‘നുസുക് കാർഡ് ലഭിച്ചില്ല, പുറത്തിറങ്ങിയാൽ പൊലീസ് പിടിക്കും’: കരിപ്പൂരിൽ നിന്നെത്തിയ ഹജ്ജ് തീർത്ഥാടകർക്ക് മക്കയിൽ ദുരിതം
കൊച്ചി: കരിപ്പൂരിൽ നിന്ന് പോയ ഹജ്ജ് തീർത്ഥാടർക്ക് മക്കയിൽ തിരിച്ചറിയിൽ രേഖ കിട്ടാതെ ദുരിതത്തിലായി. കഴിഞ്ഞ ബുധനാഴ്ച മക്കയിൽ എത്തിയ 154 തീർത്ഥാടകരാണ് നുസുക് കാർഡ് കിട്ടാത്തതിനെത്തുടർന്ന്
Read more