കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് യാത്ര ടിക്കറ്റിന് ഇരട്ടി നിരക്ക്

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നുള്ള യാത്രക്ക് വിമാന കമ്പനികൾ ടിക്കറ്റുകൾക്ക് അധിക തുക ഈടാക്കുന്നതായി പരാതി.​ വി​ദേ​ശ, ആ​ഭ്യ​ന്ത​ര വ്യത്യാസമില്ലാതെ എല്ലാ യാത്രകൾക്കും കണ്ണൂരിൽ നിന്ന് അധിക തുകയാണ്

Read more

സൗദിയിൽ മലയാളിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

സൌദി അറേബ്യയിലെ  ദമ്മാമിൽ നിന്ന് മലയാളി പ്രവാസിയെ കാണാതായതായി ബന്ധുക്കൾ അറിയിച്ചു. തിരുവനന്തപുരം, വിഴിഞ്ഞം, മുല്ലൂർ സ്വദേശി അനിൽ നായരെ (51) യാണ് കാണാതായിരിക്കുന്നത്. ഏതാനും ദിവസമായി

Read more

താഇഫിൽ ഹെൽത്ത് സെൻ്ററിന് തീപിടിച്ചു; രോഗികളെ സുരക്ഷിതമായി ഒഴിപ്പിച്ചു

താഇഫ്: സൌദി അറേബ്യയിലെ ത്വാഇഫിൽ ഹെൽത്ത് സെൻ്ററിലുണ്ടായ തീ പിടുത്തം. റെനീഹ് ഹെൽത്ത് സെൻ്ററിലെ ഒരു മുറിയിലാണ് തീ പടർന്നത്. തുടർന്ന് മുഴുവൻ രോഗികളേയും സുരക്ഷിതമായി ഒഴിപ്പിച്ചതായി

Read more

മൊബൈൽ കടയിൽ പരിശോധന; വൻ സിം കാർഡ് ശേഖരം പിടികൂടി

സൌദി അറേബ്യയിലെ റിയാദിൽ മൊബൈൽ ഫോൺ കടയിൽ നടത്തിയ പരിശോധനയിൽ വൻ സിം കാർഡ് ശേഖരം കണ്ടെത്തി. നിയമ വിരുദ്ധമയാണ് സിം കാർഡുകൾ കടയിൽ വിൽപ്പന നടത്തിയിരുന്നത്. 

Read more

പൊള്ളുന്ന വിലക്കയറ്റത്തിനിടെ ആശ്വാസമായി ലുലു ഹൈപ്പർമാർക്കറ്റുകളിൽ വിലക്കിഴിവ്

സൌദിയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിലെ പുതിയ വിലക്കുറവ് ശ്രദ്ധേയമാകുന്നു.  നിത്യോപയോഗ സാധനങ്ങൾക്കുൾപ്പെടെ എല്ലാ ഉൽപന്നങ്ങൾക്കും പ്രത്യേക വിലക്കുറവിലാണ് ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ഇപ്പോൾ വിൽപ്പന നടക്കുന്നത്. 10,20,30 റിയാൽ

Read more

അമുസ്ലീം പത്രപ്രവർത്തകനെ നിയമ വിരുദ്ധമായി മക്കയിലേക്ക് പ്രവേശിക്കാൻ സഹായിച്ചു; സ്വദേശി പൗരനെ അറസ്റ്റ് ചെയ്തു

അമുസ്ലീം പത്രപ്രവർത്തകനെ മക്കയിലേക്ക് പ്രവേശിക്കാൻ സൌകര്യം ചെയ്ത് കൊടുത്തതിന് സൌദി പൗരനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കുവാൻ പബ്ലിക്ക് പ്രോസിക്യൂഷന് കൈമാറി. അമേരിക്കൻ പൌരനായ

Read more

സൌദിയിൽ ഇലക്ട്രിക്ക് സ്ഥാപനത്തിൽ തീപിടുത്തം. മലയാളി മരിച്ചു

സൌദിയിലെ ജുബൈലിൽ ജബൽ സ്ട്രീറ്റിലെ സ്വകാര്യ ഇലക്ട്രിക് സ്ഥാപനത്തിലുണ്ടായ തീപ്പിടിത്തത്തിൽ  പാലക്കാട് കാരക്കുറിശ്ശി സ്വദേശി മരിച്ചു. നാസർ സ്രാമ്പിക്കൽ (57) ആണ് മരിച്ചത്. ഇന്നാണ് ഇലക്ട്രിക് സ്ഥാപനത്തിൽ

Read more

സൗദിയിൽ റോഡുകളിൽ വിള്ളലുകളും മുഴകളും രൂപപ്പെട്ടു – വീഡിയോ

സൌദിയിൽ റോഡുകളിൽ പെട്ടെന്ന് വിള്ളലുകളും മുഴകളും രൂപപ്പെട്ടു. കൂടാതെ റോഡിൻ്റെ ഉപരിതലത്തിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്. ഹഫ്ർ അൽ-ബാതിൻ ഗവർണറേറ്റിന്റെ മധ്യഭാഗത്തുള്ള പ്രധാന തെരുവുകളിലൊന്നിലാണ് റോഡിൽ മുഴകളും വിള്ളലുകളും

Read more

സൌദിയിലെ കെ.എം.സി.സി നേതാവ് എൻ.പി ഹനീഫ അന്തരിച്ചു

സൌദിയിലെ കെ.എം.സി.സി പ്രവര്‍ത്തകനും ജീവകാരുണ്യ സേവകനുമായി മലപ്പുറം ചേറൂര്‍ മിനി കാപ്പില്‍ സ്വദേശി എന്‍.പി ഹനീഫ (54) നിര്യാതനായി. പക്ഷാഘാതം ബാധിച്ച് റിയാദ് ശുമൈസി ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ്

Read more

സൗദിയിൽ വിമാനത്താവള ഫീസ് 35 ശതമാനം വരെ കുറക്കും

സൌദിയിൽ വിമാനത്താവള ഫീസ് 35 ശതമാനം വരെ കുറക്കുവാൻ നീക്കം ആരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഇന്ന് (ബുധൻ) അറിയിച്ചു.  ലോകത്തിലെ ഏറ്റവും വലിയ

Read more