ബെൻസേമ ഇത്തിഹാദുമായി കരാര്‍ ഒപ്പിട്ടു

റിയാദ്: ഫ്രഞ്ച് ഫുട്ബോൾ താരം കരീം ബെൻസേമ സൗദി അറേബ്യൻ ക്ലബ് അൽ ഇത്തിഹാദിൽ. മൂന്ന് വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. സൗദി പ്രോ ലീഗിലെ നിലവിലെ ജേതാക്കളാണ് അൽ

Read more

സൗദിയും ഒമാനും സംയുക്ത ടൂറിസം വിസ പുറത്തിറക്കുന്നു; സ്വദേശികൾക്കും പ്രവാസികൾക്കും ഒരേ വിസയിൽ ഇരു രാജ്യങ്ങളും സന്ദർശിക്കാം

സൌദി അറേബ്യയും ഒമാനും ഏകീകൃത ടൂറിസം വിസ പുറത്തിറക്കുന്നു. പദ്ധതി നടപ്പിലാകുന്നതോടെ സ്വദേശികൾക്കും പ്രവാസികൾക്കും ഇരു രാജ്യങ്ങളിലേയും ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കാനും വിനോദ പരിപാടികളിൽ പങ്കെടുക്കാനും അവസരമുണ്ടാകും.

Read more

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴിൽ ഹജ്ജിനെത്തിയ മലയാളി തീർഥാടകൻ മക്കയിൽ മരിച്ചു

മലയാളി ഹജ്ജ് തീർഥാടകൻ മക്കയിൽ മരിച്ചു. കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അന്ത്രുമാൻ കോയാമു (70) ആണ് മരിച്ചത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ ഹജ്ജ് നിർവഹിക്കാനായി

Read more

രാജ്യവ്യാപക പരിശോധനയിൽ 11,614 പ്രവാസികള്‍ പിടിയിലായി; പരിശോധന തുടരുമെന്ന് അധികൃതർ

സൗദിയിൽ താമസ, തൊഴിൽ, അതിർത്തി, സുരക്ഷാ നിയമങ്ങളുടെ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിനുള്ള നിരീക്ഷണ സ്‌കോഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ

Read more

“എൻ്റെ തല വെട്ടുമെന്നാണ് കേൾക്കുന്നത്, അങ്ങിനെ ഉണ്ടാകുമോ?, അഞ്ച് ദിവസമായി ഉറങ്ങിയിട്ട്”; വാഹന പരിശോധനക്കിടെ പിടിയിലായി ജയിലിലടക്കപ്പെട്ട മലയാളിയുടെ ദുരനുഭവം പങ്കുവെച്ച് സാമൂഹിക പ്രവർത്തകൻ

സൌദിയിൽ പരിശോധനക്കിടെ പിടിയിലായി ജയിലിൽ അടക്കപ്പെട്ട മലയാളിയുടെ അനുഭവം മുഴുവൻ പ്രവാസികൾക്കും ശക്തമായ പാഠമാണ് നൽകുന്നത്. വാഹന പരിശോധനക്കിടെ അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചെടുത്തതോടെയാണ് മലയാളി യുവാവ്

Read more

വിമാനത്താവളങ്ങളിൽ ഇനി പരിശോധനക്ക് സ്മാർട്ട് ടേബിളുകളും; പ്രത്യേകതകൾ അറിയാം

സൗദിയിലെ നാലു വിമാനത്താവളങ്ങളില്‍ യാത്രക്കാരുടെ പരിശോധനക്കായി  പുതിയ സംവിധാനം വരുന്നു. സ്മാര്‍ട്ട് ടേബിളുകളാണ് ബാഗേജ് പരിശോധനക്കായി സജ്ജീകരിക്കുന്ന പുതിയ സവിധാനം. ആദ്യ ഘട്ടത്തിൽ മദീന, അല്‍ഖസീം, ജിസാന്‍,

Read more

സൗദിയിലെ സ്‌പോട്‌സ് ക്ലബ്ബുകൾ സ്വകാര്യവൽക്കരിക്കുന്നു; നാല് പ്രധാന ക്ലബ്ബുകൾ കമ്പനികളാക്കി മാറ്റി

സൗദിയിലെ നാല് പ്രധാന സ്പോട്സ് ക്ലബ്ബുകളെ കമ്പനികളാക്കി മാറ്റി. കിരീടാവകാശിക്ക് കീഴിലുള്ള സൗദി ഇൻവെസ്റ്റ്മെൻ്റ് ഫണ്ടിൻ്റെതാണ് നിർണായക നീക്കം. ലോകത്തിലെ മികച്ച പത്ത് പ്രൊഫഷണൽ ലീഗുകളുടെ പട്ടികയിലേക്ക്

Read more

സൌദി വിസാ പ്രതിസന്ധി; കാന്തപുരം സൌദി രാജകുമാരന് കത്തെഴുതിയത് എന്തുകൊണ്ട്?

കോഴിക്കോട്: ഇന്ത്യയില്‍ നിന്നും സൌദിയിലേക്കുള്ള വിസാ സ്റ്റാമ്പിങുമായി ബന്ധപ്പെട്ട് പ്രവാസികളും ബന്ധപ്പെട്ടവരും നേരിടുന്ന പ്രശ്നങ്ങളില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ സൌദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ്

Read more

ചിറക് നിവർത്തി റിയാദ് എയർ പറന്നുയർന്നു – വീഡിയോ

സൗദിയിലെ രണ്ടാമത്തെ ദേശീയ വിമാന കമ്പനിയായ റിയാദ് എയർ വിമാനത്തിൻ്റെ പരീക്ഷണ പറക്കൽ ആരംഭിച്ചു. കഴിഞ്ഞ ദിവസം വിമാനത്തിൻ്റെ വീഡിയോയും ചിത്രങ്ങളും കമ്പനി പുറത്ത് വിട്ടിരുന്നു. അതിന്

Read more

ജിദ്ദയില്‍ നീന്തിക്കുളിക്കാനായി 5 പുതിയ ബീച്ചുകള്‍

ജിദ്ദ: ജിദ്ദയില്‍ ചെങ്കടല്‍ തീരത്ത് ഒബ്ഹൂറില്‍ അഞ്ച് പുതിയ ബീച്ചുകൾ നീന്തലിനായി തയ്യാറാക്കുന്നു.  സൗത്ത് ഒബ്ഓഹൂറില്‍ രണ്ടെണ്ണവും വാട്ടർഫ്രണ്ടില്‍ മൂന്നെണ്ണവുമാണ് തയ്യാറാകുന്നത്.  പൊതുജനങ്ങള്‍ക്ക് കുളിക്കാന്‍ വിപുലമായ സൌകര്യത്തിലാണ്

Read more