ഇദ്ദേഹത്തെ പരിചയമുണ്ടോ ? അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊലീസ് സഹായം തേടുന്നു

അജ്ഞാത മൃതദേഹം തിരിച്ചറിയാൻ പൊലീസ് പൊതുജനങ്ങളിൽ നിന്ന് സഹായം തേടുന്നു. ബർ ദുബായ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് യുവാവിന്റെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ഇയാളുടെ ദേഹത്ത് തിരിച്ചറിയൽ

Read more

മകന് സുഖമില്ലെന്നും നാട്ടില്‍ പോകുന്നെന്നും പറഞ്ഞ് സ്‍പോണ്‍സറെ കബളിപ്പിച്ചു; പ്രവാസി വനിതക്കെതിരെ നടപടി

നാട്ടില്‍ പോകുന്നെന്ന് പറഞ്ഞ് സ്‍പോണ്‍സറെ കബളിപ്പിച്ച വീട്ടുജോലിക്കാരിയായ പ്രവാസി വനിതക്കെതിരെ യുഎഇയില്‍ കോടതി വിധി. റാസല്‍ഖൈമയിലായിരുന്നു സംഭവം. വിസ പുതുക്കുന്നതിനും മറ്റ് ചെലവുകള്‍ക്കും സ്‍പോണ്‍സര്‍ക്ക് ചെലവായ തുക

Read more

യുഎഇയില്‍ 14 മുതൽ 180 ദിവസം വരെ താമസിക്കാന്‍ വിവിധ തരം ഓണ്‍ അറൈവല്‍ വിസകൾ അനുവദിക്കുന്നു

ദുബൈ: യുഎഇ സന്ദര്‍ശിക്കാന്‍ 73 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഇപ്പോള്‍ വിസ ഓണ്‍ അറൈവല്‍ സൗകര്യം ലഭ്യമാവുന്നത്. ദുബൈയിലെ താമസകാര്യ വകുപ്പും (General Directorate of Residency and

Read more

സിഗ്നലുകളില്‍ വാഹനം നിറുത്തുമ്പോൾ മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവർക്ക് അപകട മുന്നറിയിപ്പുമായി പൊലീസിന്റെ വീഡിയോ

റോഡുകളിലെ ട്രാഫിക് സിഗ്നലുകളില്‍ വാഹനം നിര്‍ത്തുമ്പോള്‍ ശ്രദ്ധ തെറ്റുന്ന മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടരുതെന്ന് അബുദാബി പൊലീസിന്റെ മുന്നറിയിപ്പ്. അശ്രദ്ധ കാണിക്കുന്നതിലൂടെ അബദ്ധത്തില്‍ ചുവപ്പ് സിഗ്നല്‍ മറികടക്കാനും അതുവഴി

Read more

ഗൾഫ് സെക്ടറുകളിലേക്ക് എയർ ഇന്ത്യ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നു

ഗൾഫ് സെക്ടറിലേക്ക് കൂടുതൽ വിമാന സർവ്വീസുകളാരംഭിക്കുവാൻ എയർ ഇന്ത്യ പദ്ധതിയിടുന്നു. ഖത്തർ ലോകകപ്പ് മുന്നിൽ കണ്ടാണ് തീരുമാനം. അതിൻ്റെ ഭാഗമായി ദോഹയിലേക്കുള്ള പുതിയ സർവീസുകളുടെ ഷെഡ്യൂളുകൾ പ്രഖ്യാപിച്ചു.

Read more

ഇദ്ദേഹത്തെ പരിചയമുണ്ടോ ? അജ്ഞാത മൃതദേഹം തിരിച്ചറിയാൻ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു

അജ്ഞാത മൃതദേഹം തിരിച്ചറിയാൻ ദുബായ് പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. അൽ റഫ പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയ യുവാവിന്റെ മൃതദേഹത്തിൽ തിരിച്ചറിയാനുള്ള യാതൊരു രേഖകളുമുണ്ടായിരുന്നില്ലെന്നു പൊലീസ്

Read more

യുഎഇയിൽ മലയാളി വാഹനപകടത്തിൽ യുവാവ് മരിച്ചു

യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. പാലക്കാട് ചാലിശേരി ആലിക്കര പുലവത്തേതില്‍ മൂസക്കുട്ടിയുടെ മകന്‍ ഷാജി (39) ആണ് മരിച്ചത്. അജ്‍മാനിലുണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. കഴിഞ്ഞ വെള്ളിയാഴ്‍ച

Read more

കമ്പനി അക്കൗണ്ടില്‍ നിന്ന് 28 ലക്ഷം പിന്‍വലിക്കുന്നതിനിടെ അറസ്റ്റിലായി. വൻ തട്ടിപ്പ് മണിക്കൂറുകൾക്കുള്ളിൽ പൊളിച്ച് പൊലീസ്

യുഎഇയിലെ ഒരു കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് 28 ലക്ഷം ദിര്‍ഹം മോഷ്ടിച്ച, ഹാക്കറെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയിലായിരുന്നു സംഭവം. മോഷ്‍ടിച്ച

Read more

ഒ.ടി.പി പോലും വന്നില്ല; ക്രെഡിറ്റ്​ കാർഡ്​ തട്ടിപ്പിൽ മലയാളിക്ക്​ നഷ്ടമായത്​ ഏഴ്​ ലക്ഷം രൂപ

ഒ.ടി.പി പോലും കൈമാറാതെ ബാങ്കിൽ പണം നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ മലയാളി പ്രവാസി. 35,000 ദിർഹത്തിനു മുകളിലാണ്​ ഒറ്റയടിക്ക്​ തട്ടിപ്പുസംഘം കവർന്നത്​. അവധിക്ക്​ നാട്ടിൽ പോയ സമയത്തായിരുന്നു പ്രവാസിയുടെ

Read more

ജോലിക്കിടെ പരിക്കേറ്റ പ്രവാസി തൊഴിലാളിക്ക് രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകാൻ കോടതി വിധി

യുഎഇയില്‍ ജോലിക്കിടെ വെയര്‍ഹൗസിന്റെ മുകളില്‍ നിന്ന് വീണ് പരിക്കേറ്റ നിര്‍മ്മാണ തൊഴിലാളിക്ക് 12 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി.

Read more