പ്രവാസി മലയാളി താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു

മലപ്പുറം സ്വദേശിയായ പ്രവാസി യുഎഇയില്‍ മരിച്ചു. മലപ്പുറം കന്മനം പോത്തന്നൂര്‍ സ്വദേശിയായ കല്ലുമാട്ടക്കല്‍ അമീര്‍ അലി (48) ആണ് റാസല്‍ഖൈമയില്‍ മരിച്ചത്. കഴിഞ്ഞ ആറ് വര്‍ഷമായി റാക്

Read more

സന്ദര്‍ശക വിസയിലെത്തി യാചന; യുവാവും യുവതിയും പിടിയിലായി

സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയ ശേഷം ഭിക്ഷാടനം നടത്തിയ യുവാവും യുവതിയും അറസ്റ്റിലായി. ദുബൈയിലെ നൈഫ് ഏരിയയില്‍ മെട്രോ യാത്രക്കാരെ ലക്ഷ്യം വെച്ചായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ഒരു

Read more

പെട്ടികെട്ടിയ ശേഷം എയർപോർട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിനിടെ പ്രവാസി ആത്മഹത്യ ചെയ്തു; കഴിഞ്ഞ ദിവസം മൂന്ന് പ്രവാസികൾ അത്മഹത്യ ചെയ്തതായി അഷ്റഫ് താമരശ്ശേരി

യുഎഇയിൽ കഴിഞ്ഞ ദിവസം നാല് പ്രവാസികൾ ആത്മഹത്യ ചെയ്തതായി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി വ്യക്തമാക്കി. ഇതിൽ ഒരാൾ തൂങ്ങിമരിച്ചത് നാട്ടിലേക്ക് പുറപ്പെടാൻ മണിക്കൂറുകൾ മാത്രം ബാക്കി

Read more

പ്രവാസി മലയാളി കുത്തേറ്റു മരിച്ചു; മലയാളികളുൾപ്പെടെ 3 പേർക്ക് പരുക്ക്: പാക്ക് പൗരൻ അറസ്റ്റിൽ

ഷാർജയിൽ മലയാളി കുത്തേറ്റു മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി ഹക്കീം (36) ആണ് മരിച്ചത്. ആക്രമണത്തിൽ മറ്റ് രണ്ട് മലയാളികൾക്കും ഒരു ഈജിപ്ത് പൗരനും പരുക്കേറ്റു. പ്രതിയായ

Read more

അവധിക്കെത്തിയ പ്രവാസി നാട്ടിൽ നിര്യാതനായി

ചേന്നര പെരുന്തിരുത്തിയിലെ പൊതുപ്രവർത്തകനും അബൂദബി കെ.എം.സി.സി മംഗലം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹിയുമായിരുന്ന കടവുകാരകത്ത് ജാഫർ യൂസഫ്(35) നാട്ടിൽ നിര്യാതനായി. നാട്ടിലും വിദേശത്തും സാമൂഹ്യജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. രണ്ട്

Read more

ഭൂകമ്പ ദുരിതാശ്വാസത്തിൻ്റെ പേരിൽ തട്ടിപ്പ് പിരിവ് സംഘം; മുന്നറിയിപ്പുമായി സർക്കാർ

ഭൂകമ്പ ബാധിതരെ സഹായിക്കാൻ എന്ന പേരിൽ തട്ടിപ്പു സംഘം പിരിവിനിറങ്ങിയതായി യുഎഇ സർക്കാർ അറിയിപ്പ്. സമൂഹ മാധ്യമങ്ങളിലൂടെയാണ് ധനസമാഹരണം. സഹായം ആവശ്യപ്പെട്ടു ബാങ്ക് വിവരങ്ങളും വെബ്സൈറ്റ് ലിങ്കുകളും

Read more

സന്ദർശക വിസ ഉപയോഗിച്ചില്ലെങ്കിൽ തനിയെ റദ്ദാകില്ല; കാലാവധി നീട്ടിയെടുക്കാൻ പ്രത്യേക ഫീസടക്കണം

യുഎഇയിലേക്ക് എടുത്ത വീസ ഉപയോഗിച്ചില്ലെങ്കിൽ ഇനി മുതൽ സ്വയം റദ്ദാകില്ല. വീസ റദ്ദാക്കാൻ നിശ്ചിത ഫീസ് നൽകി അപേക്ഷിക്കണം. അല്ലെങ്കിൽ വീസയുടെ കാലാവധി നീട്ടാൻ അപേക്ഷിക്കാം. ഒരിക്കൽ

Read more

ജോലി ചെയ്യുന്ന വീട്ടിൽ നിന്ന് ആഭരണങ്ങള്‍ ഉള്‍പ്പെടെ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ചു; അവധി കഴിഞ്ഞെത്തിയപ്പോൾ പ്രവാസി വീട്ടുജോലിക്കാരി പിടിയിലായി

തൊഴിലുടമയുടെ വീട്ടില്‍ നിന്ന് ആഭരണങ്ങളും കംപ്യൂട്ടറും വാച്ചുകളും ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച കേസില്‍ വീട്ടുജോലിക്കാരുടെ ശിക്ഷ ദുബൈ അപ്പീല്‍ കോടതി ശരിവെച്ചു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു

Read more

ചവറ്റുകുട്ടയില്‍ നിന്ന് കിട്ടിയ 1.83 കോടി രൂപ വീതിച്ചെടുത്ത് നാട്ടിലേക്ക് അയച്ചു; രണ്ട് പ്രവാസികള്‍ പിടിയിലായി

ചവറ്റുകുട്ടയില്‍ നിന്നു ലഭിച്ച വന്‍തുക വീതിച്ചെടുത്ത് സ്വന്തമാക്കിയ രണ്ട് പ്രവാസികള്‍ പിടിയിലായി. ദുബൈയിലാണ് സംഭവം. ഒരു വില്ലയില്‍ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ രണ്ട് തൊഴിലാളികള്‍ക്കാണ് അവിടുത്തെ ചവറ്റുകുട്ടയില്‍ നിന്ന്

Read more

കോഴിക്കോട്ടേക്കുള്ള നാല് സർവീസുകൾ എയർ ഇന്ത്യ നിറുത്തുന്നു; പ്രവാസലോകത്ത് ശക്തമായ പ്രതിഷേധം

യു.എ.ഇയിൽ നിന്ന്​ കോഴിക്കോട്ടേക്കുള്ള നാല്​ എയർ ഇന്ത്യ വിമാനങ്ങളുടെ ബുക്കിങ് നിർത്താനുള്ള തീരുമാനത്തിനെതിരെ പ്രവാസ ലോകത്ത് പ്രതിഷേധം ശക്തമാകുന്നു. സാധാരണക്കാർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന വിമാനങ്ങളുടെ ബുക്കിങാണ്​

Read more