പാഴ്‌വസ്തുക്കൾക്കൊപ്പം നഷ്ടപ്പെട്ട ATM-ൽ പിൻ നമ്പറും; പ്രവാസിക്ക് നഷ്ടപ്പെട്ടത് 6.31 ലക്ഷം രൂപ
ചെങ്ങന്നൂർ: പാഴ്‌വസ്തുക്കൾക്കൊപ്പം കിട്ടിയ എ.ടി.എം. കാർഡുപയോഗിച്ചു പ്രവാസിയുടെ 6.31 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ പണമാണു
Read more