പെരുന്നാൾ നമസ്‌കാര സമയങ്ങൾ പ്രഖ്യാപിച്ചു; ഇരുപതിനായിരത്തിലധികം പള്ളികളും ഈദ് ഗാഹുകളും സജ്ജമായി, മാസപ്പിറവി നിരീക്ഷിക്കാൻ വൻ ക്രമീകരണങ്ങൾ

ഈദുൽ ഫിത്തർ പ്രാർത്ഥനയ്ക്കായി സൗദി അറേബ്യയിലുടനീളം 20,700 മസ്ജിദുകളും ഈദ്ഗാഹുകളും സജ്ജീകരിച്ചതായി ഇസ്ലാമിക കാര്യ, കോൾ ആൻഡ് ഗൈഡൻസ് മന്ത്രാലയം അറിയിച്ചു. ഇവയുടെ സുരക്ഷാ മാർഗനിർദേശങ്ങളും പുറത്തിറക്കി.

Read more

ഇരുപത്തി ഏഴാം രാവിൽ കണ്ണീരിൽ കുതിർന്ന് മക്ക; നിറഞ്ഞ് കവിഞ്ഞ് ഹറം – വീഡിയോ

റമദാനിലെ ഇരുപത്തിയേഴാം രാത്രിയിൽ ലക്ഷകണക്കിന് വിശ്വാസികൾ മക്കയിലെ മസജിദുൽ ഹറമിൽ പ്രാർത്ഥനക്കെത്തി. വിശ്വാസികളുടെ ഒഴുക്ക് വർധിച്ചപ്പോൾ ഹറാം പള്ളിയുടെ അകവും മുകൾ ഭാഗവും നിറഞ്ഞ് കവിഞ്ഞ് മുറ്റങ്ങളും

Read more

സൗദിയിൽ മക്കയിലേക്ക് പുറപ്പെട്ട ബസ് അപകടത്തിൽപ്പെട്ട് 44 പേർക്ക് പരിക്ക്

സൗദി തലസ്ഥാന നഗരത്തിന് സമീപം ബസ് മറിഞ്ഞ് 44 പേർക്ക് പരിക്ക്. റിയാദ്-മക്ക റോഡിൽ ഹുമയ്യാത്തിനും അൽഖാസിറക്കുമിടയിലാണ് അപകടം. മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.

Read more

ഖാർത്തൂം വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് നേരെ വെടിയുതിർക്കുന്നതിൻ്റെ ദൃശങ്ങൾ പുറത്ത് വിട്ടു – വീഡിയോ

സുഡാനിൽ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ ശനിയാഴ്ച ഖാർത്തൂം വിമാനത്താവളത്തിൽ വിമാനത്തിന് നേരെ വെടിയുതിർക്കുന്നതിൻ്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. വെടി വെക്കുന്ന സമയം ഖർത്തൂം

Read more

സുഡാൻ സംഘർഷം: സൗദി എയർലൈൻസ് വിമാനം ഖാർത്തൂൻ എയർപോർട്ടിൽ അപകടത്തിൽപ്പെട്ടു – വീഡിയോ

സുഡാനിൽ സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സൗദി എയർലൈൻസ് വിമാനത്തിന് അപകടം സംഭവിച്ചു. ഖാർത്തൂം വിമാനത്താവളത്തിൽ നിന്നും രാവിലെ 7.30ന് റിയാദിലേക്ക് പുറപ്പെടുന്നതിന് മുമ്പായി

Read more

തോക്കിൻ മുനയിൽ രേഖകൾ ആവശ്യപ്പെട്ട് പട്ടാളം; കുവൈത്തിൽ ശിഹാബ് ചോറ്റൂരിന് സംഭവിച്ചത്, സൗദിയിലെത്തിയ ശേഷം സൗദി പൗരനുമായി പങ്കുവെക്കുന്ന ഏറ്റവും പുതിയ യാത്ര അനുഭവഹങ്ങൾ – വീഡിയോ

കേരളത്തിൽ നിന്ന് മക്കയിലേക്ക് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂർ സൗദിയിൽ. ഞായറാഴ്ച പുലർച്ചെ അഞ്ചേകാലിന് സൗദി-കുവൈത്ത് അതിർത്തിയായ അൽ റാഖായി വഴിയാണ് ശിഹാബ് സൗദിയുടെ മണ്ണിലേക്ക്

Read more

നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറിയ മലയാളി മരിച്ചു

സൌദിയിലൽ നിന്നും നാട്ടിലേക്ക് പോകാനായി വിമാനത്തിൽ കയറിയ മലയാളി മരിച്ചു. കണ്ണൂർ ശ്രീകണ്ഠപുരം മലപ്പട്ടം മരിയാകണ്ടി സ്വദേശി മമ്മദ് കുഞ്ഞി (54) ആണ് മരിച്ചത്. ഇന്ന് (വെള്ളിയാഴ്ച)

Read more

ഗൃഹപ്രവേശത്തിനായി നാട്ടിലെത്തിയ പ്രവാസി അപകടത്തിൽ മരിച്ചു

ഗൃഹപ്രവേശത്തിനായി സൌദിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയ പ്രവാസി അപകടത്തില്‍ മരിച്ചു. കൊല്ലം കൊട്ടിയം പേരയം ശ്യാം നിവാസിൽ ശ്യാം കുമാർ (36) ആണ് മരിച്ചത്. പുതിയ വീട്ടിലേക്കുള്ള

Read more

ഉരുളക്കിഴങ്ങുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ലഹരി ഗുളികകൾ പിടിച്ചെടുത്തു; വനിതയുൾപ്പെടെ 5 പ്രവാസികൾ പിടിയിൽ

ഉരുളക്കിഴങ്ങ് കയറ്റുമതിയുടെ മറവിൽ ലഹരി ഗുളികകൾ കടത്താൻ ശ്രമിക്കുന്നതിനിടെ 5 പേർ സൌദിയിൽ പിടിയിലായി. 36 ലക്ഷം ആംഫെറ്റാമിൻ ഗുളികകളാണ് റിയാദിൽ പിടികൂടിയത്. ഇത് സ്വീകരിക്കാനെത്തിയ പ്രതികളെ

Read more

സൗദിയിലെ ജിദ്ദ ഇന്ത്യൻ സ്കൂൾ പൂർവ വിദ്യാർഥിനി ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

സൌദിയിലെ ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് വീണു മരിച്ചു. ഏറ്റുമാനൂര്‍ സ്വദേശി ദാസ് മോൻ തോമസിൻ്റെ മകള്‍ ഡോണ

Read more