ഗൾഫിൽ തൊഴിൽ തേടിയെത്തിയ മലയാളി യുവാവ് മദ്യ മാഫിയയിൽ ‘കുടുങ്ങി’ ജയിലിലായി; ഒടുവിൽ ദുരിതജീവിതം താണ്ടി വെറും കയ്യോടെ നാട്ടിലേക്ക് മടക്കം

യുഎഇയിലെ മദ്യക്കടത്ത് മാഫിയാ സംഘത്തിൽപ്പെട്ട് ജീവിതം നശിപ്പിച്ച മലയാളി പ്രവാസി യുവാവിന്റെ ജീവിത കഥയാണിത്. മദ്യവിൽപനയ്ക്കിടെ പൊലീസ് പിടികൂടി ജയിൽ ശിക്ഷയനുഭവിക്കേണ്ടി വന്ന കാഞ്ഞങ്ങാട് പള്ളിക്കര സ്വദേശിയായ

Read more

വാഹനവും ഡ്രൈവിങ് ലൈസന്‍സുമില്ല, ട്രാഫിക് പിഴയടക്കണമെന്ന് സന്ദേശം; പുതിയ തട്ടിപ്പിനെ കരുതിയിരിക്കുക, മുന്നറിയിപ്പുമായി അധികൃതര്‍

ട്രാഫിക് പിഴയുണ്ടെന്നും കൂടെ നല്‍കിയിട്ടുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ പിഴയടയ്ക്കണമെന്നും ഇമെയില്‍. ട്രാഫിക് നിയമലംഘനം നടത്തിയവര്‍ക്കല്ല ഈ ഇമെയില്‍ ലഭിച്ചത്. വാഹനമില്ലാത്തവര്‍ക്കും ഡ്രൈവിങ് ലൈസന്‍സില്ലാത്തവര്‍ക്കും

Read more

കസ്റ്റംസിനോട് കള്ളം പറയേണ്ട; കയ്യിലെ കറൻസിയെ കുറിച്ചും വിലപിടിപ്പുള്ള വസ്തുക്കളെക്കുറിച്ചും അറിയിക്കണം

ദുബായ്: വിദേശ യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളും കൈവശമുള്ള കറൻസിയെ സംബന്ധിച്ച് കസ്റ്റംസിനോട് വെളിപ്പെടുത്തണം. യാത്രചെയ്യാനുദ്ദേശിക്കുന്ന രാജ്യത്തെ കസ്റ്റംസ് നിയമങ്ങളെക്കുറിച്ച് യാത്രക്കാർക്ക് വ്യക്തമായ ധാരണയുണ്ടായിരിക്കണം. 60,000 ദിർഹത്തിൽ

Read more

ദുർമന്ത്രവാദവും ജിന്ന് ചികിത്സയും: യു.എ.ഇയിൽ ഏഴ് പേർക്ക് ആറ് മാസം തടവും പിഴയും

യു.എ.ഇയില്‍ ദുര്‍മന്ത്രവാദവും ജിന്ന് ചികിൽസയും നടത്തി പണം തട്ടാൻ ശ്രമിച്ച ഏഴ് പേര്‍ക്ക് കോടതി ആറ് മാസം തടവും അമ്പതിനായിരം ദിർഹം പിഴയും വിധിച്ചു. തട്ടിപ്പിന്റെ ഇരയുടെ

Read more

യുഎഇ പ്രസിഡൻ്റിൻ്റെ സഹോദരൻ ഷെയ്ഖ് സയീദ് അന്തരിച്ചു; രാജ്യത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയും യുഎഇ പ്രസിഡന്റിന്റെ സഹോദരനുമായ ഷെയ്ഖ് സയീദ് ബിൻ സായിദ് അൽ നഹ്യാന്‍ അന്തരിച്ചു. ദിവസങ്ങളായി ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഷെയ്ഖ് സയീദിന്റെ മരണവാർത്ത

Read more

ഏഴ് മലയാളികളുൾപ്പെടെ 10 ഇന്ത്യൻ മത്സ്യ തൊഴിലാളികൾ ഇറാനിൽ ജയിലിലായിട്ട് 40 ദിവസം; സർക്കാർ ഇടപെടുന്നില്ലെന്ന് പരാതി

ഷാർജ: മലയാളികളുൾപ്പെടെ 11 മീൻ പിടിത്തക്കാർ ഇറാൻ ജയിലിലായിട്ട് 40 ദിവസമാകുന്നു. ജയിലിലായവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബങ്ങളറിയിച്ചു. ജൂൺ 18-നാണ് ഏഴ് മലയാളികളും മൂന്ന് തമിഴ്നാട്ടുകാരും ഒരു

Read more

‘ലോകത്തെ കരയിച്ച വീഡിയോ’ ദുബൈ ഭരണാധികാരിയുടെ ഹൃദയത്തിലും തൊട്ടു; ലാനിയക്ക് ശൈഖ് മുഹമ്മദിൻ്റെ വലിയ സമ്മാനം – വീഡിയോ

ചലനമറ്റ് കിടക്കുന്ന ജെസ്‌നോയെ നോക്കി കൊച്ചു ലാനിയ പൊട്ടിക്കരഞ്ഞു. തന്റെ പ്രിയപ്പെട്ട സുഹൃത്തിന്റെ വേര്‍പാട് അവളുടെ ഹൃദയത്തില്‍ ആഴത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ആ കരച്ചില്‍ നിരവധി

Read more

ദീർഘകാല വിനോദ സഞ്ചാര വിസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണം

ദീർഘകാല വിനോദ സഞ്ചാര വീസ ലഭിച്ചവർ 60 ദിവസത്തിനുള്ളിൽ യുഎഇയിൽ എത്തണമെന്നു നിബന്ധന. വീസ അനുവദിച്ച ദിവസം മുതലാണ് 60 ദിവസം കണക്കാക്കുന്നത്. 5 വർഷ മൾട്ടിപ്പിൾ

Read more

സൂപ്പർ മാർക്കറ്റിൽ പോയ അമ്മ മകൻ വണ്ടിയിലുള്ള കാര്യം മറന്നു, ഒടുവിൽ…?; കണ്ണുതുറപ്പിക്കും വിഡിയോയുമായ് ദുബായ് പൊലീസ്

ദുബായ്: വാഹനങ്ങളിൽ കുട്ടികളെ ഒറ്റയ്ക്ക് ഇരുത്തി പോകുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് യുഎഇ അധികൃതര്‍ വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി. ഇത് ദാരുണമായ അപകട സാധ്യതയുണ്ടാക്കുമെന്ന് ആവർത്തിച്ച് പറഞ്ഞ

Read more

ഫാമിലി വിസയിൽ കഴിയുന്നവർക്ക് ആശ്വാസം; പ്രത്യേക സാഹചര്യത്തിൽ ഒരു വർഷം വരെ സ്പോൺസറില്ലാതെ വിസ പുതുക്കി നൽകും

അബൂദാബി: ഭർത്താവിന്റെ സ്പോൺസർഷിപ്പിൽ കുടുംബ വിസയിൽ കഴിയുന്നവർക്ക് ഭർത്താവിന്റെ മരണം, വിവാഹ മോചനം എന്നീ സാഹചര്യത്തിൽ ഒരു വർഷം വരെ സ്പോൺസറില്ലാതെ വിസ പുതുക്കി നൽകും. ഇവരുടെ

Read more