സ്ഥാനവും പ്രാധാന്യവും പരിഗണിച്ച്, ജിദ്ദയെ ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളിൽ ഉൾപ്പെടുത്തും

ജിദ്ദ പ്രോജക്ട് മാനേജ്മെന്റ് ഓഫീസ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ നേതൃത്വത്തിലുള്ള ജിദ്ദ വികസന അതോറിറ്റിയാക്കി മാറ്റുന്നതിന് മന്ത്രിസഭ അംഗീകാരം നൽകി. സൗദി ഭരണാധിക്കാരി സൽമാൻ

Read more

സ്കൂൾ ബസ്സിൽ നിന്നിറങ്ങിയ വിദ്യാർത്ഥിനിയെ ഇടിച്ച് തെറിപ്പിക്കും വിധം വാഹനമോടിച്ച വാഹനത്തെ പിടികൂടി – വീഡിയോ

സൌദിയിലെ ഖത്തീഫ് ഗവർണറേറ്റിൽ സ്‌കൂൾ ബസിൽ നിന്നും കുട്ടിയെ ഇറക്കുന്നതിനിടെ അപകടകരമാം വിധം ഓവർട്ടേക്ക് ചെയ്ത വാഹനത്തെ ഷർഖിയ ട്രാഫിക്ക് പിടികൂടി. കുട്ടിയെ ഇറക്കാൻ ബസ് നിറുത്തിയ

Read more

സൗദിയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും – ചിത്രങ്ങൾ

സൌദി അറേബ്യയിലെ വടക്കൻ അതിർത്തി മേഖലയായ തുറൈഫ് ഗവർണറേറ്റിൽ ഇന്നലെയുണ്ടായ വാഹനപകടത്തിൽ ഒരു മലയാളി മരിച്ചതായി റിപ്പോർട്ട്. തിരുവനന്തപുരം ആനയറ സ്വദേശി ചന്ദ്രശേഖരന്‍ നായര്‍ (55) മരിച്ചത്. 

Read more

സൗദിയിൽ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു

സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍ കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിച്ചു. ഖത്വീഫിലാണ് കെട്ടിടം തകര്‍ന്ന അപകടമുണ്ടായതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. പഴയകെട്ടിടത്തിന്റെ ഭിത്തികള്‍ തകര്‍ന്നു ഇയാളുടെ ശരീരത്തില്‍

Read more

ബിൽ അടക്കാത്തത് മൂലം വൈദ്യുതി സേവനം വിച്ഛേദിക്കപ്പെട്ടാൽ, പുനഃസ്ഥാപിക്കാൻ എത്ര സമയമെടുക്കും. ഇലക്ട്രിസിറ്റി കമ്പനിയുടെ മറുപടി കാണുക

സൌദി അറേബ്യയിൽ കൃത്യ സമയത്ത് ബിൽ അടക്കാത്തത് മൂലം വൈദ്യുതി സേവനം വിച്ഛേദിക്കപ്പെട്ടതിന് ശേഷം എങ്ങിനെയാണ് സേവനം പുനഃസ്ഥാപിക്കുന്നതെന്ന് സൗദി ഇലക്‌ട്രിസിറ്റി കമ്പനി വ്യക്തമാക്കി. താസമ സ്ഥലങ്ങളിലെ

Read more

സൗദിയിൽ പ്രവാസികൾ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 24 പേർക്ക് പരിക്കേറ്റു; രണ്ട് പേർ മരിച്ചു

സൌദിയിൽ പ്രവാസികൾ സഞ്ചരിച്ച ബസ് ട്രക്കുമായി കൂട്ടിയിടിച്ച് 24 പേർക്ക് പരിക്കേൽക്കുകയും ഒരാൾ മരിക്കുകയും ചെയ്തു. വടക്കൻ അതിർത്തി മേഖലയിൽ തുറൈഫ് ഗവർണറേറ്റിൽൽ ഇന്ന് (തിങ്കളാഴ്ച) രാവിലെ

Read more

ഉംറക്ക് വരാൻ സ്വന്തം രാജ്യത്ത് നിന്ന് തന്നെ മിനുട്ടുകൾക്കുള്ളിൽ ഓൺലൈനായി വിസ നേടാനുള്ള സേവനം പ്രവർത്തനമാരംഭിച്ചു; നടപടിക്രമങ്ങൾ അറിയാം

സൗദി അറേബ്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ നിന്നും  വരുന്ന  ഉംറ തീർഥാടകർക്ക് എളുപ്പത്തിൽ ഓണ്ലൈനായി ഉംറ വിസ നേടാനുള്ള സംവിധാനം പ്രവർത്തിച്ചു തുടങ്ങിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Read more

വാഹന പരിശോധന കേന്ദ്രങ്ങളും ബാങ്കുകളും വ്യാഴാഴ്ച പ്രവർത്തിക്കില്ല

സൌദി അറേബ്യയുടെ 92-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച്, അടുത്ത വ്യാഴാഴ്ച (22-09-2022) രാജ്യത്തുടനീളമുള്ള എല്ലാ വാഹന സാങ്കേതിക പരിശോധന കേന്ദ്രങ്ങളും  (للفحص الفني الدوري للسيارات – ഫഹസ്

Read more

ആരോഗ്യ ഇൻഷൂറൻസ് പോളിസി നിരക്ക് വർധിക്കുമെന്ന് ഇൻഷൂറൻസ് കൗൺസിൽ

സൌദി അറേബ്യയിൽ ആരോഗ്യ ഇൻഷൂറൻസിൻ്റെ പുതിയ മാറ്റങ്ങൾക്ക് അംഗീകാരം ലഭിച്ചതോടെ, ഇൻഷൂറൻസ് പോളിസി പാക്കേജുകളുടെ നിരക്കിൽ നേരിയ വർധനവുണ്ടാകുമെന്ന് ആരോഗ്യ ഇൻഷുറൻസ് കൗൺസിലിന്റെ ഔദ്യോഗിക വക്താവ് ഡോ.

Read more

ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ഡിസംബർ എട്ട് മുതല്‍ 17 വരെ

ജിദ്ദ അന്താരാഷ്ട്ര പുസ്തകമേള ഡിസംബറില്‍ നടക്കും. ഡിസംബര്‍ എട്ട് മുതല്‍ 17 വരെ നീണ്ടു നില്‍ക്കുന്ന പുസ്തക മേളക്കുള്ള ഒരുക്കവും സൗദി ലിറ്ററേച്ചര്‍-പബ്ലിഷിങ്-ട്രാന്‍സ്ലേഷന്‍ അതോറിറ്റിക്ക് കീഴില്‍ പുരോഗമിക്കുകയാണ്.

Read more