മലയാളി വിദ്യാര്‍ഥിനി റാസല്‍ഖൈമയില്‍ പനി ബാധിച്ച് മരിച്ചു

യുഎഇ: റാസല്‍ഖൈമയില്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം പൊന്‍കുന്നം സ്വദേശി ഹനാന്‍ നൂറാണ് മരിച്ചത്. 17 വയസ്സായിരുന്നു. ഇന്ത്യന്‍ സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനിയായിരുന്നു

Read more

ഗൾഫ് രാജ്യങ്ങൾ ഡിജിറ്റൽ ബാങ്കിംഗ് രംഗത്തേക്ക്; യു.എ.ഇയിലെ ആദ്യ ഡിജിറ്റൽ ബാങ്ക് ഡയരക്ടർ ബോർഡിൽ എം.എ യൂസുഫലിയും

യു.എ.ഇയുടെ ആദ്യത്തെ ഡിജിറ്റൽ ബാങ്കായ സാന്‍ഡിന്റെ ഡയറക്ടര്‍ ബോര്‍ഡ് രൂപീകരിച്ചു. ലുലു ഗ്രുപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലിയും ഉൾപ്പെടുന്നതാണ് ഡയറക്ടര്‍ ബോര്‍ഡ്. 

Read more

സൗദിയിലും യു.എ.ഇ യിലും പെരുന്നാൾ അവധി പ്രഖ്യാപിച്ചു

സൌദിയിൽ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുടെ പെരുന്നാൾ അവധി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിച്ചു. ജൂലൈ 8 അറഫ ദിനം മുതൽ, ജൂലൈ 11 തിങ്കളാഴ്ച

Read more

ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ബലിപെരുന്നാൾ ശനിയാഴ്ച

സൗദിയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതിന് പിറകെ മറ്റു ഗൾഫ് രാജ്യങ്ങളിലും മാസപ്പിറവി ദൃശ്യമായി. ഒമാൻ ഉൾപ്പെടെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും ശനിയാഴ്ചയാണ് ബലിപെരുന്നാൾ. നാളെ ജൂണ് 30ന് 

Read more

പ്രവാസിയുടെ കൊലപാതകം: എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു; സിദ്ദീഖ് അനുഭവിച്ചത് ക്രൂരമർദ്ദനം

കാസർകോട്ടെ പ്രവാസിയായ അബൂബക്കർ സിദ്ധീഖിനെ (31) ഗൾഫിൽ നിന്ന് വിളിച്ച് വരുത്തി തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് കാസർകോട് ജില്ലാ പൊലീസ് മേധാവി

Read more

വിമാനയാത്രക്കാരുടെ ലഗേജ് ഇനി വീട്ടിൽ വന്ന് ശേഖരിക്കും; കയ്യും വീശി എയർപോർട്ടിലേക്ക് പോകാം

വിമാന യാത്രക്കാരുടെ ലഗേജ് യാത്രക്ക് മുമ്പ് വീട്ടിലെത്തി ശേഖരിക്കുന്ന പദ്ധതി അബുദാബിയിൽ ആരംഭിക്കുന്നു. ഓഫ് എയർപോർട്ട് ചെക്ക്–ഇൻ സർവീസ് എന്ന പദ്ധതി വഴിയാണ് പുതിയ രീതി നടപ്പിലാക്കുന്നത്.

Read more

ഗൾഫിൽനിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി

ഗൾഫിൽ നിന്നും കേരളത്തിലേക്ക് അവധിക്കാല യാത്രയ്ക്ക് എത്തുന്ന യാത്രക്കാരിൽ നിന്ന് വൻ ടിക്കറ്റ് നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നതെന്ന് യാത്രക്കാർ പരാതിപ്പെടുന്നു. അവധികാലത്ത് ഗൾഫ് സെക്ടറുകളിൽ  നിന്ന്

Read more

യുവതിയെ ഭര്‍ത്താവ് കാറിലിട്ട് കുത്തിക്കൊന്നു; രണ്ടുമണിക്കൂറിനുള്ളില്‍ പ്രതി പിടിയില്‍

ദുബായ്: ഷാര്‍ജയില്‍ യുവതിയെ കാറില്‍വെച്ച് കുത്തിക്കൊന്നു. ജോര്‍ദാന്‍ സ്വദേശിനിയായ ലുബ്‌ന മന്‍സൂറാണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കേസിലെ പ്രതിയെ രണ്ടുമണിക്കൂറിനുള്ളില്‍ ഷാര്‍ജ പോലീസ് പിടികൂടി. ലുബ്‌ന മന്‍സൂര്‍ താമസിക്കുന്ന

Read more

അവധിക്കെത്തിയ പ്രവാസി വിവാഹ ഒരുക്കങ്ങൾക്കിടെ വാഹനപടകത്തിൽ മരിച്ചു

അബൂദാബിയിൽ നിന്ന് അവധിക്കെത്തിയ യുവാവ് വാഹനപകടത്തിൽ മരിച്ചു. തൃത്താല ഞാങ്ങാട്ടിരി തെക്കേതിൽ ഉസ്മാൻ ഹാജിയുടെ മകൻ മുഹമ്മദ് ഷാഫി (26) ആണ് മരിച്ചത്. മുഹമ്മദ് ഷാഫി സഞ്ചരിച്ചിരുന്ന

Read more

ഗൾഫിൽ നിന്ന് വളിച്ച് വരുത്തി കൊലപ്പെടുത്തിയ സംഭവം: പിന്നിൽ ഡോളർ കടത്തു സംഘമെന്ന് സൂചന, രണ്ട് പേർ പിടിയിൽ

കാസർകോഡ് പുത്തിഗെ മുഗു റോഡ് സ്വദേശി അബൂബക്കർ സിദ്ദിഖിനെ (32) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് ഡോളർ കടത്തുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നെന്നു സൂചന. മരിച്ച സിദ്ദിഖിന്റെ സഹോദരൻ അൻവറിനെയും

Read more