മക്കയിൽ മാൻഹോളിൽ വീണ് 50 വയസുകാരന് ദാരുണാന്ത്യം

സൗദി അറേബ്യയില്‍ സ്വന്തം വീട്ടിലെ ഡ്രെയിനേജ് സംവിധാനത്തിലുള്ള മാൻഹോളിൽ വീണ് സൗദി പൗരൻ മരിച്ചു. മക്കയിലെ അൽ നവാരിയയിലെ വീട്ടിലാണ് സംഭവം. അമ്പതുകാരനാണ് മരിച്ചത്. ഡ്രൈനേജ് നന്നാക്കാൻ

Read more

സൗദി ദേശീയ ദിനാഘോഷം: തുടർച്ചയായ പത്താം വർഷവും കെഎംസിസിയുടെ രക്തദാനം

സൗദി അറേബ്യ തൊണ്ണൂറ്റി രണ്ടാം ദേശീയ ദിനമാഘോഷിക്കുമ്പോൾ കെഎംസിസിയുടെ രക്തദാനത്തിന് പത്താണ്ട് പൂർത്തിയാകുന്നു. കെഎംസിസി സൗദി നാഷണൽ കമ്മിറ്റി 2012 ൽ ആരംഭിച്ച രക്തദാനത്തിൽ ഓരോ വർഷങ്ങളിലും

Read more

രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽ; ഗൾഫ് ഇന്ത്യ വിനിമയ നിരക്ക് കുതിച്ചുയർന്നു

ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും കൂപ്പു കുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ മൂല്യം ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഡോളറിന് ഇത് ആദ്യമായി 80.74 ഇന്ത്യൻ രൂപ

Read more

സൗദി ദേശീയദിനാഘോഷം: റിയാദിൽ സുരക്ഷാവിഭാഗത്തിൻ്റെ സൈനിക പരേഡും ആയോധന കലകളും ശ്രദ്ധേയമായി; ചിട്ടയോടെ വനിതാ സൈനികരും – വീഡിയോ

92-ാമത് സൌദി ദേശീയ ദിനാഘോഷത്തിൻ്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയത്തിലെ ചില സുരക്ഷാവിഭാഗം പ്രദർശിപ്പിച്ച സൈനിക പരേഡും ആയോധന കലകളും ശ്രദ്ധേയമായി. “രാജ്യത്തിന്റെ മഹത്വം” എന്ന പേരിൽ റിയാദിലായിരുന്നു

Read more

സൗദിയിൽ വ്യാജ വിദേശ കറൻസി നിർമ്മാണ കേന്ദ്രം കണ്ടെത്തി; മൂന്ന് പ്രവാസികളുൾപ്പെടെ നാല് പേർ അറസ്റ്റിൽ – വീഡിയോ

സൌദി അറേബ്യയിലെ റിയാദിൽ വ്യാജമായി വിദേശ കറൻസികൾ അച്ചടിക്കുന്ന കേന്ദ്രം അധികൃതർ കണ്ടെത്തി. കേന്ദ്രത്തിൽ നിന്ന് ഒരു സ്വദേശി പൌരനേയും മൂന്ന് വിദേശികളെയും റിയാദ് പൊലീസ് പിടികൂടി.

Read more

‘അന്നം നൽകുന്ന രാജ്യത്തിന് ഞങ്ങളുടെ ജീവരക്തം’, ജിദ്ദ കെ.എം.സി.സി. രക്തദാന ക്യാമ്പ് വ്യാഴാഴ്ച ആരംഭിക്കും

‘അന്നം നൽകുന്ന രാജ്യത്തിന് ഞങ്ങളുടെ ജീവരക്തം’എന്ന തലക്കെട്ടിൽ ജിദ്ദ കെ.എം.സി.സി നടത്തുന്ന രക്തദാന ക്യാമ്പ് വ്യാഴാഴ്ച ആരംഭിക്കും. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള സൗഹൃദ ബന്ധം ചിരപുരാതനമാണ്.

Read more

92-ാമത് സൗദി ദേശീയദിനം; ആഭ്യന്തര വിമാനയാത്രക്ക് 92 റിയാൽ മാത്രം, പ്രത്യേക ഇളവുമായി സൗദി എയർലൈൻസ്

സൗദി അറേബ്യയുടെ 92 ആം ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ആഭ്യന്തര വിമാനയാത്രക്ക് പ്രത്യേക ഇളവ് പ്രഖ്യാപിച്ചു.  ദേശീയ വിമാന കമ്പനിയായ സൗദി എയർലൈൻസാണ് ടിക്കറ്റ് നിരക്കിൽ പ്രത്യേക ഇളവ്

Read more

പ്രവാസി മലയാളി സൗദിയില്‍ നിര്യാതനായി

സൌദിയിലെ റിയാദിൽ മലയാളി മരിച്ചു. ആലപ്പുഴ പുന്നപ്ര സ്വദേശി വടക്കേ തട്ടത്തുപറമ്പില്‍ ബിജു വിശ്വനാഥന്‍ (47) ആണ് മരണപ്പെട്ടത്. വിശ്വനാഥന്‍ – വരദാമണി ദമ്പതികളുടെ മകനാണ്. ഭാര്യ:

Read more

വീട്ടുജോലിക്കാരിയെ കട്ടർ ബ്ലേഡുപയോഗിച്ച് ആക്രമിച്ചു; സൗദി യുവാവ് അറസ്റ്റിൽ

സൌദി അറേബ്യയിലെ മദീനയിൽ 18 കാരനായ യുവാവ് വീട്ടുജോലിക്കാരിയെ സ്കാൽപെൽ (കട്ടർ ബ്ലേഡ്) ഉപയോഗിച്ച് ആക്രമിച്ചു പരിക്കേൽപ്പിച്ചു. തുടർന്ന് വീട്ടിജോലിക്കാരിയെ യുവാവ് തന്നെ അടുത്തുള്ള റെഡ് ക്രസന്റ്

Read more

സൗദിയിലെ കച്ചവട സ്ഥാപനങ്ങളിൽ വിവിധ മന്ത്രാലയങ്ങളുടെ സംയുക്ത പരിശോധന ഉടൻ; വിവിധ വകുപ്പ് മന്ത്രിമാർക്ക് നിർദ്ദേശം നൽകി

സൌദിയിലെ വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധന നടത്തുവാനും, ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനങ്ങളിലെ നിയമ ലംഘനങ്ങൾ കണ്ടെത്തിയാൽ പിഴ ചുമത്തുവാനും വാണിജ്യ, മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന വകുപ്പ് മന്ത്രിമാർക്ക് മന്ത്രിമാരുടെ

Read more