സൗദിയിൽ റമദാൻ ഒന്ന് ശനിയാഴ്ചയെന്ന് ഗോളശാസ്ത്രജ്ഞർ; വെള്ളിയാഴ്ച മാസപ്പിറവി ദർശിക്കാനാകും

സൌദി അറേബ്യയിൽ ഈ വർഷത്തെ റമദാൻ വ്രതം ഏപ്രിൽ രണ്ടിന് ശനിയാഴ്ച ആരംഭിക്കാൻ സാധ്യതയുണ്ടെന്ന് ഗോളശാസ്ത്രജ്ഞർ അറിയിച്ചു. ത്വാഇഫിലെ കൗൺസിൽ ഓഫ് ഹൊറൈസൺസ് ഫോർ സ്‌പേസ് സയൻസസ്

Read more

ഹറം പള്ളിയില്‍ ഇഅതികാഫിനുള്ള ബുക്കിംഗ് നടപടികള്‍ പ്രഖ്യാപിച്ചു

മക്ക: റമദാനില്‍ മക്കയിലെ ഹറം പള്ളിയില്‍  ഇഅതികാഫ് ഇരിക്കാനുള്ള റെജിസ്ട്രേഷന്‍ നടപടികള്‍ റമദാന്‍ ഒന്നിന് ആരംഭിക്കുമെന്ന് ഹറംകാര്യാലയം അറിയിച്ചു. റമദാന്‍ അഞ്ച് വരെ ബുക്കിങ് തുടരും. ഹറംകാര്യ

Read more

പക്ഷിപ്പനി: സൗദിയിൽ ചില രാജ്യങ്ങളിൽ നിന്നുള്ള കോഴി ഇറിച്ചിയുടേയും മുട്ടയുടേയും ഇറക്കുമതി നിരോധിച്ചു

അമേരിക്ക, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള കോഴിയിറച്ചി, മുട്ടകൾ, അവയുടെ ഉൽപ്പന്നങ്ങൾ  എന്നിവ ഇറക്കുമതി ചെയ്യുന്നതിന് സൗദി അറേബ്യ വിലക്കേർപ്പെടുത്തി. അമേരിക്കയിലും ഫ്രാൻസിലും പക്ഷിപ്പനി വ്യാപകമായ സാഹചര്യത്തിലാണ്

Read more

വെള്ളിയാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കാൻ നിർദ്ദേശം

റിയാദ്: സൌദി അറേബ്യയിൽ ഏപ്രിൽ ഒന്നിന് വെള്ളിയാഴ്ച റമദാൻ മാസപ്പിറവി നിരീക്ഷിക്കണമെന്ന് സൌദി സുപ്രീം കോടതി രാജ്യത്തെ ജനങ്ങളോടാവശ്യപ്പെട്ടു. ഉമ്മുൽ ഖുറ കലണ്ടർ അനുസരിച്ച് ഹിജ്റ വർഷം

Read more

രാജ്യാന്തര വിമാന സർവീസുകൾ ആരംഭിച്ചു; യാത്ര ദുരിതവും ടിക്കറ്റ് നിരക്കും വർധിച്ചു

അന്താരാഷ്ട്ര വിമാന സര്‍വിസുകൾ പുനരരാംഭിക്കുന്നതോടെ യാത്ര ദുരിതം നീങ്ങുമെന്നും ടിക്കറ്റ് നിരക്ക് കുറയുമെന്നും പ്രതീക്ഷിച്ചിരുന്ന പ്രവാസികൾ കിട്ടിയത് കനത്ത തിരിച്ചടി. വിമാന സർവീസുകൾ ആരംഭിച്ചതോടെ ടിക്കറ്റ് നിരക്കിൽ

Read more

സൗദിയിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ ഉംറ പെർമിറ്റുകൾ അനുവദിക്കും

സൌദിയിലേക്ക് വരുന്ന എല്ലാ വിസ ഹോൾഡർമാർക്കും രാജ്യത്തേക്ക് വരുന്നതിന് മുമ്പ് തന്നെ ഇഅ്തമർനാ “ഉംറ” ആപ്ലിക്കേഷൻ വഴി ഉംറ നിർവഹിക്കാനുള്ള തീയതി ബുക്ക് ചെയ്യാൻ അനുമതി നൽകിയതായി

Read more

വസ്ത്ര വിൽപ്പന കടകളിലും അനുബന്ധ സ്ഥാപനങ്ങളിലും ബിനാമി പരിശോധന ആരംഭിച്ചു

റിയാദ്: ബിനാമി സ്ഥാപനങ്ങൾക്ക് പദവി ശരിയാക്കാനുള്ള സമയപരിധി അവസാനിച്ചതോടെ രാജ്യവ്യാപകമായി ശക്തമായ പരിശോധന തുടരുകയാണ്. ഇരുപതോളം സർക്കാർ ഏജൻസികളുമായി ഏകോപിച്ചാണ് വാണിജ്യ മന്ത്രാലയം പരിശോധന നടത്തി വരുന്നത്.

Read more

സൗദിയിൽ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു

റിയാദ്: സൌദിയിലെ സ്വദേശികളുടെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞതായി റിപ്പോർട്ട്. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം 2021ൻ്റെ അവസാന നാലാം പാദത്തിൽ തൊഴിലില്ലായ്മ

Read more

യെമനിലെ സൈനിക നടപടികൾ അവസാനിപ്പിച്ചതായി സൗദി സഖ്യസേന

യെമനിലെ സൈനിക നടപടികൾ അവസാനിപ്പിച്ചതായി സൌദി സഖ്യസേന വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി പ്രഖ്യാപിച്ചു. ഇന്ന് മാർച്ച് 30 ന് രാവിലെ ആറ് മണിമുതൽ

Read more

സൌദിയിൽ ലേബർ വിസയുൾപ്പെടെ നിരവധി പ്രൊഫഷനുകൾ പിൻവലിച്ചു

സൗദി അറേബ്യയില്‍ വിദേശികൾ ജോലി ചെയ്തിരുന്ന ആമിൽ അഥവാ ലേബർ വിസകളുൾപ്പെടെ ഏതാനും പ്രൊഫഷനുകൾ തൊഴിൽ സാമൂഹിക വികസന മന്ത്രാലയം പിൻവലിച്ചതായി പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Read more