മസാജിലെ അതിസുന്ദരി ചതിച്ചു, നഗ്ന ചിത്രങ്ങൾ പകർത്തി; പ്രവാസിക്കു നഷ്ടം 21 ലക്ഷം

വ്യാജ മസാജ് സെന്ററിന്റെ പേരിൽ യുവാവിനെ കബളിപ്പിക്കുകയും ഇയാളുടെ നഗ്നചിത്രങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി 94,000 ദിർഹം (ഏതാണ്ട് 21 ലക്ഷത്തിലേറെ രൂപ) മോഷ്ടിക്കുകയും ചെയ്ത നാലംഗ സംഘത്തിനു

Read more

കുറഞ്ഞ നിരക്കില്‍ കേരളത്തിലേക്ക് പറക്കാം; ഓഫറുകളുമായി വിമാന കമ്പനികൾ

കുറഞ്ഞ നിരക്കില്‍ തിരുവനന്തപുരത്തേക്ക് സര്‍വീസുമായി ബജറ്റ് എയര്‍ലൈന്‍ സലാം എയര്‍. പ്രൊമോഷണല്‍ ക്യാമ്പയിന്റെ ഭാഗമായി 22 റിയാല്‍ മുതലുള്ള നിരക്കില്‍ യാത്ര ചെയ്യാനുള്ള അവസരമാണ് സലാം എയര്‍

Read more

ഉടന്‍ പിരിച്ചുവിടുമെന്നറിഞ്ഞപ്പോള്‍ കമ്പനിയുടെ പണവുമായി മുങ്ങി: യുഎഇയില്‍ ജീവനക്കാരനെതിരെ നടപടി

ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് മനസിലായപ്പോള്‍ കമ്പനിയുടെ പണവുമായി മുങ്ങിയ ജീവനക്കാരനെതിരെ അബുദാബി കോടതിയുടെ നടപടി. തട്ടിയെടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കണമെന്ന് ഫാമിലി ആന്റ് സിവില്‍ അഡ്‍മിനിസ്‍ട്രേഷന്‍ ക്ലെയിംസ്

Read more

എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗൾഫിലേക്ക് മുങ്ങി; കേരള പൊലീസ് യുഎഇയിലെത്തി പ്രതിയെ പിടികൂടി

എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു നാടുവിട്ട പോക്സോ കേസ് പ്രതിയെ ഇന്റർപോളിന്റെ സഹായത്തോടെ അജ്മാനിൽ നിന്നു പിടികൂടി കേരള പൊലീസിനു കൈമാറി. തിരുവനന്തപുരം പള്ളിക്കൽ സ്വദേശി ഫെബിനെ(23)യാണ്

Read more

ആത്മഹത്യക്ക് ശ്രമിച്ച സുഹൃത്തിനെ തടയുന്നതിനിടെ കെട്ടിടത്തിൽ നിന്ന് വീണ് പ്രവാസി മലയാളി മരിച്ചു

ദുബായിൽ ജബൽ അലിയിൽ ജോലി സ്ഥലത്ത് കെട്ടിടത്തിൽ നിന്നു വീണ് യുവാവ് മരിച്ചു. കടയ്ക്കൽ കാഞ്ഞിരത്തുംമൂട് തേക്കിൽ കു‍ഞ്ഞിമുക്ക് തെക്കടത്ത് വീട്ടിൽ ‍ റിട്ട.എസ്. ഐ. പരേതനായ

Read more

പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കം; തലക്കടിയേറ്റ പ്രവാസി ബോധരഹിതനായി വീണു

പാര്‍ക്കിങ് സ്ഥലത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പ്രവാസിക്ക് മര്‍ദനമേറ്റ സംഭവത്തില്‍ കോടതി ശിക്ഷ വിധിച്ചു. കഴിഞ്ഞ മേയ് മാസത്തില്‍ ദുബൈയിലെ ഒരു പള്ളിയ്ക്ക് മുന്നിലായിരുന്നു കേസിന് ആധാരമായ സംഭവം. ഇവിടെ

Read more

‘ഇസ്‌ലാം: ധാർമ്മികതയുടെ വീണ്ടെടുപ്പിന്’; ആർ.ഐ.സി.സി കാമ്പയിൻ ആരംഭിച്ചു

റിയാദ്: ‘ഇസ്‌ലാം: ധാർമ്മികതയുടെ വീണ്ടെടുപ്പിന്’ എന്ന പ്രമേയത്തിൽ റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കാമ്പയിന് തുടക്കമായി. കാമ്പയിൻ പ്രഖ്യാപനം ഡോ: എം.കെ

Read more

തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഇൻഷൂറൻസ് പരിരക്ഷ; പദ്ധതി ആരംഭിച്ചു

യു.എ.ഇയിൽ തൊഴിൽ നഷ്ടപ്പെടുന്നവർക്കായി ഇൻഷ്വറൻസ് പദ്ധതി പ്രാബല്യത്തിലായി. ജോലി നഷ്ടപ്പെടുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസമാകുന്ന പദ്ധതിയാണിത്. ജോലി നഷ്ടമായാലും മൂന്ന്​ മാസം വര ശമ്പളത്തിന്‍റെ 60 ശതമാനം

Read more

പ്രണയം നടിച്ച് വീഡിയോ കോള്‍; അശ്ലീല ചിത്രങ്ങള്‍ യുവതിയുടെ പിതാവിന് അയച്ച് ഭീഷണി, 32കാരന്‍ പിടിയില്‍

യുവതിയെ ഭീഷണിപ്പെടുത്തുകയും ഇവരുടെ അശ്ലീല ചിത്രങ്ങള്‍ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്ത കേസില്‍ 32കാരനെ ആറു മാസം തടവു ശിക്ഷയ്ക്ക് വിധിച്ച് ദുബൈ കോടതി. ദുബൈ പ്രാഥമിക കോടതി

Read more

റോഡരികില്‍ ഇരുന്ന പ്രവാസി വാഹനമിടിച്ച് മരിച്ചു; ഡ്രൈവര്‍ക്ക് ശിക്ഷ, നഷ്ടപരിഹാരം

യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനമിടിച്ച് പ്രവാസി മരിച്ച സംഭവത്തില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവര്‍ക്ക് ഒരു മാസം തടവുശിക്ഷ വിധിച്ചു. മരിച്ച പ്രവാസിയുടെ കുടുംബത്തിന് 2,00,000 ദിര്‍ഹം നഷ്ടപരിഹാരമായി നല്‍കണമെന്നും

Read more