അനധികൃത ടാക്സികൾ കണ്ടെത്താൻ പരിശോധന ശക്തം; ആദ്യ ദിവസങ്ങളിൽ പിടിയിലായത് 418 വാഹനങ്ങൾ

സൗദിയിൽ അനധികൃത ടാക്സി സേവനങ്ങൾക്കെതിരെ ട്രാൻസ്പോർട്ട് അതോറിറ്റി ആരംഭിച്ച കാമ്പയിൻ ഫലം കാണുന്നു. റമദാനിലെ ആദ്യ എട്ട് ദിവസത്തിനകം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 418 നിയമലംഘകരെ

Read more

ഭര്‍ത്താവിനൊപ്പം ആറ് ദിവസങ്ങൾക്ക് മുമ്പ് മദീനയിലെത്തിയ മലയാളി യുവതി മരിച്ചു

റിയാദ്: കൊല്ലം സ്വദേശിനി മദീനയിൽ നിര്യാതയായി. കരുനാഗപ്പള്ളി ഓച്ചിറ ക്ലാപ്പന സ്വദേശി മതിലകത്ത് കബീറിന്റെ മകൾ ഷഹ്‌ന (32) ആണ് മരിച്ചത്. റിയാദിലെ സ്വകാര്യ കമ്പനിയിൽ ഫയർ

Read more

വിദേശ നിക്ഷേപകരെ സൗദികളായി പരിഗണിക്കും; സ്വദേശിവൽക്കരണത്തിൽ നിരവധി ഇളവുകൾ

സൗദിയിലെ നിതാഖാത്ത് സൗദിവൽക്കരണ പദ്ധതിയിൽ വിദേശികളായ നിക്ഷേപകരെ സൗദി പൌരന്മാർക്ക് തുല്യമായി പരിഗണിക്കുന്നതിന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നൽകി. സ്വകാര്യ മേഖലയിലെ സൗദിവൽക്കരണത്തിൻ്റെ

Read more

പുതിയ വിസയിൽ മടങ്ങിവരാനിരിക്കെ മരണമെത്തിയത് ഹൃദയാഘാതത്തിന്‍റെ രൂപത്തിൽ; പ്രവാസി മലയാളി നാട്ടിൽ നിര്യാതനായി

ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ സൗദിയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലായിരുന്ന മലയാളി മരിച്ചു. ബത്ഹയിലെ സൺസിറ്റി പോളിക്ലിനിക് മുൻ ജീവനക്കാരനും കോഴിക്കോട് രാമനാട്ടുകര സ്വദേശിയുമായ

Read more

സൗദി എയർലൈൻസിനെ പി.ഐ.എഫ് ഏറ്റെടുത്തേക്കും; റിയാദ് എയറുമായി ലയിപ്പിക്കുമെന്ന് സൂചന

സൗദി ദേശീയ വിമാനകമ്പനിയായ സൗദി എയർലൈൻസിനെ പബ്ലിക് ഇൻവെസ്റ്റ്‌മെൻ്റ് ഫണ്ട് (പിഐഎഫ്) ഏറ്റെടുക്കും. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ പൂർത്തിയായി. അടുത്ത വർഷം ആദ്യം അതിൻ്റെ അനുബന്ധ

Read more

അനധികൃത ടാക്സികൾക്ക് അയ്യായിരം റിയാൽ പിഴ; വിമാനത്താവളം കേന്ദ്രീകരിച്ച് പ്രത്യേക കാമ്പയിൽ ആരംഭിച്ചു

സൗദിയിൽ അനധികൃതമായി യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന വാഹനങ്ങൾക്ക് 5000 റിയാൽ പിഴ ചുമത്തുമെന്ന് പൊതുഗതാഗത അതോറിറ്റി അറിയിച്ചു. ടാക്സി ലൈസൻസില്ലാതെ സർവീസ് നടത്തുന്ന മുഴുവൻ വാഹനങ്ങൾക്കും

Read more

തിങ്കളും ചൊവ്വയും ശക്തമായ മഴക്കും കാറ്റിനും സാധ്യത; നോമ്പ് തുറക്കാൻ വീട് വിട്ട് പുറത്ത് പോകരുതെന്ന് മുന്നറിയിപ്പ്

സൗദിയുടെ മധ്യ, വടക്കൻ പ്രദേശങ്ങളിൽ താമസിക്കുന്നവർ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീട്ടിൽ  തന്നെ  നോമ്പ് തുറക്കാൻ ശ്രമിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകൻ അഖീൽ അൽ-അഖീൽ പറഞ്ഞു. ഈ ദിവസങ്ങളിൽ

Read more

മക്കയിലെ ഹറം മുറ്റത്ത് തീർത്ഥാടകനെ അബോധാവസ്ഥയിൽ കണ്ടെത്തി

മക്കയിൽ മസ്ജിദുൽ ഹറമിൻ്റെ മുറ്റത്ത് തീർത്ഥാടകനെ അബോധാവസ്ഥയിൽ കണ്ടെത്തി. ബംഗ്ലാദേശ് പൗരനായ തീർഥാടകനെ ഹറമിൻ്റെ പുറത്തെ മുറ്റത്ത് അബോധാവസ്ഥയിൽ കിടക്കുന്നതായി ആംബുലൻസ് ടീമുകളാണ് കണ്ടെത്തിയത്. ഉടൻ തന്നെ

Read more

വീൽച്ചെയറിലുരുണ്ട് രണ്ട് തവണ എയർപോർട്ടിലെത്തി; പ്രാണനകലും മുമ്പ് നാടണയാൻ കൊതിച്ച പ്രവാസിക്ക് പക്ഷേ വിധി കരുതിവെച്ചത് മറ്റൊന്നായിരുന്നു

റിയാദ്: പക്ഷാഘാതത്തിന്റെ പിടിയിലമർന്നപ്പോഴും പ്രാണൻ വിട്ടകലും മുമ്പ് ഉറ്റവരുടെ ചാരത്തണയാൻ കൊതിച്ചു. നടക്കാനാവതില്ലാഞ്ഞിട്ടും വീൽച്ചെയറിലുരുണ്ട് രണ്ട് തവണ എയർപോർട്ടിലെത്തി. മെഡിക്കൽ സർട്ടിഫിക്കറ്റിലെ തെറ്റ് കാരണം ആദ്യ യാത്ര

Read more

സർക്കാരിൻ്റെ സൗജന്യ സേവനമെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്; ഇരയായത് മലയാളികളടക്കമുള്ള ഉംറ തീര്‍ഥാടകര്‍

ഉംറ തീര്‍ഥാടകര്‍ക്ക് ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് സൗജന്യ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് നല്‍കുന്നുവെന്ന പേരില്‍ തട്ടിപ്പ്. സര്‍ക്കാര്‍ സേവനമെന്ന് തെറ്റിദ്ധരിപ്പിച്ച് പാസ്‌പോര്‍ട്ടും രേഖകളും കൈക്കലാക്കിയാണ് ചതിയില്‍പ്പെടുത്തുന്നത്. മലയാളിയുള്‍പ്പെടെയുള്ള തീര്‍ഥാടകര്‍

Read more
error: Content is protected !!