ഹുറൂബ് കേസിലകപ്പെട്ട പ്രവാസി മലയാളി എട്ട് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി

സൌദി അറേബ്യയിൽ നിയമകുരുക്കിൽ അകപ്പെട്ട് എട്ടു വർഷത്തോളമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന തൃശൂർ ചാലക്കുടി സ്വദേശി ജോജോ ജോസ് നാട്ടിലേക്ക് മടങ്ങി. റിയാദിലെ തഖസൂസിയിൽ കഴിഞ്ഞ 15

Read more

സൗദിയിൽ വീടിന് മുന്നിൽ പാർക്ക് ചെയ്ത മൂന്ന് വാഹനങ്ങൾ കത്തിക്കാൻ ശ്രമിച്ചയാളെ സുരക്ഷാ വിഭാഗം പിടികൂടി – വീഡിയോ

സൌദി അറേബ്യയിൽ വാഹനങ്ങൾക്ക് തീയിട്ട് കത്തിക്കാൻ ശ്രമിച്ച സ്വദേശി പൌരനെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. റിയാദ് നഗരത്തിന് കിഴക്ക് ഭാഗത്തുളള ഒരു വീടിന് മുന്നിൽ നിറുത്തിയിട്ട

Read more

സൗദിയിൽ തൊഴിൽ വിസക്കാരുടെ ഇഖാമ കാലാവധി കുറച്ചു; ഇഖാമ നഷ്ടപ്പെട്ടാൽ ഫീസും പിഴയും അടക്കേണ്ടിവരും

പുതിയ തൊഴില്‍ വിസയില്‍ സൗദി അറേബ്യയിലെത്തുന്നവര്‍ക്ക് ഇഖാമയില്‍ സൗജന്യമായി ലഭിച്ചിരുന്ന മൂന്നു മാസത്തെ അധിക കാലാവധി തൊഴില്‍ മന്ത്രാലയം നിര്‍ത്തലാക്കി. പുതിയ തൊഴില്‍ വിസയിലെത്തുന്ന എല്ലാവര്‍ക്കും ഇതുവരെ

Read more

രണ്ടാഴ്ച മുമ്പ് അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ വാഹനപകടത്തിൽ മരിച്ചു

റിയാദിലുണ്ടായ വാഹനാപകടത്തിൽ ഓമശ്ശേരി പുത്തൂർ സ്വദേശി മരിച്ചു. പാറങ്ങോട്ടിൽ അബുവിന്റെ മകൻ അൻവർ ഷഫീഖ്(33) ആണ്  റുവൈദയിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിൽ മരിച്ചത്. റിയാദിൽ നിന്നും ജിദ്ദയിലേക്ക്

Read more

വൈദ്യുതി ചെലവ് കൂടിയ പഴയ വിൻഡോ എസി മാറ്റി പുതിയതെടുക്കാം; പഴയ എ.സിക്ക് സർക്കാർ വക 1000 റിയാൽ ഡിസ്‌കൗണ്ട്

സൌദി അറേബ്യയിൽ പഴയ വിന്റോ എ.സികൾ മാറ്റാൻ അവസരം നൽകുന്ന പ്രത്യക പദ്ധതി സർക്കാർ ആരംഭിച്ചു. സൌദി എനർജി എഫിഷ്യൻസി സെൻ്റർ ‘കഫാഅ’ എന്നപേരിലാണ് പദ്ധതി ആരംഭിച്ചത്.

Read more

സൗദിയിൽ മലയാളി പ്രവാസി ന്യൂമോണിയ ബാധിച്ച് മരിച്ചു

ഒറ്റപ്പാലം സ്വദേശി മക്കയിൽ മരിച്ചു. ഒറ്റപ്പാലം നെല്ലിക്കുറിശി സ്വദേശി അബ്ദുറഹിമാന്‍ എന്ന ഹൈദ്രുവാണ് മരിച്ചത്. 52 വയസ്സായിരുന്നു. ന്യൂമോണിയ ബാധിച്ച് മക്കയിലെ അല്‍നൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

Read more

മക്കയിൽ നിന്നും മദീനയിലേക്കുള്ള യാത്രക്കിടെ മലയാളി തീർഥാടക മരിച്ചു

മക്കയിൽ ഉംറ നിർവഹിക്കാനെത്തിയ മലയാളി തീർഥാടക മരിച്ചു. പാലക്കാട്  തിരുവേഗപ്പുറ സ്വദേശിനി  കൈപ്രം കോഴിക്കാട്ടില്‍ അബൂബക്കറിന്‍റെ ഭാര്യ ആയിശ (56) ആണ് മരിച്ചത്. ബുധനാഴ്ച്ച വൈകീട്ട് മൂന്ന്

Read more

ഉംറക്ക് പുറപ്പെട്ട മലയാളി വിമാനത്തിനുള്ളിൽ വെച്ച് മരിച്ചു

ജിദ്ദ: ഉംറ കർമ്മത്തിനായി പുറപ്പെട്ട മലയാളി തീർഥാടകൻ വിമാനത്തിനുള്ളിൽ വെച്ച് മരിച്ചു.  കായംകുളം പുല്ലുകുളങ്ങര പുതുമുക്ക് ജംഗ്ഷൻ സ്വദേശി മദീനാ പാലസിൽ അഹമ്മദ് കോയയാണ്  മരിച്ചത്. ഇന്നലെ

Read more

തണ്ണിമത്തനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്ക് മരുന്ന് ഗുളികകൾ പിടികൂടി; അഞ്ച് പേർ അറസ്റ്റിൽ – വീഡിയോ

സൌദി അറേബ്യയിലെ റിയാദിൽ തണ്ണിമത്തനിനുള്ളിൽ ഒളിപ്പിച്ച 7,65,000 ആംഫെറ്റാമിൻ ഗുളികകൾ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർക്കോട്ടിക് കൺട്രോൾ പിടികൂടി.  അഞ്ച് പേരിൽ നിന്നായാണ് തണ്ണിമത്തനുള്ളിൽ ഒളിപ്പിച്ച മയക്ക്

Read more

ഉറുമ്പ് കടിയേറ്റതിനെ തുടർന്ന് ദേഹാസ്വസ്ഥ്യമുണ്ടായി. ഇന്ത്യൻ പ്രവാസി സൗദിയിൽ മരിച്ചു. ഉറുമ്പ് കടിയേറ്റാൽ ഉടൻ ആശുപത്രിയിലെത്തണമെന്ന് ഡോക്ടർമാർ

സൌദി അറേബ്യയിൽ ഉറുമ്പു കടിയേറ്റ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട തമിഴ്‌നാട് തഞ്ചാവൂര്‍ സ്വദേശി റിയാദില്‍ മരിച്ചു. തഞ്ചാവൂര്‍ മൈലാടുതുറൈ സ്വദേശി ഹസ്സന്‍ ഫാറൂഖ് ആണ് മരിച്ചത്. 39 വയസ്സായിരുന്നു.

Read more