തെരുവില്‍ ജീവിച്ചയാളുടെ പാസ്പോര്‍ട്ട് കണ്ടവര്‍ ഞെട്ടി; യാത്ര ചെയ്തത് ഇരുപതില്‍പ്പരം രാജ്യങ്ങളില്‍, പ്രമുഖ കമ്പനിയുടെ ഓവര്‍സീസ് ഓപ്പറേഷന്‍ മാനേജര്‍, തെരുവിലെത്തിയത് ഇങ്ങിനെ

തൃശ്ശൂര്‍ കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിന് സമീപം വഴിയോരത്ത് എല്ലും തോലുമായി കിടന്നിരുന്ന മഹേഷ് അയ്യരുടെ (46) പാസ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നത് ഒരുകാലത്ത് ഇദ്ദേഹം വിമാനക്കമ്പനിയുടെ ‘ഫ്രീക്വന്റ് ഫ്‌ലൈയര്‍’ ആനുകൂല്യങ്ങള്‍ നേടിയ

Read more

ലീഗുമായി സഹകരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, മലപ്പുറത്തെ കൊച്ചു പാകിസ്താനെന്ന് ആക്ഷേപിച്ചു – ഓർമിപ്പിച്ച് മുഖ്യമന്ത്രി

മലപ്പുറം: മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓര്‍മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അറുപതുകളില്‍ ലീഗുമായി സഹകരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മലപ്പുറത്ത് നടന്ന ദേശാഭിമാനി

Read more

‘ഞാൻ കൊലക്കേസ് പ്രതിയല്ല, ഷർട്ടിൽ പിടിച്ചത് മറന്നിട്ടില്ല, സി.ഐ ഏരിയ സെക്രട്ടറിയേപ്പോലെ പെരുമാറുന്നു’ – രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: താൻ കൊലക്കേസിലെ പ്രതിയല്ലെന്നും പൊലീസ് ഷർട്ടിൽ പിടിച്ചത് മറന്നിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിലേക്കു നടത്തിയ മാർച്ച്

Read more

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ സംഘര്‍ഷം: രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍; അറസ്റ്റ് പുലർച്ചെ വീട് വളഞ്ഞ്, നാടകീയ സംഭവങ്ങൾ

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ അറസ്റ്റില്‍. സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത അക്രമകേസിലാണ് കന്റോണ്‍മെന്റ് പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Read more

23 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂർ; സ്വർണ്ണക്കപ്പിൽ കണ്ണൂർ മുത്തമിടുന്നത് നാലാം തവണ

കൊല്ലം: 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 952 പോയന്റോടെ കലാകിരീടത്തില്‍ മുത്തമിട്ട് കണ്ണൂര്‍ ജില്ല. 949 പോയന്റുമായി കോഴിക്കോട് ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 938 പോയന്റോടെ പാലക്കാട്

Read more

‘തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികൾ’ പരാമർശം; ഒടുവിൽ ഉമർ ഫൈസി മുക്കത്തിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു

കോഴിക്കോട്: തട്ടമിടാത്ത സ്ത്രീകളെ ‘അഴിഞ്ഞാട്ടക്കാരി’ എന്നു സ്വകാര്യ ചാനലിൽ പരസ്യ പ്രസ്താവന നടത്തിയ സമസ്ത ജോയിന്റ് സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു.

Read more

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; ഒന്നര കി.മീ റോഡ് ഷോ, തൃശൂർ ന​ഗരം കനത്ത സുരക്ഷാ വലയത്തിൽ, ഗതാഗത നിയന്ത്രണം, കടകൾ തുറക്കരുതെന്ന് നിർദേശം

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോയ്ക്ക്  ശേഷം നടക്കുന്ന മഹിളാ സമ്മേളനത്തില്‍

Read more

കൈകാലുകൾ ബന്ധിച്ച് വായിൽ തുണിതിരുകി, CCTV ഹാർഡ് ഡിസ്ക് അടക്കം മോഷ്ടിച്ചു; വ്യാപാരിയുടെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേകസംഘം

പത്തനംതിട്ട: മൈലപ്രയിൽ വ്യാപാരിയെ കടയ്ക്കുള്ളിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. കൊലപാതകത്തിനുപിന്നിൽ വലിയ ആസൂത്രണം ഉണ്ട് എന്നാണ് പ്രാഥമിക നിഗമനം. വായിൽ തുണിതിരുകി

Read more

ബാധ്യതയാകുമെന്ന് കരുതി 13കാരിയായ മകളെ ശ്വാസം മുട്ടിച്ച് പുഴയിൽ തള്ളിയിട്ട് കൊന്ന കേസ്: പിതാവ് കുറ്റക്കാരനെന്ന് കോടതി

കൊച്ചി: പതിമൂന്നുവയസ്സുകാരിയായ മകൾ വൈഗയെ  പുഴയിൽ തള്ളി കൊലപ്പെടുത്തിയ കേസിൽ പിതാവ് സനു മോഹൻ കുറ്റക്കാരൻ എന്ന് കോടതി വിധി.  എറണാകുളം പോക്സ് കോടതിയുടേതാണ് വിധി. സനു

Read more

കാർ ബൈക്കിലിടിച്ച് 43കാരന് ദാരുണാന്ത്യം; അറ്റുപോയ തല കണ്ടെത്തിയത് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ

ചിറ്റൂർ: അമ്പാട്ടുപാളയം ഇറക്കത്തിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിനുസമീപം ഞായറാഴ്ച പുലർച്ചെ കാർ ബൈക്കിലിടിച്ച് മീൻവിൽപ്പനയ്ക്കു പോകുകയായിരുന്നയാളുടെ തലയറ്റു. നല്ലേപ്പിള്ളി മാട്ടുമന്ത മരുതംപള്ളം പരേതനായ നാരായണന്റെ മകൻ മണികണ്ഠനാണ്‌

Read more