ഹൗസ് ഡ്രൈവർമാരുൾപ്പെടെയുള്ള ഗാർഹിക തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി തൊഴിലുടമക്ക് പരാതി നൽകാം; തൊഴിലാളിയെ എങ്ങിനെ ബാധിക്കുമെന്നറിയാം

സൌദി അറേബ്യയിൽ ഗാർഹിക തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിന്നാൽ അക്കാര്യം റിപ്പോർട്ട് ചെയ്യാൻ തൊഴിലുടമക്ക് അധികാരമുണ്ട്. എന്നാൽ തൊഴിലുടമ നിശ്ചിത വ്യവസ്ഥകൾ പാലിച്ചുകൊണ്ട് റിപ്പോർട്ട് ചെയ്താൽ മാത്രമേ

Read more

കോഴിക്കോട് സ്വദേശി സൗദിയില്‍ നിര്യാതനായി

കോഴിക്കോട് സ്വദേശി ദമ്മാമില്‍ നിര്യാതനായി. പുനൂര്‍ കക്കാട്ടുമ്മല്‍ പരേതനായ ഉമറിന്റെ മകന്‍ അബ്ദുറഹ്മാന്‍ (അദ്രേയ് – 57) ആണ് മരിച്ചത്. ഭാര്യ: സക്കീന. മക്കള്‍: ശാദിയ, സന

Read more

ബുറൈദയിൽ അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം സൗദിയിൽ മറവ് ചെയ്യും; അപകടത്തിൽപ്പെട്ടത് ഒരു വീട്ടിലെ മൂന്ന് സഹോദരങ്ങളും അവരുടെ കുടുംബങ്ങളും

റിയാദിൽനിന്ന് മദീന സന്ദർശനത്തിനായി വ്യാഴാഴ്ച രാത്രി പുറപ്പെട്ട മൂന്ന് മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടാണ് രണ്ട് മലയാളികൾ മരിച്ചത്. മലപ്പുറം മക്കരപറമ്പ് കാച്ചിനിക്കോട് സ്വദേശി ചെറുശ്ശോല

Read more

നമസ്കാര സമയത്ത് പള്ളിക്ക് പുറത്ത് റോഡില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നവര്‍ക്ക് സൌദി ട്രാഫിക് വിഭാഗത്തിന്‍റെ മുന്നറിയിപ്പ്

റിയാദ്: പള്ളികളിൽ പ്രാർത്ഥന നടത്താൻ വാഹനം നിർത്തുമ്പോൾ ശരിയായ പൊസിഷൻ തിരഞ്ഞെടുക്കാൻ വാഹനമോടിക്കുന്നവരോട് സൌദി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു. റോഡുപയോഗിക്കുന്നവരുടെ അവകാശങ്ങൾ പാലിക്കാതെ തെറ്റായി

Read more

സന്തോഷ് ട്രോഫി സൗദിയിലേക്ക്; ഇന്ത്യ, സൗദി ഫുട്ബോൾ ഫെഡറേഷനുകൾ ധാരണാപത്രത്തിൽ ഒപ്പിട്ടു

റിയാദ്: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ കടല്‍ കടക്കുന്നു. അടുത്ത വര്‍ഷത്തെ സെമിയും ഫൈനലും സൗദിയിൽ നടത്താനാണ് ആലോചിക്കുന്നത്. ഇന്ത്യ, സൗദി ഫുട്ബോൾ ഫെഡറേഷനുകൾ ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ

Read more

മദീനയിലേക്ക് പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; രണ്ട് പേർ മരിച്ചു

സൌദി അറേബ്യയിൽ വാഹനപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. ബുറൈദക്കടുത്ത് അല്‍റാസിലെ നബ്ഹാനിയയില്‍ പുലര്‍ച്ചെ മൂന്നു മണിക്കാണ് അപകടമുണ്ടായത്. മദീനയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. മലപ്പുറം മക്കരപ്പറമ്പ് കാച്ചിനിക്കാട്

Read more

അവധി കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങാനിരിക്കെ മലയാളി പ്രവാസി നാട്ടിൽ മരിച്ചു

അവധി കഴിഞ്ഞ് സൌദിയിലെ ജിദ്ദയിലേക്ക് മടങ്ങാനിരിക്കെ മലയാളി പ്രവാസി നാട്ടിൽ മരിച്ചു. മലപ്പുറം കരുവാരകുണ്ട് കേരള മഞ്ഞൾപാറ സ്വദേശി കല്ലക്കൽ സിദ്ധീഖ് (54) ആണ് മരിച്ചത്. ജിദ്ദ

Read more

ഓര്‍മ്മ നഷ്ടപ്പെട്ട മലയാളി പ്രവാസിയെ നാട്ടിലെത്തിച്ചു

മോഹനന്‍ എന്ന പ്രവാസി രാവിലെ ഉറക്കമുണര്‍ന്നത് ഓര്‍മ്മകള്‍ നഷ്ടപ്പെട്ട പുതിയൊരു ലോകത്തേക്കാണ്, റൂമില്‍ താമസിക്കുന്നവരുടെയോ വീട്ടുകാരുടെയോ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല, നിത്യം ഉപയോഗിക്കുന്ന സാധനങ്ങളുടെ പേരുപോലും അറിയില്ല,

Read more

സൗദിയിൽ പാർപ്പിട കെട്ടിടങ്ങളുൾപ്പെടെ നിരവധി സ്ഥലങ്ങളിൽ സുരക്ഷാ ക്യാമറകൾ നിർബന്ധമാക്കി; ക്യാമറകൾ നിർബന്ധമാക്കിയതും നിരോധിച്ചതുമായ സ്ഥലങ്ങളുടെ വിശദാംശങ്ങളറിയാം

സൌദി അറേബ്യയിൽ നിരീക്ഷണ ക്യാമറകൾ നിർബന്ധമാക്കിയതും നിരോധിച്ചതുമായ സ്ഥലങ്ങൾ ഏതൊക്കെയെന്ന് അധികൃതർ വ്യക്തമാക്കി. മന്ത്രിമാരുടെ കൗൺസിൽ അംഗീകരിച്ച സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ക്യാമറകൾ ഉപയോഗിക്കൽ നിർബന്ധമാക്കിയതും നിരോധിച്ചതുമായ

Read more

സൌദിവല്‍ക്കരണം കൂടുതല്‍ മേഖലകളിലേക്ക്. മലയാളികള്‍ ജോലി ചെയ്യുന്ന പല മേഖലകളിലും 6 മാസത്തിനുള്ളില്‍ സൌദിവല്‍ക്കരണം

റിയാദ്: ഉപഭോക്തൃ സേവനം, വ്യോമയാനം, പാഴ്സല്‍, ഒപ്റ്റിക്കല്‍ മേഖലകളില്‍ അടുത്ത 6 മാസത്തിനുള്ളില്‍ കൂടുതല്‍ സൌദിവല്‍ക്കരണം നടപ്പിലാക്കാനാണ് സൌദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയത്തിന്റെ നീക്കം.

Read more