സൗദിയിൽ നിന്നയച്ച മൃതദേഹങ്ങൾ മാറി; യു.പി സ്വദേശി ജാവേദിൻ്റെ മൃതദേഹം ഷാജി രാജൻ്റെതെന്ന് കരുതി ദഹിപ്പിച്ചു

സൗദിയിൽ നിന്നും നാട്ടിലേക്കയച്ച മൃതദേഹം മാറിയതായി ബന്ധുക്കൾക്ക് സന്ദേശം ലഭിച്ചു. നാട്ടിലെത്തിയ മൃതദേഹം സംസ്കരിച്ച് കഴിഞ്ഞ ശേഷമാണ് മാറിപ്പോയതായ സന്ദേശം ലഭിക്കുന്നത്. യു.പി വരാണസി സ്വദേശി ജാവേദിൻ്റെ

Read more

സൗദിയിൽ മലയാളി യുവാവിനെ വധശിക്ഷക്ക് വിധിച്ച കേസ്; 33 കോടി രൂപ ബ്ലഡ് മണി വേണമെന്ന് സൗദി കുടുംബം

സൗദിയിലെ റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുറഹീമിൻ്റെ മോചനത്തിന് 15 ദശലക്ഷം റിയാൽ അഥവാ 33 കോടി രൂപ ദിയധനം വേണമെന്ന് സൌദി കുടുംബം അറിയിച്ചു.

Read more

വൃക്ക മാറ്റിവയ്ക്കൽ, അമിത വണ്ണം എന്നിവക്കുള്ള ശസ്ത്രക്രിയകൾ ഇനി ഇൻഷുറൻസ് പരിധിയിൽ വരും

സൗദി അറേബ്യയിൽ ശനിയാഴ്ച മുതൽ പ്രാബല്യത്തിലായ പരിഷ്കരിച്ച ആരോഗ്യ ഇൻഷുറൻസിൽ നിരവധി പ്രധാന ആനുകൂല്യങ്ങളാണ് ഉൾപ്പെടുത്തിയത്. അമിത വണ്ണം പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയകളും, വൃക്ക മാറ്റിവയ്ക്കലും ഇൻഷുറൻസ് പരിധിയിൽ

Read more

സൗദിയിൽ അഞ്ച് വർഷത്തിനുള്ളിൽ 18 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും, പുതിയ വിമാന കമ്പനി 2024 ൽ സർവീസ് ആരംഭിക്കും

സൗദി അറേബ്യയിൽ അടുത്ത അഞ്ച് വർഷത്തിനുളളിൽ 18 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഗവർണർ യാസർ റുമയാൻ പറഞ്ഞു. വിവിധ പദ്ധതികളിലൂടെയാണ് ഇത്

Read more

2029 ലെ ഒമ്പതാമത് ഏഷ്യൻ വിൻ്റർ ഗെയിംസിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും

2029 ലെ ഒമ്പതാമത് ഏഷ്യൻ വിന്റർ ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള യോഗ്യത സൌദി അറേബ്യ നേടിയതായി ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രഖ്യാപിച്ചു. സൌദിയിലെ നിയോമിലുള്ള ട്രോജിന

Read more

മക്കയിൽ വിദേശിക്ക് നേരെ വെടിയുതിർത്തു; സ്വദേശി പൗരൻ അറസ്റ്റിൽ

മക്കയിലെ അസീസിയ്യയിൽ ഒരു വിദേശിക്ക് നേരെ സ്വദേശി യുവാവ് വെടിയുതിർത്തു. സുഡാനി പൌരനാണ് സ്വദേശിയിൽ നിന്നും വെടിയേറ്റത്. ഇയാളുടെ വയറിൽ രണ്ട് ബുള്ളറ്റും, കാലിൽ ഒരു ബുള്ളറ്റം

Read more

പന്ത്രണ്ടുകാരിയെ വീട്ടുവേലക്കാരി ക്രൂരമായി കുത്തി കൊന്നു; വിദേശിയായ വേലക്കാരിക്ക് വധശിക്ഷ നടപ്പാക്കി കോടതി

സൌദിയിൽ വീട്ടുവേലക്കാരിയായ വിദേശ വനിതക്ക് വധശിക്ഷ നടപ്പിലാക്കി. സ്വദേശിയായ പന്ത്രണ്ട് വയസ്സുകാരിയെ ഉറക്കത്തിൽ കുത്തി കൊലപ്പെടുത്തിയ കുറ്റത്തിന് റിയാദിലാണ് ശിക്ഷ നടപ്പിലാക്കിയത്. റിയാദ് ഹയ്യുലബനിലെ അല്‍നസര്‍ റോഡില്‍

Read more

എംബസിയുടെ പേരില്‍ വ്യാജ രേഖയുണ്ടാക്കി നിരവധിപ്പേരുടെ സ്വത്ത് തട്ടി; പ്രതികള്‍ക്ക് കടുത്ത ശിക്ഷ വിധിച്ച് കോടതി

സൗദി അറേബ്യന്‍ എംബസിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ സംഭവത്തില്‍ നാല് പേര്‍ക്ക് ശിക്ഷ. ഒരു വിദേശരാജ്യത്തെ സൗദി എംബസിയുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കിയ നാല് സൗദി പൗരന്മാരാണ് ശിക്ഷിക്കപ്പെട്ടത്.

Read more

സന്ദർശക വിസയിലെത്തിയ മലയാളിയായ ഒമ്പതാം ക്ലാസ് വിദ്യാർഥി മക്കയിൽ മരിച്ചു

മക്കയിൽ മലയാളി വിദ്യാർഥി മരിച്ചു. കാസർകോട് തളങ്കര സ്വദേശി അബ്ദുൽ ജലീലിന്റെ മകൻ ഹസ്സാം ആണ് മരിച്ചത്. 18 വയസ്സായിരുന്നു. നാഡീ ട്യൂമര്‍ ബാധിച്ചതിനെത്തുടര്‍ന്നുള്ള ചികിത്സയിലായിരുന്ന ഹസ്സാം

Read more

മക്കയിലേക്ക് പോകുകയായിരുന്ന ബസ് ത്വാഇഫിൽ വെച്ച് അപകടത്തിൽപ്പെട്ട് 38 പേർക്ക് പരിക്ക്‌

സൌദി അറേബ്യയിലെ ത്വാഇഫിൽ ബസ് അപകടത്തിൽപ്പെട്ട് 38 പേർക്ക് പരിക്കേറ്റു. മക്കയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 50 യാത്രക്കാരുമായി പോകുകയായിരുന്ന ബസ് ത്വാഇഫിലെ അൽ-സെയിൽ റോഡിൽ വെച്ചാണ്

Read more