സിബിഐയുടെ പിടികിട്ടാപ്പുള്ളി ഷീല കല്യാണിയെ സൗദി അധികൃതർ ഇന്ത്യയിലേക്ക് നാടുകടത്തി
റിയാദ്: ക്രിമിനൽ ഗൂഢാലോചന, വഞ്ചന എന്നീ കേസുകളിൽ സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) തിരയുന്ന ഇന്ത്യക്കാരിയായ ഷീല കല്യാണി എന്ന മണികണ്ഠത്തിൽ തെക്കെത്തിയെ സൗദി അധികൃതർ
Read more