ഗോഡൗണിൽ പരിശോധന; കാലഹരണപ്പെട്ട 5 ടൺ കോഴിയിറച്ചി പിടികൂടി – ചിത്രങ്ങൾ

സൌദിയിലെ റിയാദിൽ കാലഹരണപ്പെട്ട 5 ടൺ കോഴിയിറച്ചി പിടിച്ചെടുത്തു. അനധികൃതമായി പ്രവർത്തിക്കുന്ന വെയർഹൌസിൽ നിന്നുമാണ് പിടിച്ചെടുത്തത്. രാജ്യത്തെ വിവിധ കച്ചവട സ്ഥാപനങ്ങളിലേക്ക് വിതരണം ചെയ്യാനിരുന്ന കോഴിയിറച്ചിയായിരുന്നു ഇവ. 

Read more

മാരക വൈറസ് കണ്ടെത്തി; ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി സൗദിയിൽ നിരോധിച്ചു

ഇന്ത്യയിൽ നിന്ന് ചെമ്മീൻ ഇറക്കുമതി ചെയ്യുന്നതിന് താത്കാലിക നിരോധനം ഏർപ്പെടുത്താൻ സൌദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി തീരുമാനിച്ചു. അതിർത്തി കടന്ന് ഇറക്കുമതി ചെയ്യുന്ന സമുദ്രോൽപ്പന്നങ്ങളിൽ നിന്നുള്ള

Read more

ഒരാഴ്ച മുമ്പ് കാണാതായ പ്രവാസി യുവാവിൻ്റെ മൃതദേഹം മോർച്ചറിയിൽ

ഒരാഴ്ച മുമ്പ് സൗദി അറേബ്യയിലെ ജുബൈലിൽ നിന്നും ഒരാഴ്ച മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ കണ്ടെത്തി. കർണാടക മംഗലാപുരം സ്വദേശിയായ സുലൈമാൻ ഹമീദിന്റെ (39)

Read more

സ്ഥാപനങ്ങൾക്കുള്ള സേവനങ്ങൾ ഇനി തത്സമയം ലഭിക്കും; പ്രൊഫഷണൽ വിസകളും, തൊഴിലാളികളുടെ സേവനങ്ങളും ഇനി അതിവേഗത്തിൽ

സൌദിയിൽ സ്ഥാപനങ്ങൾക്കുള്ള വിവിധ സേവന കാലയളവ് കുറച്ചു. ഹ്യൂമൻ റിസോഴ്‌സ് ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് മന്ത്രാലയത്തിന് കീഴിലുള്ള ക്വിവ പ്ലാറ്റ്‌ഫോം വഴി വിവിധ സേവനങ്ങൾ ഇനി വേഗത്തിൽ

Read more

മക്കയും മദീനയും ഉൾപ്പെടെ സൗദിയിൽ എവിടെയും വിദേശികൾക്ക് വസ്തു വാങ്ങാം

മക്ക, മദീന ഉൾപ്പെടെ സൗദിയിൽ എവിടെയും വിദേശികൾക്ക് വസ്തു സ്വന്തമാക്കാൻ അനുമതി. വാണിജ്യം, പാർപ്പിടം, കാർഷികം തുടങ്ങി എല്ലാത്തരം ആവശ്യങ്ങൾക്കും നിയമവിധേയമായി വസ്തു സ്വന്തമാക്കാമെന്ന് റിയൽ എസ്റ്റേറ്റ്

Read more

സൗദി രാജകുമാരൻ ഇന്ത്യക്ക് സമ്മാനമായി നൽകിയ ചീറ്റപ്പുലി ചത്തു; ‘അബ്ദുള്ള’യുടെ മരണകാരണം ഹൃദയാഘാതം

ഹൈദരബാദ്: ഹൈദരബാദിലെ മൃഗശാലയ്ക്ക് സൗദിയിലെ രാജകുമാരന്‍ ബന്ദാര്‍ ബിന്‍ സൗദ് ബിന്‍ മൊഹമ്മദ് അല്‍ സൗദ് ഒരു ദശാബ്ദത്തിന് മുന്‍പ് സമ്മാനമായി നല്‍കിയ അവസാന ചീറ്റയും ചത്തു.

Read more

ആരോഗ്യ മേഖലയിലെ സ്വദേശി-വിദേശി ജീവനക്കാർക്കുള്ള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു

സൌദിയിൽ ആരോഗ്യ മേഖലയിലെ ജീവനക്കാർക്കുളള ഈദുൽ ഫിത്തർ അവധി പ്രഖ്യാപിച്ചു. സൌദി ആരോഗ്യ മന്ത്രാലയമാണ് സ്വദേശികൾക്കും വിദേശികൾക്കുമുള്ള പെരുന്നാൾ അവധി സംബന്ധിച്ച സർക്കുലർ പുറത്തിറക്കിയത്. സിവിൽ സർവീസ്

Read more

ലേബര്‍ ക്യാമ്പിലെ മുറിയില്‍ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: പ്രവാസി ഇന്ത്യക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി ആന്ധ്രാപ്രദേശിലെ വിശാഖപട്ടണം സ്വദേശി വിദ്യാസാഗർ റെഡ്‌ഡി മാണിക്യത്തെയാണ് (40) ജുബൈലിലെ താമസസ്ഥലത്ത്​ മരിച്ച നിലയിൽ കണ്ടെത്തിയത്.

Read more

ഉംറ ബസ് അപകടം: ആദ്യം വലിയ ശബ്ദം, പിന്നീട് കൂട്ടനിലവിളി, പൊടുന്നനെ വൻ ശബ്ദത്തോടെ ബസ് തീഗോളമായി മാറി. നടുക്കം മാറാതെ പ്രവാസികൾ – വീഡിയോ

സൌദിയിലെ സൌദിയിൽ അസീറിലെ അഖബ ഷാർ ചുരത്തിൽ ഉംറ ബസ് അപകടത്തിൽപ്പെട്ടതിൻ്റെ നടുക്കം മാറാതെ പ്രവാസികൾ. “ഒരു വലിയ ശബ്ദമാണ് ആദ്യം കേട്ടത്, പക്ഷേ എന്താണ് സംഭവിക്കുന്നതെന്നറിഞ്ഞില്ല.

Read more

ഉംറ ബസ് അപകടം: 20 പേർ മരിച്ചു, 29 പേർക്ക് പരിക്ക് – വീഡിയോ

സൗദിയിൽ ഉംറ തീർഥാടകർ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞ് 20 പേർ മരിച്ചു. 29 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അസീർ പ്രവിശ്യയിലെ അഖബാത്ത് ഷാർ ചുരത്തിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ

Read more