ഫറോക്കില്‍ കൈക്കൂലി വാങ്ങുന്നതിനിടെ MVI പിടിയില്‍; പണം കണ്ടെടുത്തത് ചാക്കില്‍നിന്ന്

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സിന്റെ പിടിയില്‍. ഫറോക്ക് സബ് ആര്‍.ടി.ഒ. ഓഫീസിലെ എം.വി.ഐ. അബ്ദുള്‍ ജലീലാണ് അറസ്റ്റിലായത്. അഴിഞ്ഞിലത്തെ വീട്ടില്‍വെച്ച് പതിനായിരം രൂപയുമായാണ്

Read more

വീട്ടുകാരെ മയക്കികിടത്തി കവർച്ച നടത്തിയ നേപ്പാൾ സ്വദേശി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: വർക്കലയിൽ വീട്ടുകാരെ മയക്കി കവർച്ച നടത്തിയ കേസിലെ പ്രതി കോടതിയിൽ കുഴഞ്ഞുവീണു മരിച്ചു. നേപ്പാൾ സ്വദേശി രാം കുമാർ (48) ആണ് മരിച്ചത്. മോഷണത്തിനുശേഷം വീടിനു പരിസരത്തു

Read more

വൻ ആസൂത്രണവുമായി നേപ്പാൾ കവർച്ചാ സംഘം; വീട്ടുജോലിക്ക് വരും, ലഹരി നൽകി മോഷണം നടത്തും, കവർച്ചാ സംഘം പിടിയിൽ

വർക്കല: ഭക്ഷണത്തിൽ ലഹരിമരുന്ന് കലർത്തി വീട്ടമ്മയെയും മരുമകളെയും ഹോം നഴ്സിനെയും മയക്കിയശേഷം നേപ്പാൾ സ്വദേശികളായ  വീട്ടുജോലിക്കാരിയും  നാലംഗ സംഘവും 35,000 രൂപയും സ്വർണാഭരണങ്ങളും കവർന്നു. സംഭവത്തിൽ നേപ്പാൾ

Read more

കരിപ്പൂരിൽ കസ്റ്റംസിന് നാണക്കേട്; 1.292 കിലോഗ്രാമിൻ്റെ ‘സ്വർണ’ പാൻ്റ്സ് ധരിച്ചെത്തിയ യാത്രക്കാരൻ വിമാനത്താവളത്തിനു പുറത്ത് പൊലീസ് പിടിയിലായി

സ്വർണം തേച്ചുപിടിപ്പിച്ച പാന്റ്സ് ധരിച്ചെത്തിയ യാത്രക്കാരൻ കോഴിക്കോട് വിമാനത്താവളത്തിനു പുറത്ത് പൊലീസ് പിടിയിലായി. മസ്കത്തിൽനിന്ന് ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയ കോഴിക്കോട് നന്മണ്ട മുണ്ടോക്കര സിദ്ദീഖ് (45) ആണു

Read more

തൊട്ടടുത്ത് അപകടത്തിൽ മകൻ മരിച്ചുകിടന്നതറിഞ്ഞില്ല; അച്ഛനും അമ്മയും അന്വേഷിച്ചുനടന്നത് നാലുമണിക്കൂർ

തിരുവനന്തപുരം: ഒപ്പമുണ്ടായിരുന്ന മകൻ കൺമുന്നിൽനിന്നു കുറച്ചകലെ അപകടത്തിൽപ്പെട്ടതറിയാതെ അച്ഛനും അമ്മയും അന്വേഷിച്ചുനടന്നത് നാലുമണിക്കൂറോളം. കിഴക്കേക്കോട്ടയിൽ ഞായറാഴ്ച രാത്രി സ്വകാര്യ ബസിടിച്ച് മരിച്ച അഭിജിത്തിന്റെ അച്ഛനും അമ്മയുമാണ് അർധരാത്രിവരെ

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു, നഗ്നചിത്രം പകർത്തി; ദമ്പതികൾ അടക്കം 3 പേർ അറസ്റ്റിൽ

വയനാട് കേണിച്ചിറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദമ്പതിമാർ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. പൂതാടി കോട്ടവയൽ സ്വദേശിയായ, മാനന്തവാടി ഒഴക്കോടി വിമലനഗറിൽ താമസിക്കുന്ന കിഴക്കേമഞ്ചംങ്കോട് സുരേഷ് (59),

Read more

ബിജെപി നേതാവ് രൺജീത് ശ്രീനിവാസിനെ വീട്ടിൽക്കയറി വെട്ടിക്കൊന്ന കേസ്: 15 പ്രതികളും കുറ്റക്കാരെന്ന് കോടതി

ബി.ജെ.പി. ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായിരുന്ന ആലപ്പുഴയിലെ അഭിഭാഷകന്‍ രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാര്‍. മാവേലിക്കര അഡീ. സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവിയാണ്

Read more

ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവം: ഭർതൃപിതാവ് അറസ്റ്റിൽ

മലപ്പുറം പന്തല്ലൂരിൽ യുവതിയെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ.  മങ്കട വെള്ളില സ്വദേശിനി പന്തല്ലൂർ കിഴക്കുപറമ്പ് മദാരികുപ്പേങ്ങൽ നിസാറിന്റെ ഭാര്യ തഹ്ദില(ചിഞ്ചു–25)യുടെ

Read more

ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ; ഭർത്താവിൻ്റെ കുടുംബത്തിനെതിരെ പരാതിയുമായി ബന്ധുക്കൾ

മലപ്പുറം പന്തല്ലൂരിൽ ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വെള്ളില മദാരിൽ നിസാറിന്റെ ഭാര്യ തഹ്‌ദില (25) ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപതു മണിയോടെ വീടിനുള്ളിൽ

Read more

‘CMRL-നെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രി’; ആര്‍.ഒ.സി റിപ്പോര്‍ട്ടിൽ വീണക്കൊപ്പം മുഖ്യമന്ത്രിക്കെതിരെയും ഗുരുതര പരമാർശം

തിരുവനന്തപുരം: സി.എം.ആര്‍.എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ പരാമര്‍ശവുമായി രജിസ്റ്റാര്‍ ഓഫ് കമ്പനീസ് (ആര്‍.ഒ.സി) റിപ്പോര്‍ട്ട്. സി.എം.ആര്‍.എല്ലിനെ പരോക്ഷമായി നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയാണെന്ന്

Read more