മലമ്പുഴക്ക് വിനോദയാത്ര പോയ സ്കൂൾ കുട്ടികൾ അവശനിലയിൽ ആശുപത്രിയിൽ, 2 പേരുടെ നില ഗുരുതരം

മലമ്പുഴ വാട്ട‍ര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാര്‍ത്ഥികളെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് മണ്ണാർക്കാടിനടുത്ത് തച്ചൻപാറ സെന്റ് ഡൊമിനിക് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 18 വിദ്യാര്‍ത്ഥികളാണ്

Read more

നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി അന്തരിച്ചു

കൊച്ചി: നടിയും സംഗീതജ്ഞയുമായ ആർ.സുബ്ബലക്ഷ്മി (87) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ബാല്യകാലം മുതല്‍ കലാരംഗത്ത് സജീവമായിരുന്നു. 1951 ല്‍ ഓള്‍

Read more

കാണാതായ ആറ് വയസ്സുകാരിയുടെ അച്ഛൻ്റെ ഫ്ലാറ്റിൽ പരിശോധന, ഫോൺ കസ്റ്റഡിയിൽ; കുട്ടി ആശുപത്രി വിട്ടു

കൊല്ലം ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം പത്തനംതിട്ടയിലേക്കും. പത്തനംതിട്ടയില്‍ കുഞ്ഞിന്റെ പിതാവ് താമസിച്ചിരുന്ന സ്ഥലത്തും ജോലിചെയ്യുന്ന ആശുപത്രിയിലും പോലീസ് സംഘം വ്യാഴാഴ്ച പരിശോധന നടത്തി. പിതാവിൻ്റെ

Read more

സര്‍ക്കാരിന് കനത്ത തിരിച്ചടി; കണ്ണൂർ സർവകലാശാല വി.സി നിയമനം സുപ്രീം കോടതി റദ്ദാക്കി, പ്രഫ. ഗോപിനാഥ് രവീന്ദ്രൻ പുറത്ത്

കണ്ണൂര്‍ സര്‍വകലാശാല വി.സി ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം സുപ്രീംകോടതി റദ്ദാക്കി. വി.സി. നിയമനത്തില്‍ ബാഹ്യ ഇടപെടല്‍ പാടില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. പുനര്‍നിയമനം ശരിവെച്ച ഹൈക്കോടതി വിധി സുപ്രീംകോടതി

Read more

‘എൻ്റെ മകന് വിദേശത്ത് പഠിക്കാനുള്ള തുകയും എനിക്ക് ഓട്ടോക്ക് 1 ലക്ഷവും വേണം’; കിടപ്പുരോഗിയായ പിതാവിനെ മകൻ പെട്രോളൊഴിച്ച് തീ കൊളുത്തി കൊന്നു

പരവൂർ (കൊല്ലം): കിടപ്പുരോഗിയായ പിതാവിനെ സാമ്പത്തിക തർക്കത്തെ തുടർന്ന് പെട്രോൾ ഒഴിച്ചു തീകൊളുത്തി മകൻ കൊലപ്പെടുത്തി. പരവൂർ കോട്ടപ്പുറം തെക്കേകല്ലുപുറം വീട്ടിൽ പി.ശ്രീനിവാസൻ (85) ആണ് മരിച്ചത്. 

Read more

രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യാനിരുന്ന റോഡുകൾ തലേന്ന് തന്നെ പി.വി.അൻവർ ഉദ്ഘാടനം ചെയ്തു; രാഹുൽ ഗാന്ധി കേരളത്തിലെത്തി

വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന 6 റോഡുകളുടെ നിർമാണോദ്ഘാടനം തലേദിവസം തന്നെ നിർവഹിച്ച് നിലമ്പൂർ എംഎൽഎ പി.വി. അൻവർ. മലപ്പുറം ജില്ലയിലെ നിലമ്പൂരിൽ

Read more

അമ്മയുടെ മടിയിൽ കളിചിരിയുമായി അബിഗേൽ; സമൂഹമാധ്യമങ്ങളിൽ വൈറലായി ചിത്രങ്ങൾ

കേരളത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തി ഓയൂരിൽനിന്ന് അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറ റെജി അമ്മയുടെ മടിയിലിരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറൽ. 21 മണിക്കൂറോളം നീണ്ട ആശങ്കകൾക്കും

Read more

ഉള്ളുലഞ്ഞ് 20 മണിക്കൂര്‍, ആശ്വാസവാര്‍ത്ത കേട്ട് പൊട്ടിക്കരഞ്ഞ് അമ്മ; കൂപ്പുകൈകളോടെ ബന്ധുക്കളും

ഇരുപതുവര്‍ഷങ്ങളെന്ന പോലെ കടന്നുപോയ ഇരുപതുമണിക്കൂറുകള്‍, ഒടുവില്‍ പൊന്നോമനയെ കണ്ടെത്തിയ വിവരമറിഞ്ഞ് അബിഗേലിന്റെ അമ്മ സിജി റെജി പൊട്ടിക്കരഞ്ഞു. ഒപ്പമുണ്ടായിരുന്ന മൂത്തമകന്‍ ജോനാഥന്റെ മുഖത്തും ചിരിവിടര്‍ന്നു. മണിക്കൂറുകള്‍നീണ്ട ആശങ്കയും

Read more

ഒടുവിൽ ആശ്വാസം: അബിഗേലിനെ കണ്ടെത്തി; കണ്ടെത്തിയത് കൊല്ലം ആശ്രാമം മൈതാനത്തുനിന്ന്

കൊല്ലം: രാവുറങ്ങാതെ കേരളം കാത്തിരുന്ന ആ ശുഭവാര്‍ത്ത എത്തി. കൊല്ലം ആയൂരില്‍നിന്ന് കാണാതായ അബിഗേല്‍ സാറാ റെജിയെ കൊല്ലത്ത് ആശ്രാമം മൈതാനത്തുനിന്ന് കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊല്ലം

Read more

കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം: ഫോൺ വിളി തെറ്റിദ്ധരിപ്പിക്കാൻ? ഇത്ര അടുത്തുനിന്ന് മോചനദ്രവ്യം ആവശ്യപ്പെടാറില്ല; പിന്നിൽ കൃത്യമായ ആസൂത്രണം

തിരുവനന്തപുരം: കൃത്യമായി ആസൂത്രണം ചെയ്താണ് നാലംഗ സംഘം കൊല്ലം ഓയൂരിൽനിന്ന് കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്ന് പൊലീസ്. വാഹനത്തിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചും സ്വന്തം മൊബൈൽഫോൺ ഉപയോഗിക്കാതെയും

Read more