ഇന്ത്യൻ രൂപ വീണ്ടും കൂപ്പുകുത്തി; പ്രവാസികൾക്ക് നേട്ടം

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞ് 76.28 ലെത്തി. രൂപയുടെ തകർച്ച  പ്രവാസികൾക്ക് നേട്ടമായി. യുക്രൈൻ സംഘർഷത്തിൻ്റെ പശ്ചാതലത്തിൽ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. അതിൽ

Read more

കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ താമസ വിസ പതിപ്പിച്ചവർ ശ്രദ്ധിക്കുക. യാത്രക്ക് മുമ്പ് അനുമതി തേടണം

താമസ വിസ സ്റ്റാമ്പ് ചെയ്തിരിക്കുന്നത് കാലാവധി അവസാനിച്ച പാസ്പോർട്ടിലാണെങ്കിൽ, അത്തരക്കാർ ഇനി മുതൽ യാത്രക്ക് മുമ്പ് ജി.ഡി.ആർഎഫ്.എയുടെ (ജനറൽ ഡയരക്ടറേറ്റ് ഓഫ് ഫോറിൻ അഫയേഴ്സ്) അനുമതി തേടണമെന്ന്

Read more

ഇനി വാട്സ് ആപ്പിലൂടെയും വാഹനങ്ങളുടെ പാർക്കിംഗിന് പണമടക്കാം

ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് വഴി ദുബായിയിൽ പാർക്കിംഗ് ടിക്കറ്റിനായി പണം നൽകാമെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. ദുബായിൽ വാഹനമോടിക്കുന്നവർക്കാണ് ഈ സേവനം

Read more

പ്രവാസികൾ ശ്രദ്ധിക്കുക. വിസ സ്റ്റാമ്പിംഗിന് ഇന്ന് മുതൽ പുതിയരീതി

യുഎഇയിൽ വിദേശികളുടെ വിസ സ്റ്റാമ്പിംഗിനും റെസിഡൻസി വിസ പുതുക്കാനും, പുതിയത് എടുക്കാനുമുള്ള നടപടിക്രമങ്ങളിൽ ഇന്ന് മുതൽ മാറ്റം വരുന്നു. നിലവിൽ പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്നതിന് പകരം 

Read more

ഷാർജയിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കണ്ണൂർ സ്വദേശി ഷാർജയിൽ മരിച്ചു. മാട്ടൂലിലെ പള്ളിവളപ്പിൽ മുഹമ്മദ്‌ അൻസാരിയാണ് മരിച്ചത്. 44 വയസായിരുന്നു. പരേതനായ പള്ളിവളപ്പിൽ മുസ്തഫ മാസ്റ്ററുടെ മകനാണ്.  ഷാർജയിലെ അൽ ഖാസിമി ആശുപത്രിയിൽവെച്ചാണ്

Read more

പാസ്പോർട്ട് പരസ്യപലകയാക്കരുത്; പ്രവാസികൾക്ക് ഇന്ത്യൻ കോൺസുലേറ്റിൻ്റെ മുന്നറയിപ്പ്

ഇന്ത്യൻ പ്രവാസികൾക്ക് ദുബൈ ഇന്ത്യൻ കോൺസുലേറ്റിൻ്റെ മുന്നറയിപ്പ്. പാസ്പോർട്ടിൻ്റെ പുറം ചട്ടകളിൽ സ്റ്റിക്കറുകൾ പതിക്കുന്നതിനെതിരെയാണ് കോൺസുലേറ്റ് മുന്നറിയിപ്പ് നൽകുന്നത്. ഇന്ത്യൻ പാസ്പോർട്ടുകളുടെ പുറംചട്ട ട്രാവൽ ഏജൻസികളും മറ്റു

Read more

യുഎഇയിൽ യുവതിയുടെ മൃതദേഹം സ്യൂട്ട്‌കേസിലാക്കിയ നിലയില്‍; കാമുകനെ അറസ്റ്റ് ചെയ്തു

ദുബൈ ദേരയില്‍ ഫിലിപ്പിനോ യുവതിയുടെ മൃതദേഹം സൂട്ട്‌കേസിലാക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലപ്പെട്ട യുവതിയുടെ ആണ്‍ സുഹൃത്താണ് പോലീസ് പിടിയിലായത്. ദേര

Read more

ഗൾഫിലെത്തിയ നവവധു, വാക്ക് തർക്കത്തിനിടെ ഭർതൃ മാതാവിനെ പിടിച്ചുതള്ളി. തല ഭിത്തിയിലിടിച്ച് മാതാവ് മരിച്ചു

അബൂദബി: നവ വധുവിന്റെ അടിയേറ്റ് ഭർത്താവിൻ്റെ മാതാവ് മരിച്ചു. യുഎഇ-സൗദി അതിർത്തിയിലെ ഗയാത്തിയിലാണ് സംഭവം. എറണാകുളം ഏലൂർ പടിയത്ത് വീട്ടിൽ സഞ്ജുവിന്റെ മാതാവ് പരേതനായ മുഹമ്മദിന്റെ ഭാര്യ

Read more

സൌദിയിലും യു.എ.ഇ യിലും മലയാളികൾ മരിച്ചു

മലപ്പുറം സ്വദേശി സൌദി അറേബ്യയിലെ റിയാദിൽ മരണപ്പെട്ടു. മലപ്പുറം രണ്ടത്താണിയിലെ മൂച്ചിക്കൽ സ്വദേശി മാറാക്കര മണക്കാട്ടിൽ വീട്ടിൽ അലവിയാണ് മരിച്ചത്. 52 വയസായിരുന്നു. റിയാദിലെ ഇമാം അബ്ദുൽ

Read more

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ (ശനിയാഴ്ച) റമദാൻ വ്രതം ആരംഭിക്കും

ഒമാനിൽ  മാസപ്പിറവി  ദൃശ്യമാകാത്തതിനാൽ നാളെ ശനിയാഴ്ച ശഅബാൻ 30 പൂർത്തിയാക്കി ഞായറാഴ്ച മുതൽ റമദാൻ വ്രതം ആരംഭിക്കണമെന്ന് ഒമാൻ ഔദ്യോഗികമായി അറിയിച്ചു. എന്നാൽ  യു.എ.ഇ, കുവൈത്ത്, ഖത്തർ,

Read more