ജോലിക്കിടെ നെഞ്ചുവേദന; മലയാളി കുഴഞ്ഞ് വീണ് മരിച്ചു
കോഴിക്കോട് സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ നിര്യാതനായി.പുതുപ്പാടി പൂലോട് പാലത്തിങ്ങല്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.
Read more