സൗദിയിൽ വൈദ്യുതി ബിൽ അടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പുതിയ തട്ടിപ്പ്. സൗദി ഇലക്ട്രിക് കമ്പനിയുടെ നിർദ്ദേശങ്ങൾ കാണുക

സൗദിയിൽ പുതിയ തട്ടിപ്പ് നടക്കുന്നതായി അധികൃതർ മുന്നറിയിപ്പ് നൽകി. വൈദ്യൂതി ബിൽ അടക്കാൻ ആവശ്യപ്പെട്ടുകൊണ്ട് ഇമെയിൽ വഴയിയും സാമൂഹ്യമാധ്യമങ്ങളിലൂടെയും മൊബൈൽ മെസേജായും സന്ദേശങ്ങൾ അയച്ചുകൊണ്ടാണ് പുതിയ തട്ടിപ്പ്.

Read more

തുനീഷ്യയിൽ സൗദി പൗരനെ കൊലപ്പെടുത്തിയത് രണ്ടാം ഭാര്യയുടെ സഹോദരൻ

തുനീഷ്യയിലെ ബിസേർട്ടിൽ സൗദി പൗരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സംഭവം സംബന്ധിച്ച് തുനീഷ്യയിലെ സൗദി എംബസി പ്രസ്താവന പുറത്തിറക്കി. തുനീഷ്യയിൽ സൗദി പൗരനെ കൊലപ്പെടുത്തിയത്,

Read more

സൗദിയിൽ ഇന്ന് മുതൽ ഞായറാഴ്ച വരെ ശക്തമായ മഴക്കും കാറ്റിനും ഇടിമിന്നലിനും സാധ്യത. ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് മുന്നറിയിപ്പ്

ഇന്ന് മുതൽ അടുത്ത ഞായറാഴ്ച വരെ സൌദി അറേബ്യയുടെ ചില ഭാഗങ്ങളിൽ ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ്

Read more

സൗദിയിൽ ഹൗസ് ഡ്രൈവർ തസ്തികകളിലുൾപ്പെടെയുള്ള ഗാർഹിക വിസകളിലുള്ളവർക്ക് ഇൻഷൂർറൻസ് ഉടൻ. നേട്ടങ്ങൾ അറിയാം

ഗാർഹിക തൊഴിൽ കരാറുകളുമായി ഇൻഷുറൻസ് ബന്ധിപ്പിക്കുന്നതിൻ്റെ നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നതായി മാനവവിഭവശേഷി സാമൂഹിക വികസന മന്ത്രാലയം സഅദ് അൽ ഹമ്മദ് സ്ഥിരീകരിച്ചു. ഇൻഷുറൻസ് കമ്പനികളെ “മുസാനിദ്” പ്ലാറ്റ്‌ഫോമിൽ ബന്ധിപ്പിച്ചാണ്

Read more

ജോലിക്ക് പോകാനായി വാഹനത്തിൽ കയറിയിരുന്ന പെരിന്തൽമണ്ണ സ്വദേശി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് മണ്ണാര്‍മല സ്വദേശി കൈപ്പള്ളി മുജീബ് റഹ്‌മാന്‍ ജിദ്ദയില്‍ ഹൃദയാഘാതം മൂലം മരിച്ചു. 52 വയസ്സായിരുന്നു. ശറഫിയ്യയിലെ ശറഫിയ്യാസ്‌റ്റേര്‍ കെട്ടിടത്തിലായിരുന്നു താമസിച്ചിരുന്നത്. പച്ചക്കറി വില്‍പനയാണ്

Read more

വാണിജ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ക്രാഫ്റ്റ് ലൈസൻസ് നിർബന്ധമാക്കി. അടുത്ത ജൂൺ മുതൽ പ്രാബല്യത്തിലാകും

സൌദിയിൽ മുനിസിപ്പൽ മേഖലയുടെ മേൽനോട്ടത്തിലുള്ള ചില വാണിജ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുവാൻ തൊഴിലാളികൾക്ക് ക്രാഫ്റ്റ് ലൈസൻസ് നിർബന്ധമാക്കുമെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം അറിയിച്ചു. 2023 ജൂൺ

Read more

കള്ളപ്പണം വെളുപ്പിക്കൽ: സൗദിയിൽ വിദേശിക്ക് കടുത്ത ശിക്ഷ നടപ്പിലാക്കാൻ നിർദ്ദേശം

സൗദിയിൽ കള്ളപ്പണം വെളുപ്പിച്ച കേസിൽ വിദേശിക്ക് ശിക്ഷ വിധിച്ചു. കേസിൽ ഈജിപ്ഷ്യൻ സ്വദേശിക്കെതിരെ റിയാദിലെ ക്രിമിനൽ കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കാൻ റിയാദിലെ ആക്ടിംഗ് ഗവർണർ മുഹമ്മദ്

Read more

സൗദി വിസിറ്റ് വിസ പുതുക്കുന്നതൊടൊപ്പം ചരിത്ര സ്ഥലങ്ങൾ സന്ദർശിക്കുവാനും അവസരം

ജിദ്ദ: സൗദിയിൽ വിസിറ്റ് വിസയിൽ കഴിയുന്നവർക്ക്, വിസ കാലാവധി പുതുക്കുവാൻ അയൽ രാജ്യമായ ജോർദ്ദാനിലേക്ക് പോകുകയാണ് ഇപ്പോൾ സാധാരണയായി എല്ലാവരും ചെയ്ത് വരുന്നത്. എന്നാൽ വളരെ മണിക്കൂറുകൾ

Read more

തുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന വിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ച സംഭവം; കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു

റിയാദിൽ ചെറുവിമാനം തകർന്ന് വീണ് പൈലറ്റ് മരിച്ച സംഭവത്തിൽ അധികൃതർ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടു. റിയാദിന് വടക്ക് അൽ-തുമാമ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ചെറു വിമാനം

Read more

മക്കയിൽ കഅബ കഴുകൽ ചടങ്ങ് പൂർത്തിയായി; കിരീടാവകാശി ചടങ്ങിന് നേതൃത്വം നൽകി – വീഡിയോ

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ മക്കയിൽ കഅ്​ബ കഴുകൽ ചടങ്ങ് പൂർത്തിയായി. സൗദി ഭരണാധികാരി സൽമാൻ രാജാവി​നെ പ്രതിനിധീകരിച്ച് കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ രാജകുമാരൻ ചടങ്ങിന് നേതൃത്വം നൽകി.

Read more