ഫ്ളൈനാസ് വിമാനം വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു; ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി, യാത്രക്കാർ സുരക്ഷിതർ

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ദോഹയിൽ നിന്ന് വന്ന ഫ്ലൈനാസ് വിമാനമാണ് വൻ അപകടത്തിൽ

Read more

ഗസ്സക്കെതിരായ യുദ്ധകുറ്റം: ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി കടുത്ത നടപടിയിലേക്ക്; നെതന്യാഹു, പ്രതിരോധ മന്ത്രി, കരസേനാ മേധാവി എന്നിവർക്കെതിരെ അറസ്റ്റിന് സാധ്യത

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, കരസേനാ മേധാവി ഹെർസി ഹാലെവി എന്നിവർക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ സാധ്യത. 

Read more

പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൗദി ഫുഡ് & ഡ്രഗ് അതോറിറ്റിയുടെ മുന്നറയിപ്പ്

പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൗദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റിയുടെ മുന്നറയിപ്പ്. പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നവർ അത്തരം കപ്പുകൾ ഭക്ഷ്യ ഉപയോഗത്തിന് അനുയോജ്യമായവയാണോ എന്ന് ഉറപ്പ് വരുത്തണം.

Read more

ഹജ്ജിൻ്റെ മറവിൽ വൻ തട്ടിപ്പ്; 25 ലധികം വ്യാജ ഹജ്ജ് കമ്പനികൾ പിടിയിൽ, പെർമിറ്റില്ലാതെ ഹജ്ജ് ചെയ്യുന്നത് പാപമെന്ന് ഉന്നത പണ്ഡിതസഭ

വ്യാജ ഹജ്ജ് കമ്പനികളുടെ വഞ്ചനിൽ കുടുങ്ങരുതെന്നും അത്തരം പരസ്യങ്ങളെ കരുതിയിരിക്കണമെന്നും സൗദി ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി.  വിവിധ രാജ്യങ്ങളിലെ സോഷ്യൽ മീഡിയ സൈറ്റുകളിൽ വ്യാപകമായി

Read more

താമസസ്ഥലത്ത് കുഴഞ്ഞു വീണ് പ്രവാസി മലയാളി മരിച്ചു

മലയാളി റിയാദിലെ താമസസ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. കൊല്ലം പള്ളിത്തോട്ടം സ്വദേശി എം.എ.ആർ ഹൗസിൽ സജീവ് അബ്ദുൽ റസാഖ് (47) ആണ് മരിച്ചത്. റിയാദിലെ റൗദയിൽ ഹൗസ്

Read more

നാട്ടിലേക്കുള്ള മടക്കയാത്രയിൽ ഇന്ത്യൻ ഉംറ തീർഥാടകക്ക് ജിദ്ദ വിമാനത്താവളത്തിൽ സുഖപ്രസവം

ഉംറ തീർഥാടകക്ക് ജിദ്ദ  വിമാനത്താവളത്തിൽ സുഖപ്രസവം. ഇന്ത്യയിൽ നിന്ന് ഉംറക്കെത്തിയ 31 കാരി കർമ്മങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാനായി ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതായിരുന്നു.

Read more

ചരിത്രത്തിലേക്ക് ചുവടുവെച്ച് സൗദിയിൽ മലയാളി മങ്കമാരുടെ മെഗാ തിരുവാതിര

പ്രവാസി സമൂഹത്തിന് വിസ്മയ കാഴ്ച സമ്മാനിച്ച്  കേളി കുടുംബവേദി റിയാദിൽ ഒരുക്കിയ മെഗാ തിരുവാതിര ശ്രദ്ധേയമായി. കേളി കലാസാംസ്കാരിക വേദിയുടെ 23- ആം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ്  മലാസ്

Read more

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി

സൗദിയിൽ സ്വദേശി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ന് നടപ്പിലാക്കിയത്. പ്രതിക്കെതിര കുറ്റം തെളിഞ്ഞതിനാൽ

Read more

12 വർഷങ്ങൾക്ക് ശേഷം നിമിഷപ്രിയ അമ്മയെ കണ്ടു; ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, വികാരനിർഭര നിമിഷങ്ങൾ..

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സൻആയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയ അമ്മ പ്രേമകുമാരിയെ വർഷങ്ങൾക്കുശേഷം കണ്ടു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ

Read more

സൗദിയിൽ ഹജ്ജ് പെർമിറ്റുകളുടെ വിതരണം ആരംഭിച്ചു,അബ്ഷിറിൽ നിന്നും പ്രിൻ്റ് ചെയ്യാം

സൗദിയിൽ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെർമിറ്റുകളുടെ വിതരണം ആരംഭിച്ചു. നേരത്തെ രജിസ്ട്രേഷൻ പൂർത്തിയാക്കി പണമടച്ചവർക്കാണ് പെർമിറ്റുകൾ വിതരണം ചെയ്യുന്നത്. തീര്‍ഥാടകര്‍ക്ക് അനുവദിക്കുന്ന ഹജ് പെര്‍മിറ്റ് നമ്പര്‍

Read more
error: Content is protected !!