മക്കയിൽ കനത്ത കാറ്റും മഴയും; റോഡിലേക്ക് മരം വീണു, ഗതാഗതം തടസ്സപ്പെട്ടു
മക്കയിൽ വെള്ളിയാഴ്ച സന്ധ്യയോടെയാണ് മഴ പെയ്ത് തുടങ്ങിയത്. രാത്രി വൈകിയും മഴ തുടർന്നു. ശക്തിയായ കാറ്റും, ഇടിയോട് കൂടിയ മഴയുമുണ്ടായിരുന്നു. ഹറം പള്ളിയിലും മഴ ശക്തമായിരുന്നു. മഴ
Read more