കുടുംബം സൗദിയിലേക്ക് വരാനിരിക്കെ, മലയാളി വാഹനപകടത്തിൽ മരിച്ചു

സൌദിയിൽ മലയാളി യുവാവ് വാഹനമിടിച്ച് മരിച്ചു. ജിസാനിൽ നിന്ന് ഏകദേശം നൂറ് കിലോമീറ്ററോളം അകലെ ദർബിൽ വെച്ചാണ് അപകടമുണ്ടായത്. കണ്ണൂർ കാപ്പാട് സ്വദേശിയായ കോയ്യോട് മടയാടത്ത് പെരിങ്ങളായി

Read more

റമദാൻ അവസാന പത്തിലേക്ക്. മക്കയിലെ ഹറം പള്ളിയിൽ തിരക്ക് നിയന്ത്രിക്കാൻ വൻ ക്രമീകരണങ്ങൾ

വിശുദ്ധ റമദാൻ 20 പൂർത്തിയാകുന്നതോടെ, ഇന്ന് (വ്യഴാഴ്ച) രാത്രി മുതൽ മക്കയിലേയും മദീനയിലേയും ഹറം പള്ളികളിൽ അവസാന പത്തിലെ പ്രത്യേക പ്രാർത്ഥനകൾ ആരംഭിക്കും. അവസാന പത്ത് ദിവസങ്ങളിൽ

Read more

കോഴിക്കോട് ജില്ല ഒ.ഐ.സി.സി റിയാദ് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

റിയാദ്: കോഴിക്കോട് ജില്ല ഒ.ഐ.സി.സി റിയാദ് കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സുലൈമാനിയ അൽമലാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഭാരവാഹികളും കുടുംബാഗങ്ങളും സംബന്ധിച്ചു. ജില്ല പ്രസിഡൻ്റ് എം.ടി.ഹർഷാദ്

Read more

സൗദിയിൽ ട്രാഫിക് പിഴ വ്യവസ്ഥകൾ പരിഷ്‌കരിക്കുന്നു. പിഴ തവണകളായി അടക്കാം.

റിയാദ്: സൌദി അറേബ്യയിൽ ഗതാഗത നിയമ ലംഘനവുമായി ബന്ധപ്പെട്ട് ചില പ്രധാന ഭേദഗതികൾക്ക് സർക്കാർ അംഗീകാരം നൽകിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പുതിയ ഭേദഗതി പ്രകാരം

Read more

വിനോദ സഞ്ചാരത്തിനിടെ യുവാവ് മലമുകളിലെ പാറ വിടവിലേക്ക് വീണു – വീഡിയോ

സൌദിയിൽ പർവത പ്രദേശത്തെ പാറക്കെട്ടിനിടയിലെ വിടവിലേക്ക് വീണ യുവാവിനെ രക്ഷപ്പെടുത്തിയതായി സിവിൽ  ഡിഫൻസ് വിഭാഗം അറിയിച്ചു. തബൂക്കിലെ അൽ വാജ് ഗവർണറേറ്റിലെ അബു റാക്ക മലമടക്കുകളിലാണ് സംഭവം.

Read more

മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ വ്യാഴാഴ്ച മുതൽ ഇഅ്തികാഫ് ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായി

മദീന: വിശുദ്ധ റമദാൻ അവസാത്തെ പത്തിലേക്ക് പ്രവേശിക്കുന്നതോടെ, നാളെ (വ്യാഴം) മുതൽ മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ ഇഅ്തികാഫ് ആരംഭിക്കുമെന്ന് മസ്ജിദു നബവി കാര്യാലയം അറിയിച്ചു. സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ

Read more

സ്വാകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് പെരുന്നാൾ അവധി പ്രഖ്യാപിച്ചു

സൌദയിൽ സ്വകാര്യ മേഖലയിൽ പെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 30 ശനിയാഴ്ച അഥവാ റമദാൻ 29 നായിരിക്കും റമദാനിലെ അവസാനത്തെ പ്രവൃത്തി ദിവസം. തുടർന്ന് മെയ് 1

Read more

വാഹനമോടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം മലയാളി സൌദിയിൽ മരിച്ചു

ഹൃദയാഘാതം മൂലം മലയാളി മദീനയിൽ മരിച്ചു. കൊല്ലം ആയൂർ സ്വദേശി സുനീൻ വട്ടത്തിലാണ് മരിച്ചത്. 41 വയസ്സായിരുന്നു. മദീനയിലെ  അസീസിയയിൽ വെച്ച് വാഹനം ഓടിച്ച് കൊണ്ടിരിക്കെ ഹൃദയാഘാതം

Read more

സൌദിയിൽ വ്യാപാര കേന്ദ്രത്തിൽ തീപിടുത്തം. നിരവധി സ്ഥാപനങ്ങളിലേക്കും വാഹനങ്ങളിലേക്കും തീ പടർന്നു

സൌദി അറേബ്യയിലെ ബുറൈദയിൽ ഇന്ന് രാവിലെയുണ്ടാ തീപിടുത്തത്തിൽ നിരവധി സ്ഥാപനങ്ങളിലേക്കും വാഹനങ്ങളിലേക്കും തീ പടർന്നു പിടിച്ചു. നഗരത്തിലെ ഒരു റസ്റ്റോറൻ്റിലാണ് തീ ആദ്യം കണ്ടത്.  ഇത് പിന്നീട്

Read more

ഹറമൈൻ ട്രൈൻ യാത്രക്ക് 50 ശതമാനം നിരക്കിളവ് പ്രഖ്യാപിച്ചു

സൌദി അറേബ്യയിലെ ഹറമൈൻ ട്രൈൻ സർവീസ് നിരക്കിൽ  50 ശതമാനം ഇളവ് പ്രഖ്യാപിച്ചു.  ജിദ്ദ കിംഗ്  അബ്ദുൽ അസീസ് ഇന്റർനാഷണൽ എയർപോർട്ട് സ്റ്റേഷനും മക്ക സ്റ്റേഷനും ഇടയിലുള്ള

Read more