അഹമ്മദ് ദേവർകോവിലും ആൻ്റണി രാജുവും മന്ത്രിസ്ഥാനം രാജിവച്ചു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം∙ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിലും ഗതാഗതമന്ത്രി ആന്റണി രാജുവും രാജിവച്ചു. ഇരുവരും രാജിക്കത്തു മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി. മന്ത്രിസഭാ പുനസംഘടനയുടെ ഭാഗമായാണു രാജിവച്ചത്. രാമചന്ദ്രൻ

Read more

മറിയക്കുട്ടിയുടെ പെൻഷൻ കുടിശിക കേസ്: സർക്കാരിനെ കുറ്റപ്പെടുത്തുന്നത് എന്തിനെന്ന് അഭിഭാഷകൻ, കോടതിയിൽ നാടകീയ രംഗങ്ങൾ

വിധവാ പെൻഷൻ കുടിശിക കിട്ടാനുണ്ടെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച ഇടുക്കി അടിമാലി സ്വദേശിനി മറിയക്കുട്ടി സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ  സ്പെഷൽ ഗവൺമെന്റ് പ്ലീഡർ ടി.ബി.ഹൂദ് എതിർപ്പറിയിച്ചത് കോടതിയിൽ നാടകീയ രംഗം

Read more

പുതിയ കൊവിഡ്-19 വകഭേദം സൗദിയിലും കണ്ടെത്തി; ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വിഭാഗം

കൊവിഡ്-19ന്റെ ഉപ-വകഭേദമായ ജെഎന്‍വണ്‍ (JN.1) സൗദി അറേബ്യയിലും കണ്ടെത്തി. പുതിയ വകഭേദം സംബന്ധിച്ച് രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) അറിയിച്ചു. ജെഎന്‍വണ്‍

Read more

കൊച്ചിയിൽനിന്ന് കുട്ടികളെ തട്ടിയെടുത്ത സംഘം അറസ്റ്റിൽ; കുട്ടികളുമായി പോയ പ്രതിയെ ഗുവാഹത്തിയിൽ തടഞ്ഞു

എറണാകുളം വടക്കേക്കരയിൽനിന്ന് അതിഥി തൊഴിലാളികളുടെ രണ്ടു കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്നു പേർ പിടിയിൽ. അസം സ്വദേശികളായ ഷംസാസ് (60), രഹാം

Read more

‘വീട് പണിയാൻ പോവുകയാണ്, പിന്നീട് പൊളിക്കാനാകില്ല; അവിടെയാണോ ഷൈനിയെ കുഴിച്ചിട്ടത്?’, 2005ൽ യുവതിയെ കാണാതായ കേസിൽ വഴിത്തിരിവ്

തലപ്പുഴ: 18 വർഷം മുൻപ് കാണാതായ നാൽപത്തൊന്നാംമൈൽ കുറ്റിയകാട്ടിൽ ഷൈനിയുടെ തിരോധാനത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി സഹോദരി ബീന. താൻ വിദേശത്തുനിന്ന് തിരിച്ചുവന്ന് വീടു പണിയാൻ തീരുമാനിച്ചപ്പോൾ സഹോദരിയെ

Read more

‘കിണറ്റില്‍ മരിച്ച നിലയില്‍ കണ്ട ഷഫ്‌നയുടെ ശരീരത്തില്‍ മുറിവുകള്‍, ഭർതൃപിതാവ് കഴുത്ത് പിടിച്ചു ഞെരിച്ചു’: ആരോപണവുമായി ബന്ധുക്കൾ

കണ്ണൂർ ചൊക്ലിയില്‍ യുവതിയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കള്‍. തൊട്ടിൽപ്പാലം സ്വദേശിയായ ഷഫ്‌നയെ (26) മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍

Read more

കക്കൂസ് കഴുകാൻ പറഞ്ഞാൽ കഴുകിക്കോണം; എസ്എഫ്ഐയുടെ മെക്കിട്ട് കയറാൻ നിൽക്കരുത്’: ഗവർണർ അഴിപ്പിച്ച ബാനർ വീണ്ടും കെട്ടി എസ്എഫ്ഐ

കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ അഴിച്ചുമാറ്റിച്ച ബാനർ വീണ്ടും കെട്ടി എസ്എഫ്ഐ പ്രവർത്തകർ. ഗവർണർക്കെതിരെ ഉയർത്തിയ ബാനർ ഗവർണർ നേരിട്ടിറങ്ങിയാണ് പൊലീസിനെക്കൊണ്ട് അഴിപ്പിച്ചത്. ഈ ബാനറുകളാണ് എസ്എഫ്ഐ സംസ്ഥാന

Read more

ഉഗ്രശബ്ദം, പിന്നാലെ കൂട്ടക്കരച്ചിൽ…; ഏകമകളുടെ നിക്കാഹ് നടക്കാനിരിക്കെ ദുരന്തം

മഞ്ചേരി ∙ ചെട്ടിയങ്ങാടിയിലെ കൊടുംവളവിനു സമീപത്തു നിന്ന് നാട്ടുകാർ ആദ്യം കേട്ടത് ഉഗ്രശബ്ദം. സമീപത്തെ കടയിൽ ചായ കുടിക്കാനെത്തിയവർ അതുകേട്ട് ഓടിച്ചെന്നപ്പോൾ കണ്ടത് പാടേ തകർന്നു കിടക്കുന്ന ഓട്ടോയും

Read more

‘ഹാദിയ നിയമവിരുദ്ധ തടങ്കലിൽ അല്ല’; അച്ഛൻ നൽകിയ ഹേബിയസ് കോർപസ് ഹർജി നടപടികള്‍ അവസാനിപ്പിച്ച് ഹൈക്കോടതി

ഹാദിയയെ കാണാനില്ലെന്നും  മകളെ കണ്ടെത്താൻ നടപടി വേണമെന്നുമാവശ്യപ്പെട്ട് അച്ഛൻ അശോകൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജി ഹൈക്കോടതി അവസാനിപ്പിച്ചു. ഹാദിയ നിയമ വിരുദ്ധതടങ്കലിൽ അല്ലെന്ന് ബോധ്യമായതിനെ തുടർന്നാണ് കോടതി

Read more

ആറുവയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെവിട്ട സംഭവം: കോടതിക്ക് പുറത്ത് ആക്രോശിച്ച് പാഞ്ഞടുത്ത് ജനങ്ങൾ; പ്രതിയേയും കൊണ്ട് ഓടി പൊലീസ്

വണ്ടിപ്പെരിയാറിൽ ആറുവയസ്സുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ചുരക്കുളം എസ്റ്റേറ്റിലെ  അർജുനെ (24) കോടതി വെറുതേവിട്ടതിന് പിന്നാലെ കോടതിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ. പെൺകുട്ടിയുടെ

Read more