വീടെത്താൻ മലയാളി കാത്തിരുന്നത് 9 വർഷം; കാഴ്ച നഷ്ടപ്പെട്ടു, ജോലി ദുസ്സഹമായി, ഒടുവിൽ നാട്ടിൽ

ഒൻപതുവർഷമായി നാട്ടിൽ പോകാന്‍ കഴിയാതെ പ്രവാസലോകത്തു ദുരിതജീവിതം നയിച്ച തിരുവനന്തപുരം സ്വദേശി ഒടുവിൽ നാടണഞ്ഞു. നിർമ്മാണ തൊഴിലാളിയായി സൗദിയിലെത്തിയ പാറശ്ശാല നെടുങ്ങാട് സ്വദേശി ബാബു വർഗീസാണു ദുരിതകാലം

Read more

സൗദിയിൽ വാഹനാപകടത്തിൽ 15 പേർ മരിച്ചു; 14 പേർക്ക് പരിക്ക്

സൗദിയിലെ റിയാദ് പ്രവിശ്യയിൽ വാഹനാപകടത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ട്. 14 പേർക്കു പരുക്കേറ്റു. ഇതിൽ 11 പേരുടെ നില ഗുരുതരമാണ്. തെക്കൻ പ്രവിശ്യയിലെ നാസ അൽഹാരിഖ്

Read more

ഹിജാബ് നിരോധിച്ച കർണാടകയിലെ ബിജെപി പരാജയം; സന്തോഷം പങ്കുവെച്ച് അറബികളും

കർണാടക തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത പരാജയം നേരിട്ടതിൽ ഗൾഫ് രാജ്യങ്ങളിലെ സ്വദേശികളിലും ആഹ്ലാദം. ഹിജാബ് നിരോധനത്തിലൂടെ അറബികളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു കർണാടക. വിദ്യാലയങ്ങളിൽ ഹിജാബ് നിരോധനം നടപ്പാക്കുകയും

Read more

ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ മോഷ്ടാക്കളുടെ ആക്രമണത്തിന് ഇരയായ പ്രവാസി നാടണഞ്ഞു

റിയാദ്: സൗദി അറേബ്യയില്‍ കവർച്ചക്കാരുടെ ആക്രമണത്തിന് ഇരയായ ബിനു സുമനസ്സുകളുടെ സഹായത്താൽ നാടണഞ്ഞു. ഒരു മാസം മുമ്പാണ് ഈ തിരുവനന്തപുരം പട്ടം സ്വദേശി ബത്ഹയിൽ മോഷണ സംഘത്തിന്റെ

Read more

സൗദിയിലേക്കുള്ള വിസാ നടപടികളിലെ മാറ്റം; ആശയക്കുഴപ്പം തുടരുന്നു, യാത്ര നടപടികൾ ദുഷ്കരമാകുന്നതായി റിപ്പോർട്ട്

റിയാദ്: ഇ-വിസ സംവിധാനം പ്രാബല്യത്തിൽ വന്നതോടെ സൗദി അറേബ്യയിലേക്കുള്ള  യാത്ര നടപടികൾ ദുഷ്കരമാകുന്നതായി റിപ്പോർട്ട്. സൗദിയിലേക്ക് വിസിറ്റിങ്, ടൂറിസ്റ്റ്, ബിസിനസ് വിസകളിൽ യാത്രചെയ്യുന്നവരുടെ വിരലയടയാളം ഉൾപ്പെടെയുള്ള ബയോ

Read more

സൗദിയിലെ ജിദ്ദയിൽ വൻ തീ പിടുത്തം – വീഡിയോ

സൗദിയിലെ ജിദ്ദയിൽ തീ പിടുത്തം. ജിദ്ദയിലെ സൂക്ക് സവാരിഖിലാണ് തീ പിടുത്തമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ നിയന്ത്രണവിധേധയമാക്കിയതായി അധികൃതർ

Read more

കാല്‍നടയായി ഹജ്ജ് യാത്ര; ഷിഹാബ് ചോറ്റൂർ മദീനയിലെത്തി, യാത്രക്കെടുത്തത് 11 മാസം, ഹജ്ജിന് മുമ്പ് മക്കയിലെത്തും – വീഡിയോ

കാല്‍നടയായി കേരളത്തില്‍ നിന്നു ഹജ് യാത്രയ്ക്കു പുറപ്പെട്ട ഷിഹാബ് ചോറ്റൂര്‍ മദീനയിലെത്തി. ഇന്ന് മസ്ജിദുന്നബവി സന്ദർശിക്കും. 2022 ജൂണ്‍ രണ്ടിനാണു കേരളത്തിൽ നിന്നു ഷിഹാബിന്റെ കാൽനടയാത്ര ആരംഭിച്ചത്.

Read more

ബോട്ട് ദുരന്തത്തില്‍ പ്രവാസിക്ക് നഷ്ടമായത് കുടുംബത്തിലെ മൂന്ന് പേരെ; ആശ്വസിപ്പിക്കാനാവാതെ സുഹൃത്തുക്കള്‍

റിയാദ്:  താനൂർ തൂവലിൽ നടന്ന ബോട്ട് അപകടത്തിൽ സഹോദരി ഭർത്താവിനെയും അവരുടെ രണ്ടു മക്കളെയും നഷ്ട്ടപെട്ട താനൂർ കുണ്ടുങ്ങൽ ഉമ്മർ ഉള്ളാട്ടിന്റെ സങ്കടം ആശ്വസിപ്പിക്കാനെത്തിയ സുഹൃത്തുക്കളെയും കരയിച്ചു.

Read more

താനൂർ ബോട്ടപകടം; ബോട്ടുടമ നാസർ സൗദിയിലെ വ്യവസായി, ബോട്ട് സർവീസ് ഉദ്ഘാടനത്തിനായി നാട്ടിലെത്തി

താനൂരിൽ 22 പേരുടെ ജീവനെടുത്ത അപകടത്തിൽ പെട്ട ബോട്ടിന്റെ ഉടമ നാസർ സൗദിയിലെ  വ്യവസായി. സൗദി ജുബൈൽ കേന്ദ്രീകരിച്ച് 15 വർഷമായി മാൻപവർ സർവീസ് നടത്തുന്ന നാസറിന്റെ

Read more

സൗദി ബജറ്റ് 2023; ആദ്യ മൂന്ന് മാസത്തിൽ 280.9 ശതകോടി റിയാൽ വരുമാനം

സൗദി അറേബ്യയുടെ ഈ വർഷത്തെ പൊതുബജറ്റ് ആദ്യ മൂന്ന് മാസത്തിൽ 280.9 ശതകോടി റിയാൽ വരുമാനം നേടി. ധനമന്ത്രാലയമാണ് ബജറ്റിന്റെ പ്രകടന റിപ്പോർട്ട് പുറത്തിറക്കിയത്. വരുമാനം 280.9

Read more