കിട്ടിയ നമ്പറിൽ വിളിച്ചു; യുവതിയുടെ അക്കൗണ്ടിൽനിന്ന് നഷ്ടമായത് 1 ലക്ഷം രൂപ

കണ്ണൂർ: മംഗലാപുരത്തുള്ള ആശുപത്രിയിൽ അപ്പോയിൻമെന്റിനു വേണ്ടി ഗൂഗിളിൽ സെർച്ച്‌ ചെയ്ത് ലഭിച്ച നമ്പറിൽ വിളിച്ച ഏച്ചൂർ സ്വദേശിയായ യുവതിക്ക് ഒരു ലക്ഷം രൂപ നഷ്ടമായി. കയ്യിൽ നമ്പർ

Read more

സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ രണ്ട് വിദ്യാർഥികൾ മരിച്ചു; ഒരാൾക്ക് ഗുരുതര പരിക്ക്

കോഴിക്കോട് സ്കൂട്ടർ അപകടത്തിൽ രണ്ട് വിദ്യാർഥികൾ മരിച്ചു. ഒരാൾക്ക് ഗുരതരമായി പരിക്കേൽക്കുയും ചെയ്തു. മലപ്പുറം കൊണ്ടോട്ടിയിലെ ഇ.എം.ഇ.എ കോളജിലെ ബിരുദ വിദ്യാർഥികളായ, അസ്‌ലം, അർഷദ് എന്നിവരാണ് മരിച്ചത്.

Read more

ആളുമാറി ദഹിപ്പിച്ച ശോശാമ്മയുടെ ചിതാഭസ്മം പള്ളിയിൽ സംസ്കരിക്കും; കമലാക്ഷിയുടെ മൃതദേഹം മക്കൾ ഏറ്റുവാങ്ങും

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ആശുപത്രിയിൽനിന്ന് മൃതദേഹം മാറിനൽകിയതുമായി ബന്ധപ്പെട്ട തർക്കത്തിന് ചർച്ചയിലൂടെ പരിഹാരം. ആളുമാറി ദഹിപ്പിച്ച ചോറ്റി സ്വദേശിയായ പുത്തൻപറമ്പിൽ ശോശാമ്മ ജോണിന്റെ (86) ചിതാഭസ്മമെടുത്ത് കല്ലറയിൽ

Read more

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണി; ഫോൺ വിളിച്ചയാളെ തിരിച്ചറിഞ്ഞു

സെക്രട്ടേറിയറ്റിന് ബോംബ് ഭീഷണിയുമായി വിളിച്ചയാളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ്. കുളത്തൂർ സ്വദേശി നിധിൻ എന്നയാളാണ് ഫോണ്‍ വിളിച്ചതെന്ന് പൊലീസ് പറയുന്നു. പൊലീസ് ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. മാനസികാസ്വാസ്ഥ്യമുള്ളയാളാണ്

Read more