പ്രധാനമന്ത്രിയായി ചുമതലയേറ്റ സൗദി കിരീടാവകാശിക്ക് അഭിനന്ദന പ്രവാഹം; രാജക്കൻമാരിൽ നിന്ന് പ്രധാനമന്ത്രി പദവി ഒഴിവാക്കുന്നത് ചരിത്രത്തിലാദ്യം

സൌദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെ പ്രധാനമന്ത്രിയായി നിയമിച്ചുകൊണ്ടുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിച്ചതിന് പിറകെ രാജ്യത്തിലെ നിരവധി മന്ത്രിമാരും ഉദ്യോഗസ്ഥരും പ്രാദേശിക രാജകുമാരന്മാരും അദ്ദേഹത്തെ അഭിനന്ദിച്ചു. സൗദി

Read more

ജിദ്ദയിൽ വിഖായ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു

ജിദ്ദ: സഊദി ദേശീയ ദിനം പ്രമാണിച്ചു സമസ്ത ഇസ്‌ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മിറ്റിക്ക് കീഴിലുള്ള വിഖായ പ്രവർത്തകർ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. രണ്ട് ദിവസങ്ങളിലായി

Read more

ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി മക്കയിലെ താമസസ്ഥലത്ത് വെച്ച് നിര്യാതനായി

ഉംറ നിർവ്വഹിക്കാനെത്തിയ മലയാളി മക്കയിലെ താമസസ്ഥലത്ത് വെച്ച് മരിച്ചു. കോഴിക്കോട് തോട്ടുമുക്കം പുതിയനിടം സ്വദേശി കൈപകശ്ശേരി ഹൈദർ ആണ് മരിച്ചത്. 63 വയസ്സായിരുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ്

Read more

ജിദ്ദ ചേരിവികസനം: രണ്ടാം ഘട്ടപദ്ധതി ഉടൻ ആരംഭിക്കും, കൂടുതൽ കെട്ടിടങ്ങൾ പൊളിക്കുമെന്ന് പ്രചരണം, മലയാളികൾ ആശങ്കയിൽ

സൗദി അറേബ്യയിലെ ജിദ്ദയിൽ ചേരി വികസവുമായി ബന്ധപ്പെട്ട് നടന്ന് വരുന്ന കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്ന ജോലിയുടെ ഒന്നാം ഘട്ടം അവസാനിക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ജിദ്ദയിൽ ചേരി

Read more

വിസ ഏജൻ്റ് ചതിച്ചു; എയർപോർട്ട് ജോലിക്ക് ജിദ്ദയിലെത്തിയ മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാർ ദുരിതത്തിൽ

വിസ ഏജന്റിന്റെ ചതിയിൽപെട്ട് സൌദിയിലെ ജിദ്ദയിലെത്തിയനിരവധി ഇന്ത്യക്കാർ ദുരിതത്തിലായതായി റിപ്പോർട്ട്. നിരവധി മലയാളികളും ഇക്കൂട്ടത്തിലുണ്ട്. മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന നസ്മാ ഇന്റർനാഷനൽ എന്ന ട്രാവൽ ഏജൻ്റിൻ്റെ വാഗ്ദാനങ്ങളിൽ

Read more

ടൂറിസം അതോറ്റിയുടെ സഹകരണത്തോടെ ഉംറ തീർഥാടകർക്കും സന്ദർശകർക്കുമായി പുതിയ ഓൺലൈൻ പ്ലാറ്റ് ഫോം ‘നുസ്‌ക്ക്’ പ്രവർത്തനമാരംഭിച്ചു

ഉംറ തീർഥാടകർക്കും  സന്ദർശകർക്കുമായി പുതിയ ഏകീകൃത ഓണ്ലൈൻ പ്ലാറ്റ് ഫോം ആരംഭിച്ചതായി സൌദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നുസുക്ക് (نسك) എന്ന പേരിലാണ് പുതിയ പോർട്ടൽ

Read more

സൗദയിൽ വാഹനപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു

സൌദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി മരിച്ചു. പാലക്കാട് തൃത്താല കൊടക്കാച്ചേരി സുലൈമാൻ ആണ് മരിച്ചത്. 58 വയസ്സായിരുന്നു. അൽ-ഖർജ് മിലിട്ടറി ആശുപത്രിയിൽ തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. ഒരാഴ്ച

Read more

യുവതിയെയും മകനെയും അപകടത്തില്‍ നിന്ന് രക്ഷിക്കുന്നതിനിടെ സുരക്ഷാ ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു; യുവതിയും മകനും രക്ഷപ്പെട്ടു

സൗദി അറേബ്യയിലെ അല്‍ഹസയില്‍ ദേശീയ ദിനാഘോഷ പരിപാടികള്‍ക്കിടെ യുവതിയെയും മകനെയും വാഹനാപകടത്തില്‍ നിന്ന് രക്ഷിച്ച സുരക്ഷാ സൈനികന് ദാരുണാന്ത്യം. സുരക്ഷാ സൈനികന്‍ ഫഹദ് ബിന്‍ സാലിം യൂസുഫ്

Read more

എയർക്രാഫ്റ്റ് മെയിൻ്റനൻസ് ടെക്നീഷ്യൻ ജോലികളിലെ സൗദിവൽക്കരണം 96 ശതമാനമാക്കി ഉയർത്തി

സൗദി അറേബ്യയിലെ എയർക്രാഫ്റ്റ് മെയിന്റനൻസ് മേഖലയിലെ ടെക്നീഷ്യൻമാരുടെ ജോലിയിലെ സൗദിവൽക്കരണം 96 ശതമാനമാക്കി ഉയർത്തിയതായി സൗദി എയർലൈൻസ് അറയിച്ചു. സൗദി ഏവിയേഷൻ എൻജിനീയറിങ് ആൻഡ് ഇൻഡസ്ട്രി കമ്പനിയുമായി

Read more

യാത്രക്കാർക്ക് കൈവശം വെക്കാൻ അനുവാദമുള്ള പണത്തിൻ്റെയും ആഭരണത്തിൻ്റെയും അളവ് കസ്റ്റംസ് അതോറിറ്റി വ്യക്തമാക്കുന്നു

സൌദിയിലേക്ക് വരുന്നവരും, രാജ്യത്തിന് പുറത്ത് പോകുന്നവരും കൈവശം വെക്കാൻ അനുവാദമുള്ള തുകയെ കുറിച്ച് സക്കാത്ത്, ടാക്സ് ആൻ്റ് കസ്റ്റംസ് അതോറിറ്റി വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി. സൌദിയിലേക്ക്

Read more