യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ചു; ‘നാടൻ ബ്ലോഗർ’ യൂട്യൂബ് ചാനൽ ഉടമ അറസ്റ്റിൽ

യൂട്യൂബ് വഴി മദ്യപാനം പ്രോത്സാഹിപ്പിച്ച യൂട്യൂബർ അറസ്റ്റിൽ. നാടൻ ബ്ലോഗർ പേജിന്റെ ഉടമ അക്ഷജാണ് അറസ്റ്റിലായത്. ചെർപ്പുളശ്ശേരി റെയ്ഞ്ച് എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്. യൂട്യൂബ് വഴി

Read more

‘ഗർഭിണിയാക്കി, ഗർഭഛിദ്രം നടത്തിയതിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വേണം’: മുബഷിറയെ നാടകീയമായി കുടുക്കി പൊലീസ്

യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതിയെയും സുഹൃത്തിനെയും പൊലീസ് കുടുക്കിയത് തന്ത്രപരമായി. ഗർഭിണിയാക്കിയതിനും പിന്നീട് ഗർഭഛിദ്രം നടത്തിയതിനും നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുൻ സ്ഥാപന ഉടമയെ ഭീഷണിപ്പെടുത്തിയ

Read more

സിപിഎമ്മിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ മുസ്‍ലിം ലീഗ് പങ്കെടുക്കില്ല; പങ്കെടുക്കുന്നത് UDF-ൽ ആശയക്കുഴപ്പമുണ്ടാക്കുമെന്ന് വിലയിരുത്തൽ

കോഴിക്കോട്: സി.പി.എം സംഘടിപ്പിക്കുന്ന പലസ്തീന്‍ റാലിയില്‍ പങ്കെടുക്കേണ്ടതില്ലെന്ന് മുസ്ലിം ലീഗിൽ ധാരണ. ശനിയാഴ്ച നേതൃയോഗം ചേരാനിരിക്കെയാണ് ലീഗ് തങ്ങളുടെ തീരുമാനമറിയിച്ചത്. തീരുമാനം യോ​ഗത്തിന് പിന്നാലെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ്

Read more

ആലുവയിലെ കൊടുംക്രൂരത; 5 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന കേസിൽ അസഫാക് ആലം കുറ്റക്കാരൻ, 16 കുറ്റങ്ങളും തെളിഞ്ഞു

ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസഫാക് ആലം കുറ്റക്കാരനെന്ന് കോടതി. കൊലപാതകം, ബലാത്സംഗം, പോക്സോ കുറ്റങ്ങൾ എന്നിവ ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും

Read more

‘ലീഗ് നേതാക്കളുടെ പ്രതികരണം തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നു’; ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്ന് സി.പി.എം, കോണ്‍ഗ്രസ് വേണ്ട

സി.പി.എമ്മിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി. മുസ്‍‍ലിം ലീഗ് നേതാക്കളുടെ പ്രതികരണം തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നെന്ന് സിപിഎം കോഴിക്കോട്

Read more

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; മുജാഹിദ് നേതാവ് അബ്ദുൽ മജീദ് സലാഹിയെ അഭിനന്ദിച്ച് കാസ

കോഴിക്കോട്: മുജാഹിദ് നേതാവ് അബ്ദുൽ മജീദ് സലാഹിയെ പ്രശംസിച്ചും അഭിനന്ദിച്ചും കാസ. ഫലസ്തീനിലെ ചെറുത്ത് നിൽപ്പ് സംഘമായ ഹമാസിനെ അബ്ദുൽ മജീദ് സലാഹി ഭീകര സംഘടനയാണെന്ന് വിശേഷിപ്പിച്ചു

Read more

വിദ്വേഷ പ്രചാരണം നടത്തി; റിപ്പോർട്ടർ ചാനലിനും സുജയ പാർവതിക്കുമെതിരെ പൊലീസ് കേസെടുത്തു

റിപ്പോർട്ടർ ചാനലിനും മാധ്യമ പ്രവർത്തക സുജയ പാർവതിക്കുമെതിരെ പൊലീസ് കേസെടുത്തു. കളമശ്ശേരി സ്ഫോടനമായി ബന്ധപ്പെട്ട വിദ്വേഷ പ്രചാരണം നടത്തിയെന്ന പരാതിയിലാണ് കേസ്. 153, 153A വകുപ്പുകൾ പ്രകാരം

Read more

സ്ഫോടനം ആസൂത്രണം ചെയ്തത് വിദേശത്ത് വെച്ച്? എൻ.ഐ.എ. അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കുമെന്ന് സൂചന

കളമശ്ശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാർട്ടിൻ ആസൂത്രണം നടത്തിയത് വിദേശത്ത് വെച്ചെന്ന് മൊഴി. കുട്ടികൾക്ക് കളിപ്പാട്ടം നിർമ്മിക്കാൻ എന്ന പേരിലാണ് റിമോട്ടുകളും ബാറ്ററികളും വാങ്ങിയത്. അന്വേഷണത്തിൽ

Read more

കളമശ്ശേരി സ്ഫോടനം: ജനം ടി.വിക്കെതിരെ കേസെടുത്തു; ഉദ്ദേശിച്ച ഇരയെ കിട്ടാത്തതിൽ മാധ്യമങ്ങൾക്ക് നിരാശയെന്ന് എം.എം. അക്ബർ

കളമശ്ശേരി സ്​ഫോടന സംഭവത്തിൽ വിദ്വേഷം പ്രചരിപ്പിച്ചതിന് ജനം ടി.വിക്കെതിരെ പൊലീസ് കേസെടുത്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിന്‍റെ പരാതിയിലാണ് എളമക്കര പൊലീസ്​

Read more

സമൂഹമാധ്യമത്തിൽ വിദ്വേഷപ്രചാരണം: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കൊച്ചിയിൽ കേസെടുത്തു; ചുമത്തിയത് ജാമ്യം ലഭിക്കാത്ത വകുപ്പ്

കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പരാമർശത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു. സൈബർ സെൽ എസ്ഐയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. കഴിഞ്ഞ

Read more