പുതുവർഷത്തിൽ കഅബ പുതുകോടി അണിയും; കിസ് വ മാറ്റൽ ചടങ്ങ് ശനിയാഴ്ച

മക്ക: വാർഷിക ആചാരപ്രകാരം അടുത്ത ശനിയാഴ്ച മുഹറം 1ന് (ജൂലൈ 30) വിശുദ്ധ കഅബയുടെ മൂടുപടം (കിസവ) മാറ്റി പുതിയത് അണിയിക്കുമെന്ന് ഇരുഹറം കാര്യാലയം അറിയിച്ചു. പുതിയ

Read more

മക്ക ഹറം ക്രെയിൻ അപകടം: പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി സുപ്രീം കോടതി റദ്ദാക്കി, പുനരന്വോഷണത്തിന്‌ ഉത്തരവിട്ടു – വീഡിയോ

ഹജ്ജ് സീസണിൽ നടന്ന ദുരന്തത്തിൽ മലയാളി തീർഥാടകരുൾപ്പെടെ 107 പേർ മരിക്കുകയും 238 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.   2015 സെപ്റ്റംബര്‍ 11നാണ് കേസിനാസ്പദമായ അപകടമുണ്ടാകുന്നത്. മക്കയിലെ

Read more

തൊഴിൽ നിയമലംഘനങ്ങൾക്ക് 10,000 റിയാൽ വരെ പിഴയും, ഒരു വർഷം വരെ തടവും ലഭിക്കും -സുരക്ഷാ വിഭാഗം

സൌദിയിൽ നിയമാനുസൃതമല്ലാത്ത വിദേശികളെ ജോലിക്കെടുക്കുന്നവർക്കും, മറ്റ് സ്ഥാപനങ്ങളിലോ വ്യക്തികൾക്ക് കീഴിലോ ജോലിചെയ്യാൻ സൌകര്യം ചെയ്ത് കൊടുക്കുന്നതും ശിക്ഷാർഹമാണെന്ന് പൊതു സുരക്ഷാ വിഭാഗം ആവർത്തിച്ചു വ്യക്തമാക്കി. വിദേശികൾക്ക് സ്വന്തം

Read more

ഹഫർ അൽബാത്തിന് പിറകെ അൽ അഹ്സയിലും റോഡിൽ ഗർത്തം രൂപപ്പെട്ടു – വീഡിയോ

സൌദിയിൽ കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിലെ റോഡിൽ പൊടുന്നനെ ഗർത്തം രൂപപ്പെട്ടു. ഹുഫൂഫ് നഗരത്തിനടുത്ത് ശനിയാഴ്ചയാണ് മണ്ണിടിഞ്ഞ് വലിയ ഗർത്തം രൂപപ്പെട്ടത്. ഹുഫൂഫിലെ ഐൻ മൂസയിലെ പ്രിൻസ്

Read more

മഞ്ഞ വിഭാഗത്തിലെ സ്ഥാപനങ്ങളിൽ പുതിയതായി വരുന്ന വിദേശികൾക്കും, സൌദിയിൽ ആറ് വർഷം പൂർത്തിയായവർക്കും തൊഴിൽ പെർമിറ്റ് അനുവദിക്കില്ല

റിയാദ്: സൌദിയിൽ സ്വദേശിവൽക്കരണത്തിൻ്റെ ഭാഗമായി നടപ്പിലാക്കി വരുന്ന “നിതാഖാത്ത് ഡെവലപ്പർ” പദ്ധതി പ്രകാരം, മഞ്ഞ വിഭാഗത്തിൽ പെടുന്ന സ്ഥാപനങ്ങളിൽ പുതിയതായി ജോലിക്കെത്തുന്ന വിദേശികൾക്ക് തൊഴിൽ പെർമിറ്റുകൾ അനുവദിക്കില്ലെന്ന്

Read more

മക്കയിൽ ഉംറ തീർഥാടകർക്ക് വീണ്ടും അനുമതി നൽകി തുടങ്ങി

സൗദി അറേബ്യയിൽ വീണ്ടും ഉംറ പെർമിറ്റുകൾ അനുവദിച്ചുതുടങ്ങി. സൗദിക്കകത്ത് നിന്നുള്ളവർക്ക് ഇന്ന് മുതൽ ഉംറ പെർമിറ്റുകൾ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ജൂലൈ 30

Read more

സൗദിയിൽ ഓഗസ്റ്റിൽ താപനില 50 ഡിഗ്രിക്ക് മുകളിലെത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം

സൌദി അറേബ്യയിൽ അടുത്ത മാസം (ഓഗസ്റ്റ്) ചൂട് ഇനിയും വർധിക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തിൻ്റെ ചില പ്രദേശങ്ങളിൽ താപനില 50 ഡിഗ്രിയോ അതിൽ കൂടുതലോ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നാഷണൽ

Read more

ശീതീകരിച്ച മാംസം ആരോഗ്യത്തിന് ഹാനികരമോ ? സൌദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി വിശദീകരിക്കുന്നു

ശീതീകരിച്ച മാംസം ശരീരത്തിൻ്റെ പ്രതിരോധശേഷി കുറക്കുന്നതിനും കാൻസറിനും കാരണമാകുമെന്ന പ്രചരണം സൌദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റി നിഷേധിച്ചു. അടിസ്ഥാന രഹിതമായ അഭ്യൂഹങ്ങളാണിതെന്നും, ഇത്തരം പ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നും

Read more

ഇന്ത്യൻ പ്രവാസികൾ ഏറ്റവും കൂടുതൽ മരിക്കുന്നത് സൗദിയും യു.എ.ഇ യിലുമെന്ന് റിപ്പോർട്ട്

2019 മുതൽ 2021 വരെയുള്ള കാലയളവിൽ പ്രവാസി ഇന്ത്യക്കാരിൽ ഏറ്റവും കൂടുതൽ ഇന്ത്യൻ തൊഴിലാളികൾ മരിച്ചത് ഗൾഫ് രാജ്യങ്ങളിലാണ്. പാർലമെന്റിലെ ഒരു ചോദ്യത്തിന് മറുപടിയായി സർക്കാർ വ്യക്തമാക്കിയതാണ്

Read more

കരളലിയിപ്പിക്കുന്ന രംഗം; മനുഷ്യകടത്ത് സംഘം തട്ടികൊണ്ടുപോയ കൊച്ചു കുട്ടി 20 ദിവസങ്ങൾക്ക് ശേഷം അമ്മയെ കണ്ടുമുട്ടുന്നു – വീഡിയോ

മനുഷ്യകടത്ത് സംഘം തട്ടികൊണ്ടുപോയ കുട്ടിയെ അമ്മക്ക് തിരിച്ച് കിട്ടി. 20 ദിവസങ്ങൾക്ക് മുമ്പാണ് തുർക്കിയിൽ നിന്നും ഏകദേശം നാല് വയസ്സ് മാത്രം പ്രായം തോന്നിക്കുന്ന ആണ് കുട്ടിയെ

Read more