ഡോ.റുവൈസ് പിടിയിലായത് ഒളിവിൽ പോകാനുള്ള ശ്രമത്തിനിടെ; ഫോണിലെ മെസേജുകൾ ഡിലീറ്റ് ചെയ്ത നിലയിൽ, കുറ്റം തെളിഞ്ഞാൽ ബിരുദം റദ്ദാക്കുമെന്ന് സർവകലാശാല

തിരുവനന്തപുരം∙ മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനി ഡോക്ടർ ഷഹന ജീവനൊടുക്കിയ സംഭവത്തിൽ പൊലീസ് കസ്റ്റഡിയിലെടുത്ത സുഹൃത്തും സഹഡോക്ടറുമായ കൊല്ലം സ്വദേശി ഡോ.ഇ.എ.റുവൈസിന്റെ മൊബൈൽ ഫോണിലെ

Read more

സ്ത്രീധനമായി ചോദിച്ചത് 150 പവനും 15 ഏക്കറും ബിഎംഡബ്ല്യു കാറും: ഒടുവില്‍ സുഹൃത്തായ ഡോക്ടർ വിവാഹത്തിൽ നിന്ന് പിന്മാറി; നെഞ്ചുലഞ്ഞ് എല്ലാം അവസാനിപ്പിച്ച് ഡോ.ഷഹന

തിരുവനന്തപുരം: മെഡിക്കൽ കോളജിലെ യുവ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നൊമ്പരപ്പെടുത്തുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നു പൊലീസ്. തിരുവനന്തപുരം മെഡിക്കൽ കോളജ് സർജറി വിഭാഗത്തിലെ പിജി വിദ്യാർഥിനിയും വെഞ്ഞാറമൂട്

Read more

‘ഞാനും ഫിറോസ് ഇക്കയും വിവാഹമോചിതരാകുന്നു, കാരണം മൂന്നാമതൊരാളല്ല’: വെളിപ്പെടുത്തലുമായി സജ്ന

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ശ്രദ്ധേയരായ ഫിറോസ് ഖാനും സജ്‌ന ഫിറോസും വിവാഹമോചിതരാകുന്നു. പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്ന

Read more

ഒന്നരമാസം പ്രായമായ കുഞ്ഞിനെ കൊന്നത് കാല്‍മുട്ടുകൊണ്ട് തലക്കിടിച്ച്, മരണം ഉറപ്പാക്കാൻ ഷാനിഫ് കുഞ്ഞിൻ്റെ ശരീരത്തിൽ കടിച്ചു: കാമുകിയുടെ കുഞ്ഞിനെ കൊന്നത് അതിക്രൂരമായി

കൊച്ചി: കറുകപ്പള്ളിയിലെ ലോഡ്ജ്മുറിയില്‍ ഒന്നരമാസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ സുഹൃത്ത് കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് വിവരം. ചേര്‍ത്തല സ്വദേശിനി അശ്വതിയുടെ കുഞ്ഞിനെയാണ് ഇവരുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി ഷാനിഫ്

Read more

’18-ാം വയസ്സിൽ വീടുവിട്ടു, അച്ഛൻ മരിച്ചിട്ടും വന്നില്ല, വസ്തുവും പണവും കൈക്കലാക്കി, തന്നെ മർദിച്ചു’ – കുട്ടിയെ തട്ടിക്കൊണ്ടു പോയ അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ

കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ അനിതകുമാരിക്കെതിരെ ഗുരുതര ആരോപണവുമായി അമ്മ. അനിതകുമാരിക്ക് വീടുമായി യാതൊരു ബന്ധവുമില്ലെന്നും അച്ഛൻ മരിച്ചിട്ടു പോലും വീട്ടിലേക്ക് വന്നില്ലെന്നും

Read more

കുട്ടിയ തട്ടികൊണ്ടുപോയ സംഭവം: കാറിൽ ഒരു സ്ത്രീയും 3 പുരുഷന്മാരുമെന്ന് സഹോദരന്‍റെ മൊഴി, അല്ലെന്ന് പൊലീസ്; സത്യമറിയാൻ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി

ഓയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ വീണ്ടും ചോദ്യം ചെയ്യാൻ പൊലീസ് സംഘം കോടതിയില്‍ അപേക്ഷ നല്‍കാനിരിക്കെ കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കാറിലുണ്ടായിരുന്നത് ഒരു സ്ത്രീയും

Read more

കുട്ടിയെ തട്ടികൊണ്ടുപോയ കേസ്: ‘ടോം ആൻഡ് ജെറി’ കണ്ട ഐപി അഡ്രസുകൾ പ്രതികളെ കുടുക്കി; പ്രതി അനുപമ യൂട്യൂബ് താരം – വീഡിയോ

കൊല്ലത്തുനിന്നു ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ പ്രതികളെ കണ്ടെത്താൻ പൊലീസ് കാർട്ടൂണും ആയുധമാക്കിയെങ്കിലും നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ. തട്ടികൊണ്ടുപോയ സംഘം കാർട്ടൂൺ കാണിച്ചെന്ന കുട്ടിയുടെ മൊഴിയെ തുടർന്നാണ്

Read more

കുട്ടിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതിയെ കുട്ടി തിരച്ചറിഞ്ഞു, ‘നഴ്സിങ് പ്രവേശനത്തിന് നൽകിയ 5 ലക്ഷം തിരിച്ചു കിട്ടിയില്ല, ലക്ഷ്യമിട്ടത് രണ്ടു കുട്ടികളെയും തട്ടിക്കൊണ്ടുപോകാൻ’

കൊല്ലം: ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ കേസിൽ പിടിയിലായ പത്മകുമാറിനെ കുട്ടി ഫോട്ടോയിൽനിന്ന് തിരിച്ചറിഞ്ഞു. പത്തിലധികം ചിത്രങ്ങൾ അന്വേഷണ സംഘം കുട്ടിയെ കാണിച്ചു. ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേരാണ്

Read more

കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം: 3 പേർ തമിഴ്നാട്ടിൽ കസ്റ്റഡിയിൽ; ഒരു കുടുംബത്തിലെ അംഗങ്ങളെന്ന് സൂചന

കൊല്ലം ഒയൂരിൽനിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നു പേർ പൊലീസ് കസ്റ്റഡിയിൽ. തമിഴ്നാട് തെങ്കാശി പുളിയറയിൽ നിന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. ചാത്തന്നൂർ സ്വദേശികളായ രണ്ടു പുരുഷന്മാരും ഒരു

Read more

പ്രതികൾ യാത്ര ചെയ്തെന്ന് കരുതുന്ന ഓട്ടോറിക്ഷ കസ്റ്റഡിയിൽ; പിന്നാലെ ക്രൈംബ്രാഞ്ച് സംഘം കുട്ടിയുടെ വീട്ടില്‍, സംഭവത്തിൽ പങ്കില്ലെന്നും തനിക്ക് ശിക്ഷ കിട്ടണമെങ്കിൽ കിട്ടട്ടെ എന്നും കുട്ടിയുടെ പിതാവ്

കൊല്ലം ∙ ഓയൂരില്‍നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍, പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്ത് പൊലീസ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം ബ്ലാക്ക്മെയിൽ ചെയ്യാനായി പ്രതികൾ സഞ്ചരിച്ചത് ഈ ഓട്ടോയിലാണെന്നാണു

Read more