30 മിനിറ്റിനുള്ളില്‍ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സ് നേടാം; ചെലവ്, നടപടിക്രമങ്ങള്‍ അറിയാം

നല്ലൊരു അവധിക്കാലം വിദേശത്ത് ചിലവഴിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? വിദേശത്ത് കുടുംബവുമായി എത്തുമ്പോള്‍ ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങള്‍ക്കും വാഹനമോടിക്കേണ്ടി വരും. യുഎഇയില്‍ നിങ്ങള്‍ക്കൊരു വാലിഡ് ഡ്രൈവിങ് ലൈസന്‍സ് കൈവശമുണ്ടെങ്കില്‍

Read more

അബുദാബി-മുംബൈ വിമാനത്തില്‍ അര്‍ധനഗ്നയായി യുവതി, ജീവനക്കാര്‍ക്കുമേല്‍ തുപ്പി; അറസ്റ്റില്‍

അബുദാബി-മുംബൈ എയര്‍ വിസ്താര വിമാനത്തില്‍ യാത്രചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറിയ ഇറ്റാലിയന്‍ യുവതി അറസ്റ്റില്‍. മദ്യപിച്ച് വിമാനത്തിനുള്ളില്‍ പ്രശ്നങ്ങളുണ്ടാക്കിയതായി ജീവനക്കാര്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് യുവതിയെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയാണ് സംഭവം.

Read more

വിമാനത്താവളത്തിൽ അതിരൂക്ഷമായ വെള്ളപ്പൊക്കം; ദുബായില്‍നിന്ന് പറന്നുയര്‍ന്നുയർന്ന വിമാനം 13 മണിക്കൂര്‍ ആകാശയാത്രക്ക് ശേഷം ദുബായിൽ തന്നെ തിരിച്ചിറക്കി – വീഡിയോ

വെള്ളിയാഴ്ച രാവിലെ ദുബായില്‍നിന്ന് ന്യൂസിലന്‍ഡിലേക്കു പറന്ന എമിറേറ്റ്‌സ് വിമാനത്തിലെ യാത്രക്കാര്‍ 13 മണിക്കൂര്‍ ആകാശയാത്രയ്ക്കു ശേഷം തിരിച്ചിറങ്ങിയത് ദുബായ് വിമാനത്താവളത്തില്‍ തന്നെ. ഇകെ448 വിമാനം വെള്ളിയാഴ്ച രാവിലെ

Read more

ആറ്​ മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയവർക്ക് ഓൺലൈനായി റീ എൻട്രി വിസ പുതുക്കി തിരിച്ച് വരാം

ആറ്​ മാസത്തിൽ കൂടുതൽ യു.എ.ഇയുടെ പുറത്ത്​ തങ്ങിയ വിദേശികൾക്ക് ഓണ്ലൈനായി റീ എൻട്രി വിസക്ക് അപേക്ഷിക്കാൻ യുഎഇ അവസരമൊരുക്കുന്നു. ഇതോടെ ആറ്​ മാസത്തിൽ കൂടുതൽ നാട്ടിൽ തങ്ങിയതിന്‍റെ

Read more

പത്ത് ദിവസം മുമ്പ് നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്നെത്തി; ഫുട്ബാൾ കളിക്കാൻ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

ഫുട്ബാൾ കളിക്കാൻ ഒരുങ്ങുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം നിലമ്പൂർ വടപുരം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖാണ് (24) മരിച്ചത്. റാസൽഖൈമ

Read more

ഓവര്‍ടൈം ജോലി ചെയ്യുന്നതിൻ്റെ നിബന്ധനകള്‍ മന്ത്രാലയം വ്യക്തമാക്കി

യുഎഇയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നിതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. രാജ്യത്തെ തൊഴിലുടമകള്‍ക്ക് തൊഴിലാളികളോട് ഓവര്‍ടൈം ജോലി ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണെന്നും എന്നാല്‍ അതിന് ബാധകമായ തൊഴില്‍

Read more

20 മണിക്കൂർ പിന്നിട്ടു; ഷാർജയിൽ തിരിച്ചിറക്കിയ കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ യാത്ര അനിശ്ചിതത്വത്തിൽ

ഷാർജയിൽ ഇന്ന് പുലർച്ചെ തിരിച്ചിറക്കിയ കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ അനിശ്ചിതത്വത്തിൽ. വിമാനം തിരിച്ചിറക്കി 20 മണിക്കൂർ പിന്നിടുമ്പോഴും എപ്പോൾ യാത്ര പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

Read more

ഗൾഫിൽ ജോലി ചെയ്യാൻ നാട്ടിൽ പരിശീലനം; പദ്ധതിക്ക് തുടക്കമായി, നിലവിലെ പ്രവാസികൾക്കും പരിശീലനം നൽകും

ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യാനായി പോകുന്ന ഇന്ത്യൻ ഉദ്യോഗാർഥികൾക്ക് ആവശ്യമായ വിദഗ്ധ പരിശീലനം നൽകുന്ന തേജസ് പദ്ധതിക്ക് തുടക്കമായി. പരിശീലന പരിപാടികൾ സംഘടിപ്പിക്കാൻ നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് കോർപറേഷൻ

Read more

മൃതദേഹമുൾപ്പെടെ നിറയെ യാത്രക്കാരുമായി കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം തിരിച്ചിറക്കി

ഷാർജയിൽനിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർഇന്ത്യ വിമാനം (AI998) ഒരു മണിക്കൂർ പറന്നതിന് ശേഷം തിരിച്ചിറക്കി. നിറയെ യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രി 11.45 നാണ് ഷാർജയിൽനിന്ന് വിമാനം

Read more

പ്രവാസികളുടെ തൊഴില്‍ കരാറുകളില്‍ മാറ്റം വരുത്താനുള്ള സമയപരിധി നീട്ടി

യുഎഇയില്‍ തൊഴില്‍ കരാറുകളിലെ നിബന്ധനകള്‍ പുതിയ നിയമങ്ങള്‍ക്ക് അനുസൃതമായി മാറ്റം വരുത്താനുള്ള സമയപരിധി ദീര്‍ഘിപ്പിച്ചു. രാജ്യത്തെ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. തൊഴില്‍ കരാറുകളുടെ കാലപരിധി

Read more