മദീനയിൽ ഇടിമിന്നലേറ്റ് മരങ്ങൾക്ക് തീപിടിച്ചു; ഏറെ നേരത്തെ ശ്രമങ്ങൾക്കൊടുവിൽ തീയണച്ചു – വീഡിയോ

മദീനയിൽ ഇടിമിന്നലേറ്റ് മരങ്ങൾക്ക് തീപിടിച്ചു. തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്. ഇടി മിന്നലിൽ ഒരു കൂട്ടം മരങ്ങൾക്ക് തീ പടർന്ന് പിടിക്കുകയായിരുന്നു. ശക്തമായ പ്രവർത്തനങ്ങളിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കാൻ സിവിൽ

Read more

ഖിവാ പ്ലാറ്റ്‌ഫോമിൽ നിരവധി സേവനങ്ങൾ; ഇഖാമയും തൊഴിൽ പെർമിറ്റും ആവശ്യമില്ലാത്ത തൊഴിൽ വിസകളും, തൽക്ഷണ വിസകളും അനുവദിക്കും

സൗദിയിൽ ഡിജിറ്റലൈസേഷൻ കാര്യക്ഷമമാക്കുന്നതിനും തൊഴിലാളികളുടേയും, തൊഴിലുടമയുടേയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി 2022 ഏപ്രിൽ 23നാണ് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ഖിവാ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. അതിന് ശേഷം നിരവധി സേവനങ്ങൾ

Read more

തുടർച്ചയായ മഴയിൽ ജലനിരപ്പ് ഉയർന്നു ; വാദി ജസാൻ അണക്കെട്ട് തുറന്നുവിട്ടു – വീഡിയോ

സൌദിയിൽ തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് അതിർത്തി പ്രദേശമായ ജിസാനിലെ വാദി ജസാൻ അണക്കെട്ട് കഴിഞ്ഞ ദിവസം തുറന്നു

Read more

സൗദിയിൽ നിന്നും എക്‌സിറ്റ്, റീ-എൻട്രി വിസയിൽ നാട്ടിലേക്ക് പോയ തൊഴിലാളി തിരിച്ചെത്തിയില്ലെങ്കിൽ എന്ത് സംഭവിക്കും ? മന്ത്രാലയത്തിൻ്റെ പുതിയ വിശദീകരണം കാണുക

എക്‌സിറ്റ്, റീ-എൻട്രി വിസയിൽ അവധിക്ക് നാട്ടിലേക്ക് പോയ വിദേശി കാലാവധി അവസാനിക്കുന്നതിന് മുമ്പ് സൌദിയിലേക്ക് തിരിച്ചെത്തിയില്ലെങ്കിൽ, അത്തരം തൊഴിലാളികളുടെ സ്റ്റാറ്റസ് എപ്രകാരമായിരിക്കുമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന

Read more

സൗദി ഭരണാധികാരികൾ ഇന്ത്യൻ പ്രസിഡണ്ടിനെ സ്വാതന്ത്ര്യ ദിനാശംസകൾ അറിയിച്ചു

ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യദിന വാർഷികാഘോഷത്തിൻ്റെ ഭാഗമായി സൌദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവും, കിരീടവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ഇന്ത്യൻ പ്രസിഡണ്ട്

Read more

സൗദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: അബ്ദു റഹ്മാൻ നഗർ, കൊളപ്പുറം, ആസാദ് നഗർ സ്വദേശി തൊട്ടിയിൽ മുഹമ്മദ്‌ അഷ്‌റഫ്‌ (40) സൌദി അറേബ്യയിലെ ജിദ്ദയിൽ മരണപെട്ടു. സുലൈമാനിയയിലെ മലബാർ ഹോട്ടൽ ജീവനക്കാരനായിരുന്നു.

Read more

സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

മലപ്പുറം കാളിക്കാവ് സ്വദേശി സാദിയിലെ റാബക്കിൽ ഹൃദയാഘാതം മൂലം മരിച്ചു. അഞ്ചച്ചവടി പരിയങ്ങാട് തെക്കുംപുറവന്‍ വീട്ടില്‍ മുഹമ്മദ് ഖാലിദ് ആണ് മരിച്ചത്. 56 വയസ്സായിരുന്നു. റാബക് ടെലിമണി

Read more

സൗദിയിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടിൽ രണ്ട് വിദേശി യുവാക്കൾ മുങ്ങി മരിച്ചു – വീഡിയോ

സൌദി അറേബ്യയിലെ ജിസാനിൽ രണ്ട് പേർ മുങ്ങി മരിച്ചു.  18 ഉം 25 ഉം വയസ്സുള്ള രണ്ട് യെമൻ പൗരന്മാരാണ് മരിച്ചത്. സിവിൽ ഡിഫൻസ് മുങ്ങൽ വിദഗ്ധർ

Read more

ഉച്ചത്തില്‍ സംസാരിച്ചാല്‍ സൌദിയില്‍ പിഴ ലഭിക്കും

റിയാദ്: പൊതുസ്ഥലത്ത് മറ്റുള്ളവരുടെ വികാരം കണക്കിലെടുക്കാതെ ശബ്ദമുയര്‍ത്തി സംസാരിക്കുന്നത് പബ്ലിക് ടേസ്റ്റ് നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് സൌദി പബ്ലിക് ടേസ്റ്റ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ഡോ. ഖാലിദ് അൽ

Read more

അടുത്ത മാസം മുതൽ ഗ്രീൻവിസയും, പുതിയ പത്ത്തരം സന്ദർശന വിസകളും, വിദേശികൾക്ക് ആശ്വാസമാകും

യു.എ.ഇ യിൽ അടുത്ത മാസം മുതൽ പുതിയ വിസകൾ പ്രാബല്യത്തിൽ വരും. 5 വർഷ കാലാവധിയുള്ള ഗ്രീൻവിസ, മള്‍ടിപ്പ്ള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ, തൊഴിലന്വേഷകര്‍ക്ക് പ്രത്യേക എന്‍ട്രി

Read more