മീൻ പിടിച്ച് ഇൻസ്റ്റയിൽ പോസ്റ്റ്,‘വള്ളത്തിൽ കഞ്ചാവ്’; യൂട്യൂബറെ പൊക്കി
ചെറിയ വള്ളത്തിൽ സൂക്ഷിച്ചിരുന്ന 580 ഗ്രാം കഞ്ചാവുമായി യൂട്യൂബർ പിടിയിൽ. വെള്ളൂർ വടകര അരിഞ്ഞാമൂഴിയിൽ അഭിജിത്ത് സാബു ആണ് പിടിയിലായത്. വെട്ടിക്കാട്ടുമുക്ക് പാലത്തിനുസമീപം ആറാട്ടുകടവിൽ ഞായറാഴ്ച രാവിലെ
Read more