ഗർഭസ്ഥശിശുവിന്‍റെ മൃതദേഹം ഖബര്‍ തുറന്ന് പുറത്തെടുത്തു, ഗർഭപാത്രം പൊട്ടി; മരണകാരണം കണ്ടെത്താന്‍ പോസ്റ്റ് മോര്‍ട്ടം
തിരുവനന്തപുരം: ഗർഭസ്ഥശിശു മരിക്കാനിടയായ സംഭവത്തിൽ കുട്ടിയുടെ മൃതദേഹം അടക്കം ചെയ്ത കിള്ളി ജുമാ മസ്ജിദിലെ ഖബറിൽനിന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചു. കാട്ടാക്കട മമല്‍ ആശുപത്രിയിൽ
Read more